• Search results for Kashmir
Image Title

കശ്മീരില്‍ ആദ്യ കോവിഡ് മരണം, രാജ്യത്ത് മരണസംഖ്യ 13

കശ്മീരിലെ ഹൈദര്‍ പോറ ഗ്രാമത്തിലെ 65 കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്

Published on 26th March 2020
sathyapal

''വൈന്‍ കുടിക്കുക, ഗോള്‍ഫ് കളിക്കുക''- ഇതാണ് കശ്മീരിലെ ഗവര്‍ണറുടെ പണി! (വീഡിയോ)

''വൈന്‍ കുടിക്കുക, ഗോള്‍ഫ് കളിക്കുക''- ഇതാണ് കശ്മീരിലെ ഗവര്‍ണറുടെ പണി! 

Published on 16th March 2020

പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീര്‍' ആക്കി; മധ്യപ്രദേശ് പത്താംക്ലാസ് ചോദ്യ പേപ്പര്‍ വിവാദത്തില്‍

പാക് അധീന കശ്മിരിനെ 'ആസാദ് കശ്മീര്‍' എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലെ പരീക്ഷാ ചോദ്യപേപ്പര്‍ വിവാദത്തില്‍

Published on 7th March 2020

നിയന്ത്രണം വിട്ട് കൂറ്റന്‍ ട്രക്ക്; കാറിനെയും ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു; കടയിലേക്ക് മറിഞ്ഞു, ചങ്കിടിപ്പേറ്റുന്ന ദൃശ്യം

നിന്ത്രണം വിട്ട ട്രക്ക് കാറിനെയും ബൈക്കിനെയും ഇടിച്ച് അടുത്തുള്ള കടയിലേക്ക് മറിയുകയായിരുന്നു.

Published on 26th February 2020
zaira

'ഞങ്ങള്‍ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്?'; കശ്മീരിലെ അവസ്ഥ പറഞ്ഞ് സൈറ വസിം; കുറിപ്പ്

പ്രതീക്ഷക്കും നിരാശക്കുമിടയില്‍ കശ്മീര്‍ കഷ്ടപ്പെടുകയാണ് എന്നാണ് സൈറ കുറിക്കുന്നത്

Published on 4th February 2020
suneel

കനത്ത മഞ്ഞു വീഴ്ച; സ്വന്തം വിവാഹത്തിന് എത്താനാകാതെ സൈനികൻ; ജീവിതം കാത്തു നിൽക്കുമെന്ന് സേന

കശ്മീരിലെ അതിശൈത്യത്തിൽ കുടുങ്ങി സ്വന്തം വിവാഹത്തിനു നാട്ടിലെത്താനാകാതെ സൈനികൻ

Published on 21st January 2020
01_constitution_day

ഭരണഘടന ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷം, അയോധ്യയിലെ ചരിത്ര വിധി, ചാന്ദ്രയാൻ- 2019 പിന്നിടുമ്പോള്‍ ഇന്ത്യ

അധികാരമേല്‍ക്കുമ്പോള്‍ ഭരണഘടനയെ നമസ്‌കരിച്ച് ഇത്തവണ പാര്‍ലമെന്റിലെത്തിയ മോദി ഏറ്റവുമധികം പഴികേട്ടത് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിനെ ചൊല്ലിയായിരുന്നു

Published on 31st December 2019

നിയന്ത്രണരേഖയില്‍ പാട്ടുപാടി ക്രിസ്മസ് ആഘോഷിച്ച് സൈനികര്‍ (വീഡിയോ)

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

Published on 25th December 2019
santha

സാന്താക്ലോസിനും സ്‌നോമാനുമൊപ്പം ജിം​ഗൾ ബെൽസ് പാടി ചുവടുവച്ച് സൈനികർ; അതിർത്തിയിലെ ക്രിസ്മസ് ആഘോഷം വൈറൽ (വീഡിയോ)

കശ്മീരില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ ട്വിറ്ററില്‍ തരംഗമായി മാറുകയാണ്

Published on 25th December 2019

വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ വിജയകുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഉപദേഷ്ടാവ്

ജമ്മു കശ്മീര്‍, മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങള്‍ എന്നിവയുടെ ചുമതലയാണ്  വിജയകുമാറിന് നല്‍കിയിട്ടുള്ളത്

Published on 6th December 2019
Jammu

കശ്മീരിലെ ട്രെയിന്‍ ഗതാഗതം നവംബര്‍ 11 മുതല്‍ പുനഃസ്ഥാപിക്കും

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്

Published on 7th November 2019

ജമ്മുകശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ആറ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്ക്

സിആര്‍പിഎപ് ജവാന്മാര്‍ ചെക്ക് പോയന്റില്‍ വാഹനങ്ങള്‍ പരിശോധിക്കുമ്പോഴായിരുന്നു ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്

Published on 26th October 2019
kashmir

'മോദിയെ ചാവേറാക്രമണത്തിലൂടെ കൊല്ലും' ; വധഭീഷണിയുമായി പാക് ഗായിക

സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ജാക്കറ്റും ധരിച്ചുള്ള ചിത്രം സഹിതമാണ് ട്വിറ്ററില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്

Published on 23rd October 2019
kashmir

വിലക്ക് നീങ്ങുന്നു; വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാം

ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

Published on 8th October 2019

Search results 1 - 15 of 271