Advanced Search
Please provide search keyword(s)- Search results for Kannur
Image | Title | |
---|---|---|
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; പ്രതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി; നാളെ കോടതിയില്‍ ഹാജരാക്കുംമുഖംമൂടി ധരിപ്പിച്ചാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്. | ||
ക്ഷേമ പെന്‍ഷന്‍ വിതരണം ജൂണ്‍ എട്ടുമുതല്‍64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. | ||
![]() | എലത്തൂരുമായി ബന്ധമില്ല, കത്തിച്ചത് തീപ്പെട്ടി ഉപയോഗിച്ച്; വിശദീകരണവുമായി ഐജിതീപ്പെട്ടി ഉപയോഗിച്ചാണ് ഇയാള്‍ ട്രെയിനില്‍ തീവെച്ചത് | |
ശനിയാഴ്ച ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിജൂണ് 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കും | ||
![]() | 'ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതില്‍ വൈരാഗ്യം'; ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയെന്ന് പൊലീസ്സ്റ്റേഷന് പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചയാണ് സൂചന | |
![]() | 10 വിരലടയാളങ്ങളില്‍ നാലും കസ്റ്റഡിയിലുള്ള ആളിന്റേതുമായി സാമ്യം?, തുമ്പായത് സിസിടിവി ദൃശ്യങ്ങളും ജീവനക്കാരന്റെ മൊഴിയുംകത്തിയ കോച്ചില്‍ നിന്ന് ലഭിച്ച കുപ്പിയിലും പുഷന്‍ജിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം | |
രാഖിശ്രീ ആത്മഹത്യ ചെയ്തത് യുവാവിന്റെ ശല്യം കാരണം; 28കാരനെതിരെ പോക്സോ കേസ്വീട്ടുകാരുടെ ആരോപണത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഖിശ്രീയുടെ സുഹൃത്തായിരുന്ന അർജുനെതിരെ തെളിവ് ലഭിച്ചിരുന്നു | ||
![]() | കണ്ണൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസുകാരൻ മരിച്ചുഇന്ന് വൈകിട്ടാണ് അപകടമുണ്ടായത് | |
![]() | 'ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചു, നടത്തിയത് രാജ്യദ്രോഹ പരാമർശം'; കെ സുരേന്ദ്രൻട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ആരോപിച്ചു | |
![]() | കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍എറണാകുളം - തൊടുപുഴ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍ | |
![]() | ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചുജലന്തര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു | |
![]() | കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം തോന്നുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു | |
![]() | ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വച്ച് അപമാനിക്കാന്‍ ശ്രമം; സ്ത്രീയുടെ പരാതിയില്‍ ജീവനക്കാരനെതിരെ കേസ്ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ശ്രീകോവിലിന് സമീപത്തുവച്ച് ക്ഷേത്രത്തിലെ ജീവനക്കാരന്‍ ശരീരത്തില്‍ സ്പര്‍ശിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് സ്ത്രീയുടെ പരാതി. | |
![]() | പ്രവേശനോത്സവ ദിവസം കണ്ണീരോര്‍മയായി നാലാം ക്ലാസുകാരന്‍; പനി ബാധിച്ച് മരിച്ചുകൊല്ലം കൊട്ടാരക്കര ആനക്കോട്ടൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചു | |
![]() | മധ്യവേനലവധി ഇനി ഏപ്രില്‍ ആറുമുതല്‍; 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്ന് മന്ത്രിഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മധ്യവേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി |
Search results 1 - 15 of 824