• Search results for Kidnap
Image Title
child-kidnap123

വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തടഞ്ഞ അമ്മയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞു

കുട്ടിയെ എടുത്തുകൊണ്ടുപോകുന്നത് സംസാര ശേഷിയില്ലാത്ത അമ്മ കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടത്

Published on 7th March 2020

5വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി കോടതിയില്‍വച്ച് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു; മൊബൈല്‍ തട്ടിത്തെറിപ്പിച്ചു; വീഡിയോ

അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി മാധ്യമപ്രവര്‍ത്തരെ മര്‍ദ്ദിച്ചു

Published on 18th January 2020
kidnap1

കാമുകന് അവിഹിതമെന്ന് സംശയം; യുവതിയെ തട്ടിക്കൊണ്ടുപോവാന്‍ കാമുകിയും കൂട്ടുകാരികളും പൊലീസായി; അറസ്റ്റ്

പൊലീസാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ ഒരു ഡ്രൈവറേയും കൂടെക്കൂട്ടിയായിരുന്നു യുവതികളുടെ നാടകം

Published on 7th December 2019
web-rape-1531229196859

കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​വ​ർ വീ​ണ്ടും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പിച്ചു; പരാതിയുമായി പതിനേഴുകാരി 

സ്വന്തം ​ഗ്രാമത്തിൽ തന്നെയുള്ള നാല് പേർക്കെതിരെയാണ് പെൺക്കുട്ടിയുടെ ആരോപണം

Published on 7th December 2019
child-kidnap123
kidnapping

അശ്ലീല വിഡിയോ കാട്ടിത്തരാമെന്ന പ്രലോഭനത്തില്‍ വീണില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്നില്‍ വന്‍ റാക്കറ്റ്

അശ്ലീല ചിത്രങ്ങളും വിഡിയോയും കാണാന്‍ താല്‍പര്യം കാട്ടുന്ന വിദ്യാര്‍ഥികളെ ലഹരി കടത്തു പോലുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതായും സൂചനയുണ്ട്

Published on 1st November 2019
kidnap

ബസ് സ്റ്റാന്‍ഡില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു; വിഡിയോ

രു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് അമ്മയുടെ അടുത്തുനിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയത്

Published on 9th October 2019

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ അര്‍ധരാത്രിയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;  അക്രമി അറസ്റ്റില്‍; വീഡിയോ വൈറല്‍

അര്‍ധരാത്രിയില്‍ അമ്മ ഞെട്ടിയുണര്‍ന്നതോടെയാണ് അക്രമിയില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താനായത്‌
 

Published on 18th September 2019
Kishan_Dev_Khosla

റിട്ട. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ കാണാനില്ല; വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിലടച്ച്  തട്ടിക്കൊണ്ടുപോയി 

91 വയസു പ്രായമുള്ള കിഷന്‍ ദേവ് ഘോസ്‌ല എന്നയാളെയാണ് കാണാതായത്

Published on 3rd September 2019
nishad

തട്ടിക്കൊണ്ടുപോയ യുവസംവിധായകനെ കണ്ടെത്തി; അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് നിഷാദ് ഹസന്‍; വിശ്വസിക്കാതെ പൊലീസ്

ഭാര്യക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ മുഖംമൂടി സംഘം ആക്രമിക്കുകയും നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു

Published on 8th August 2019
nishad

യുവസംവിധായകനെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ നിര്‍മാതാവെന്ന് ഭാര്യ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിഷ്ദ് സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രം റിലീസ് ചെയ്തത്

Published on 7th August 2019
Arrested_640x399

സിനിമയെടുക്കാന്‍ പണത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി ; മോചനദ്രവ്യം ആവശ്യപ്പെട്ടത് 60 ലക്ഷം ; നടനും കാമുകിയും പിടിയില്‍

യുട്യൂബില്‍ തട്ടിക്കൊണ്ടുപോകലുകളുടെ വീഡിയോകള്‍ കണ്ട് പഠിച്ചതായി പ്രതികള്‍ സമ്മതിച്ചു

Published on 22nd July 2019

തോക്കുചൂണ്ടി ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും കോടതി വളപ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി

ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയെയും ഭര്‍ത്താവ് അജിതേഷ് കുമാറിനെയുമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്

Published on 15th July 2019
kidnap

Search results 1 - 15 of 53