• Search results for KERALA CONGRESS
Image Title
jose_k_mani

ജോസ് കെ മാണി രാജ്യസഭയിലേക്ക്; എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധു

എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി. യുഡിഎഫിന് 40 വോട്ട് ലഭിച്ചു

Published on 29th November 2021
Jose_k_mani_EPS123

രാജ്യസഭ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്

രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു

Published on 9th November 2021
jose_k_mani

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്; ജോസ് കെ മാണി സ്ഥാനാര്‍ഥിയാകും

ജോസ് കെ. മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ രാജ്യസഭാംഗത്വം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

Published on 9th November 2021
k_rajan

സിപിഐയും കേരള കോണ്‍ഗ്രസും തമ്മില്‍ പ്രശ്‌നങ്ങളില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യാത്ത രേഖകളുടെ ഉത്ഭവം എവിടെ നിന്നെന്ന് അറിയില്ല: കെ രാജന്‍

സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ചിലതൊക്കെ തെറ്റിദ്ധാരണകളാണെന്നും റവന്യു മന്ത്രി കെ രാജന്‍

Published on 16th September 2021
Kerala Congress eyes CPI portfolios

നാട്ടില്‍ പാട്ടാണ്; 12 മണ്ഡലങ്ങളില്‍ വോട്ടുകള്‍ മാറ്റിക്കുത്താന്‍ സിപിഐ നിര്‍ദേശം നല്‍കി; പരിഹസിച്ച് കേരളാ കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിര്‍ദേശം നാട്ടില്‍ പാട്ടാണ്

Published on 16th September 2021
jose_k_mani
Muraleedharan_K

ടാങ്ക് ഫുള്‍ ആവുമ്പോള്‍ കുറെ വെള്ളം പുറത്തുപോവും, അത്രേയുള്ളൂ: കെ മുരളീധരന്‍

സിപിഎം വെയ്സ്റ്റുകളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് താന്‍ നേരത്തെ പ്രതികരിച്ചതാണ്

Published on 14th September 2021
thiruvanchoor against chennithala

ഉമ്മന്‍ ചാണ്ടിയെ മറയാക്കി പിന്നില്‍ ഒളിക്കരുത്; ചെന്നിത്തലയ്‌ക്കെതിരെ തിരുവഞ്ചൂര്‍ 

തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചെന്നിത്തല പന്തംകുത്തി ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂര്‍

Published on 4th September 2021
pinarayi vijayan thomas issac

സ്ഥാനം കേരള കോൺഗ്രസ് നേതാക്കൾക്കും താഴെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിന്നു വീട്ടുനിന്ന് തോമസ് ഐസക്

കേരള കോൺഗ്രസ് (സ്കറിയ) പ്രസിഡന്റിനു താഴെ 30–ാം സ്ഥാനമാണ് തോമസ് ഐസക്കിന് നൽകിയിരിക്കുന്നത്

Published on 16th August 2021
jose_k_mani

ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനത്തേക്കില്ല; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ജോസ് കെ മാണി

ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി

Published on 3rd June 2021
Kerala Congress eyes CPI portfolios

റവന്യൂ അല്ലെങ്കില്‍ കൃഷി; സിപിഐയുടെ വകുപ്പുകളില്‍ നോട്ടമിട്ട് കേരള കോണ്‍ഗ്രസ്, രണ്ടു മന്ത്രിസ്ഥാനത്തിനായി ശ്രമം

റവന്യൂ അല്ലെങ്കില്‍ കൃഷി; സിപിഐയുടെ വകുപ്പുകളില്‍ നോട്ടമിട്ട് കേരള കോണ്‍ഗ്രസ്, രണ്ടു മന്ത്രിസ്ഥാനത്തിനായി ശ്രമം

Published on 10th May 2021
chacko kj

മുന്‍ മന്ത്രി കെ ജെ ചാക്കോ അന്തരിച്ചു

ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്നും ബി എയും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി

Published on 12th April 2021
pala_muncipality

പാലാ നഗരസഭയില്‍ കയ്യാങ്കളി; സിപിഎം - കേരളാ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് പരിക്ക്

സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍  ഏറ്റുമുട്ടി.

Published on 31st March 2021
joseph

എല്ലാവര്‍ക്കും 'ട്രാക്ടറും' ലഭിക്കില്ല ; പി ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്ന പ്രതിസന്ധി

ചങ്ങനാശ്ശേരിയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ബേബി ആണ് ട്രാക്ടര്‍ ഓടിക്കുന്ന ചിഹ്നം ആവശ്യപ്പെട്ടത്

Published on 20th March 2021
skaria thomas

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു

രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Published on 18th March 2021

Search results 1 - 15 of 61