• Search results for Kevin Pietersen
Image Title
India - it’s heartbreaking

'ഇത് ഹൃദയഭേദകം- പ്രതിസന്ധികള്‍ മറികടന്ന് ഇന്ത്യ ശക്തമായി തിരിച്ചെത്തും'; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് താരം

'ഇത് ഹൃദയഭേദകം- പ്രതിസന്ധികള്‍ മറികടന്ന് ഇന്ത്യ ശക്തമായി തിരിച്ചെത്തും'; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് താരം

Published on 4th May 2021
kevin_pietersen

സിക്‌സ് 100 മീറ്റര്‍ കടന്നാല്‍ 12 റണ്‍സ്; പുതിയ നിയമത്തിനായി കെവിന്‍ പീറ്റേഴ്‌സന്‍ 

അതല്ലെങ്കില്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന് തങ്ങളുടെ 100 ബോള്‍ ടൂര്‍ണമെന്റില്‍ ഇത് ഉള്‍പ്പെടുത്താം

Published on 27th April 2021
Stokes on pitches

'ബെന്‍ സ്‌റ്റോക്ക്‌സ് ഇംഗ്ലണ്ടിന് പ്രയോജനമില്ലാത്തവനായി'; വിമര്‍ശനവുമായി കെവിന്‍ പീറ്റേഴ്‌സന്‍

ടി20യില്‍ ബെയര്‍‌സ്റ്റോ ഓപ്പണറാണ്. ബെയര്‍‌സ്റ്റോ ഓപ്പണ്‍ ചെയ്തില്ലെങ്കില്‍ സ്റ്റോക്ക്‌സിനെ നാലാമത് ഇറക്കണം, പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചു

Published on 21st March 2021
yuvraj_singh_road_safety_series

6,6,6,6; വീണ്ടും പടുകൂറ്റന്‍ സിക്‌സുകളുമായി യുവരാജ് സിങ്‌

അവസാന ഓവറിലെ യുവയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സ് കണ്ടെത്തിയത് 204 റണ്‍സ്

Published on 14th March 2021
rishabh_pant_reverse_sweep

ഒരു ഫാസ്റ്റ് ബൗളര്‍ക്കെതിരെ ആ ഷോട്ട്? നമിക്കുന്നു! റിഷഭ് പന്തിന്റെ റിവേഴ്‌സ് സ്വീപ്പിനെ വാഴ്ത്തി ക്രിക്കറ്റ് താരങ്ങള്‍

ജോഫ്ര ആര്‍ച്ചറുടെ ഡെലിവറിയില്‍ പന്ത് കളിച്ച റിവേഴ്‌സ് സ്വീപ്പ് ക്രിക്കറ്റ് താരങ്ങളേയും ആരാധകരേയും ഒരേപോലെ ഞെട്ടിക്കുന്നു

Published on 13th March 2021
rohit_sharma_bating_in_pink_ball_test

'ഇവിടെ കളി മനസിലാകുന്നവര്‍ ഉണ്ട്'; പീറ്റേഴ്‌സണിന്റെ വിലയിരുത്തലിന് കയ്യടിച്ച് രോഹിത് ശര്‍മ

മൊട്ടേരയിലെ പിച്ച് അല്ല, ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് പിങ്ക് ബോള്‍ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് തീരാന്‍ കാരണം എന്നാണ് കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞത്

Published on 27th February 2021
pink_ball_test

30 വിക്കറ്റില്‍ 21 വിക്കറ്റും സ്‌ട്രെയ്റ്റ് ഡെലിവറിയില്‍, പിച്ചില്‍ അപകടകരമായി ഒന്നുമുണ്ടായില്ല: കെവിന്‍ പീറ്റേഴ്‌സന്‍ 

'അവരവരോട് തന്നെ സത്യസന്ധത പുലര്‍ത്തുന്നവരാണെങ്കില്‍, തങ്ങള്‍ മോശമായാണ് ബാറ്റ് ചെയ്തത് എന്ന് അവര്‍ തന്നെ സമ്മതിക്കും'

Published on 26th February 2021
Kohli-and-Pietersen

കോഹ്‌ലിയുടെ ശ്രദ്ധ കളയാന്‍ മറ്റൊന്ന് കൂടി, എല്ലാവരുടേയും വായടപ്പിക്കാനാവില്ല: കെവിന്‍ പീറ്റേഴ്‌സന്‍

കോഹ് ലിക്ക് കീഴില്‍ തുടരെ നാല് ടെസ്റ്റുകള്‍ തോറ്റ സാഹചര്യത്തിലും, രഹാനെ മികവ് കാണിക്കുന്നതിനാലും നായക മാറ്റ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് പീറ്റേഴ്‌സന്‍

Published on 12th February 2021
india won in brisbane

'ജയം മതിമറന്ന് ആഘോഷിക്കേണ്ട, കരുത്തരായ ഇംഗ്ലണ്ട് വീട്ടിലേക്ക് വരുന്നുണ്ട്': ഇന്ത്യക്ക് മുന്നറിയിപ്പുമായി കെവിന്‍ പീറ്റേഴ്‌സന്‍

ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയം ആഘോഷിക്കുന്ന ഇന്ത്യക്ക് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്റെ മുന്നറിയിപ്പ്

Published on 20th January 2021
pietersan_elephant

കണ്ണില്ലാത്ത ക്രൂരത, എന്തിനിത് ചെയ്‌തെന്ന് പീറ്റേഴ്‌സന്‍, നാണക്കേട് തോന്നുന്നുവെന്ന് രഹാനെ

കണ്ണില്ലാത്ത ക്രൂരതയാണ് ഇതെന്നും, അമ്മയായ ആനയോട് എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും പീറ്റേഴ്‌സന്‍

Published on 5th June 2020
pietersan

കോവിഡ് മരണ സംഖ്യ താഴുന്നു, തിങ്കളാഴ്ച മുതല്‍ ഉറ്റവരെ കാണാം; ആശ്വാസം പങ്കുവെച്ച് കെവിന്‍ പീറ്റേഴ്‌സന്‍

കോവിഡിന്റെ തീവ്രത കുറയുന്നതിലെ ആശ്വാസം കെവിന്‍ പീറ്റേഴ്‌സണിന്റെ വാക്കുകളില്‍ വ്യക്തം

Published on 29th May 2020
KEVIN_PIETERSAN

തല ഒരിടത്ത്, ഉടല്‍ വേറൊരിടത്ത്;ഞെട്ടിച്ച് പീറ്റേഴ്‌സണിന്റെ മാജിക്! 

ലോക്ക്ഡൗണ്‍ കാലത്ത് തല പോയവര്‍ ആരെങ്കിലും ഉണ്ടോ എന്നാണ് പീറ്റേഴ്‌സന്റെ ചോദ്യം

Published on 23rd May 2020
pietersan

കണ്ണുകെട്ടി ബാറ്റിങ്‌, സിക്‌സ്‌! ആരാധകരെ ത്രില്ലടിപ്പിച്ച്‌ കെവിന്‍ പീറ്റേഴ്‌സന്‍; വീഡിയോ വീണ്ടും വൈറല്‍

ലോക്ക്‌ഡൗണ്‍ കാലത്ത്‌ പീറ്റേഴ്‌സന്‍ വീണ്ടും ഈ വീഡിയോ പങ്കുവെച്ച്‌ എത്തി, സംഭവം വൈറലുമായി

Published on 21st April 2020
MS-DHoni-and-Kevin-Pieterson

അവിടെ ഫീല്‍ഡറില്ലാത്തത്‌ എന്താണ്‌? ധോനിയെ ട്രോളി പീറ്റേഴ്‌സന്‍, വടി കൊടുത്ത്‌ അടി വാങ്ങി!

ഇന്ത്യന്‍ മുന്‍ നായകന്‍ ധോനിയേയും ഇന്ത്യന്‍ ടീമിനേയും കളിയാക്കി പീറ്റേഴ്‌സന്‍ എത്തി. ഇതിന്‌ കുറിക്ക്‌ കൊള്ളുന്ന മറുപടി നല്‍കുകയാണ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌

Published on 19th April 2020
kevin_pietersan

മുഹമ്മദ്‌ ആസിഫിനെ വിലക്കിയത്‌ എന്നെ സന്തോഷിപ്പിച്ചു, പാക്‌ പേസര്‍ക്ക്‌ മുന്‍പില്‍ മുട്ടുവിറച്ചത്‌ വെളിപ്പെടുത്തി പീറ്റേഴ്‌സന്‍

കളിക്കളത്തില്‍ നിറഞ്ഞ നിമിഷങ്ങളില്‍ ഏതൊരു ലോകോത്തര ബൗളറേയും പീറ്റേഴ്‌സന്‍ വിറപ്പിച്ചു. എന്നാലിപ്പോള്‍ തന്നെ വിറപ്പിച്ച ഒരു ബൗളറെ കുറിച്ച്‌ പറയുകയാണ്‌ പീറ്റേഴ്‌സന്‍

Published on 14th April 2020

Search results 1 - 15 of 23