• Search results for Kareena Kapoor
Image Title
tim_inni

ലണ്ടനില്‍ കണ്ടുമുട്ടി തൈമൂറും ഇനായയും; സോഷ്യല്‍മീഡിയ കീഴടക്കി കുട്ടി താരങ്ങളുടെ ക്യൂട്ട് ഹഗ്ഗ് 

ലണ്ടനില്‍ കണ്ടുമുട്ടിയ ഇരുവരും പരസ്പരം അലിംഗനം ചെയ്യുന്നതിന്റെ ചിത്രമാണ് വൈറലാകുന്നത്

Published on 19th July 2019
karishma

കരിഷ്മയ്ക്കും കരീനയ്ക്കുമൊപ്പം കരണ്‍ജോഹര്‍; ലണ്ടന്‍ ചിത്രങ്ങള്‍  

ഓരേ നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് മൂവരുടെയും കറക്കം

Published on 30th June 2019
kareena_irrfan

ഇര്‍ഫാനുമൊത്ത് അഭിനയിക്കാനാണ് ഈ സിനിമ ചെയ്യുന്നത്, ഇനി ഇങ്ങനൊരു അവസരം ലഭിക്കണമെന്നില്ല; കരീന കപൂര്‍  

ഇര്‍ഫാനുമൊത്ത് അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നതുകൊണ്ടാണ് താന്‍ ഈ ചിത്രം തിരഞ്ഞെടുത്തതെന്നാണ് കരീനയുടെ വാക്കുകള്‍

Published on 13th May 2019
ananya

'വരുണിനോട് എനിക്ക് പ്രണയമാണ്'; കുറച്ച് അരോചകമാണ് പക്ഷെ, തുറന്നുപറഞ്ഞ് അനന്യ

നടന്‍ വരുണ്‍ ധവാനോട് തനിക്ക് പ്രണയമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത നടന്‍ ചങ്കി പാണ്ഡെയുടെ മകളും നടിയുമായ അനന്യ പാണ്ഡെ

Published on 30th April 2019
alia_pc_kareen
kareena

'നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറാതെ', കരീനയ്ക്ക് ആരാധികയുടെ വിമര്‍ശനം; വികാരഭരിതയായി താരം (വിഡിയോ) 

കരീനയെക്കുറിച്ച് ഒരു ആരാധിക എഴുതിയ കമന്റാണ് താരം വായിച്ചത്. 'നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറാതെ' എന്നായിരുന്നു കമന്റ്

Published on 8th March 2019
ranveer_kareena

മികച്ച ഭര്‍ത്താവാകാനുള്ള പൊടിക്കൈ നിര്‍ദ്ദേശിക്കാമോയെന്ന് രണ്‍വീര്‍, ഒരൊറ്റ കാര്യം ശ്രദ്ധിച്ചാല്‍ മാജിക് കാണാമെന്ന് കരീന (വീഡിയോ) 

ദീപികയുടെ മികച്ച ഭര്‍ത്താവായിരിക്കാന്‍ തനിക്ക് കുറച്ച് ടിപ്‌സ് പറഞ്ഞുതരണമെന്നായിരുന്നു രണ്‍വീറിന്റെ ആവശ്യം

Published on 28th February 2019
kankana_kareena

കങ്കണ ബ്രില്ല്യന്റ് അഭിനേത്രി, എനിക്കവളെ ഇഷ്ടമാണ്; കരീന കപൂർ 

കങ്കണ ഒരു ബ്രില്ല്യന്റ് അഭിനേത്രിയും ബുദ്ധിമതിയായ സ്ത്രീയുമാണെന്നാണ് കരീനയുടെ വാക്കുകൾ‌

Published on 24th February 2019

കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ബിജെപിയുടെ ഉരുക്ക് കോട്ട പിടിക്കുക ലക്ഷ്യം

ബിജെപിയുടെ ഉരുക്കുകോട്ടയായ ഭോപ്പാല്‍ പിടിക്കാന്‍ ബോളിവുഡ് നടി കരീന കപൂറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം
 

Published on 21st January 2019
BEBO

'ഞാന്‍ അവരുടെ സുഹൃത്ത് മാത്രമാണ്, ഒരിക്കലും അമ്മയാവാന്‍ കഴിയില്ല'; സെയ്ഫിന്റെ മക്കളുമായുള്ള ബന്ധത്തെക്കുറിച്ച് കരീന

നടി അമൃതസിങ്ങുമായുള്ള സെയ്ഫിന്റെ ആദ്യ വിവാഹത്തിലുണ്ടായ മക്കളാണ് സാറയും ഇബ്രാഹിമും

Published on 22nd November 2018
KareenaKapoor SaifAliKhan

കരീനയ്‌ക്കൊപ്പം അഭിനയിക്കാത്തതിന് കാരണം ഇത്? പക്ഷെ ഇപ്പോള്‍ മാറ്റം വന്നു, സെയ്ഫ് പറയുന്നു 

നല്ല ഒരു കഥ ലഭിച്ചാല്‍ ഒന്നിച്ചഭിനയിക്കുമെന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് പറഞ്ഞത്

Published on 21st October 2018

ജിമ്മോ നൃത്തമോ? കരീന കപൂറിന്റെയും മല്ലിക അറോറയുടെയും ഫിറ്റ്‌നസ് തന്ത്രങ്ങള്‍

നമ്രത പുരോഹിത് തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

Published on 8th August 2018
taimoor3

ഇത് തൈമൂറിന്റെ ആദ്യ ക്ലാസ് ഫോട്ടോ; വൈറലായി താരപുത്രന്റെ പ്ലേസ്‌കൂള്‍ ഫോട്ടോഷൂട്ട്  

തെമൂറിന്റെ  ക്ലാസ് ഫോട്ടോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്.

Published on 23rd June 2018
kareena

'അമ്മമാരുടെ വസ്ത്ര ധാരണമോ?  അതെന്താ'; വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കരീന കപൂര്‍

'അമ്മമാരുടെ വസ്ത്രധാരണം എന്ന സംഗതി എന്താണെന്നു തനിക്കറിയില്ല '

Published on 1st June 2018

Search results 1 - 15 of 17