• Search results for KPCC PRESIDENT
Image Title
sudhakaran

'ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊല; ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രിയും': കെ സുധാകരന്‍

സംസ്ഥാനത്തുടനീളം ബീച്ചുകളില്‍ സാഹസികമായ ബോട്ട് യാത്രകള്‍ നടക്കുന്നുണ്ട്

Published on 8th May 2023
Congress

കോണ്‍ഗ്രസ് പദയാത്രയ്ക്ക് നേരെ മുട്ടയേറ്; കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഷെരീഫിനെ നീക്കിയിട്ടുണ്ട്

Published on 19th March 2023
sudhakaran

മുഖ്യമന്ത്രിയുമായി ഡീല്‍ ഉണ്ടോ?; ദുരിതാശ്വാസനിധി കേസില്‍ ലോകായുക്ത നിശബ്ദമായത് അന്വേഷിക്കണം:  കെ സുധാകരന്‍

ലോകായുക്ത നീതി ബോധത്തോടെ വിധി പ്രസ്താവിച്ചാല്‍ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന് ഉറപ്പാണെന്ന് സുധാകരന്‍

Published on 19th March 2023
k_sudhakaran_ernakulam

'പിണറായി വിജയന്‍ ചെറ്റ മുഖ്യമന്ത്രി, എംവി ഗോവിന്ദന്‍ തുറന്ന പുസ്തകം'

എംവി ഗോവിന്ദന്‍ അതുകൊണ്ടാണ് സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തതെന്ന് കെ സുധാകരന്‍
 

Published on 16th March 2023
sudhakaran_pinarayi

പിണറായിയുടെ തള്ള് കേട്ട് ചരിത്ര ബോധമുള്ളവര്‍ ചിരിക്കും; മുഖ്യമന്ത്രിക്ക് സി എം രവീന്ദ്രനെ പൊക്കാന്‍ ഇഡി വരുമോയെന്ന ഭയം; കെ സുധാകരന്‍

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍, ഇരട്ടച്ചങ്കന്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം നിയമസഭയില്‍ നിന്ന് ഇറങ്ങിയോടി

Published on 28th February 2023
sudhakaran

കെ സുധാകരനെ നീക്കണം; ഏഴ് എംപിമാര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍; പടയൊരുക്കം ശക്തം

സംഘടനാ പുനഃസംഘടന നടത്തുന്നതില്‍ കാലതാമസം വരുത്തുകയാണ് തുടങ്ങിയ പരാതികളും എംപിമാര്‍ ഉന്നയിച്ചു

Published on 14th February 2023
sudhakaran

'വേണ്ടി വന്നാല്‍ വിമോചന സമരം'; കോണ്‍ഗ്രസ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം; കെ സുധാകരന്‍

ആര്‍ച്ച് ബിഷപ്പിന്റെ പേരിലെടുത്തത് കള്ളക്കേസാണെന്ന് കെ സുധാകരന്‍
 

Published on 1st December 2022
sudhakaran

പ്രതിപക്ഷ നേതാവിന്റെ പിന്തുണ കിട്ടുന്നില്ല, സ്ഥാനമൊഴിയാം; രാജി സന്നദ്ധത അറിയിച്ച് സുധാകരന്റെ കത്ത്

പാര്‍ട്ടിയെയും പ്രതിപക്ഷത്തേയും ഒന്നിച്ചു കൊണ്ടുപോകാന്‍ ഇപ്പോഴത്തെ നിസ്സഹകരണം മൂലം കഴിയുന്നില്ലെന്നും കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു

Published on 16th November 2022
sudhakaran

'അത് വാക്കുപിഴ; ശ്രമിച്ചത് നെഹ്റുവിനെ ഉയർത്തിക്കാട്ടാൻ; ഒന്നാമത്തെ ശത്രു സംഘപരിവാർ'- കെ സുധാകരൻ

ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖത്തിന് നേരെ ജനാധിപത്യത്തിന്റെ കണ്ണാടി വെച്ചുകൊടുക്കാന്‍ വേണ്ടിയാണ് അത്രയും പറഞ്ഞു വെച്ചത്

Published on 14th November 2022
sudhakaran

നടപടി ഉടനില്ല; ഒളിവില്‍ പോയതില്‍ എല്‍ദോസ് ഖേദം അറിയിച്ചെന്ന് സുധാകരന്‍

അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷം എല്‍ദോസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Published on 21st October 2022
sudhakaran

'കുട്ടിക്കാലത്ത് കേട്ട കഥ ആവര്‍ത്തിക്കുകയായിരുന്നു'; വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു, പരാമര്‍ശം പിന്‍വലിച്ചെന്ന് സുധാകരന്‍

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് എതിരെ 'ട്രെയിനി' പരാമര്‍ശം നടത്തിയിട്ടില്ലെന്നും സുധാകരന്‍

Published on 16th October 2022
sudhakaran
k_sudhakaran_aryadan

"ദീർഘവീക്ഷണം അപാരമാണ്, ആ ഓർമ്മശക്തി മറ്റാർക്കും അവകാശപ്പെടാനാകില്ല": നികത്താനാകാത്ത നഷ്ടമെന്ന് കെ സുധാകരൻ 

രാഷ്ട്രീയ നേതാവിന്റെയും ഭരണാധികാരിയുടെയും ഏറ്റവും സമ്പന്നമായ സവിശേഷതയ്ക്ക് ഉടമയാണ് അദ്ദേഹമെന്ന് സുധാകരൻ

Published on 25th September 2022
k_sudhakaran

ജനങ്ങൾ വിഡ്​ഢികളാണെന്ന് സി പി എം കരുതരുത്; രൂക്ഷവിമർശനവുമായി കെ സുധാകരൻ

ഉയർന്ന നിലവാരമുള്ള ജനസമൂഹത്തിന്റെ മധ്യത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന്​ സി പി എം മറക്കരുതെന്നും സുധാകരൻ

Published on 10th September 2022
sudhakaran

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; കെ സുധാകരന് എതിരെ പൊലീസ് കേസെടുത്തു

പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്

Published on 19th May 2022

Search results 1 - 15 of 68