• Search results for Kidnapping
Image Title
Dileep plea

മെമ്മറി കാർഡിൽ തിരിമറി: സ്വകാര്യതയെ ബാധിക്കും, തന്റെ ഭാവി എന്തെന്ന് നടി ഹൈക്കോടതിയിൽ 

കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും അനാവശ്യ ഒച്ചപ്പാടാണോ ഉണ്ടാക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു

Published on 21st June 2022
arrest

'തട്ടിക്കൊണ്ടുപോയി'; പുരുഷശബ്ദത്തിൽ സഹോദരനെ വിളിച്ച് പണം തട്ടാൻ ശ്രമം; യുവതി അറസ്റ്റിൽ

കൈകൾ ബന്ധിച്ച നിലയിലുള്ള യുവതിയുടെ ഫോട്ടോയും പരാതിക്കൊപ്പം യുവാവ് പൊലീസിനു നൽകിയിരുന്നു.

Published on 26th May 2022
accused

അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍ 

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗ സംഘത്തിലെ മൂന്ന് പേരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു

Published on 19th May 2022
thomas

കണ്ണൂരിലേക്ക് പോയത് സുധാകരന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട്; ഇപ്പോഴും കോണ്‍ഗ്രസുകാരന്‍: കെ വി തോമസ്

 തന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട

Published on 10th April 2022
tibin_devasy

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ്; അറസ്റ്റിലായ കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ടുലക്ഷം രൂപ തട്ടിയ കേസിലാണ്  ടിബിന്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായത്

Published on 10th April 2022
kidnapping_plus_one_student
sandra

ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ...? 'ഇരയ്‌ക്കൊപ്പം തന്നെയാണ്'; വിശദീകരണവുമായി സാന്ദ്ര തോമസ് 

ഈ വിഷയത്തിൽ സാന്ദ്രയ്ക്ക് രണ്ട് നിലപാടാണെന്ന തരത്തിലായിരുന്നു ആരോപണങ്ങൾ

Published on 11th January 2022
renju_renjimar_actress_case

ആ ദിവസം ഓർക്കുമ്പോൾ കരയാതിരിക്കാൻ പറ്റുന്നില്ല, ഒപ്പം നിന്നത് സത്യം നിന്റെ ഭാഗത്താണെന്ന തിരിച്ചറിവിൽ: രഞ്ജു രഞ്ജിമാർ 

നടിക്ക് നീതി ലഭിച്ചില്ലെങ്കിൽ ഇവിടെ നിയമം നടപ്പിലാക്കാൻ സാധ്യമല്ല എന്നുറപ്പിക്കാമെന്നാണ് രഞ്ജുവിന്റെ വാക്കുകൾ

Published on 11th January 2022
KIDNAPPING ATTEMPT
autorickshaw_kidnap

എട്ട് തവണ നിർത്താൻ പറഞ്ഞു, ഡ്രൈവർ കേട്ടില്ല; ഓടുന്ന ഓട്ടോയിൽ നിന്ന് യുവതി ചാടി  

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ന്ന് ചാടിയിറങ്ങിയാണ് 28കാരിയായ യുവതി രക്ഷപെട്ടത്

Published on 22nd December 2021
arrest

മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : രണ്ടുപേര്‍ അറസ്റ്റില്‍

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെയും കളിക്കൂട്ടുകാരനെയുമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്

Published on 15th December 2021
kidnapping case

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു; പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍

കോളേജ് വിദ്യാര്‍ത്ഥിനിയെ  ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍

Published on 2nd December 2021
actress_abduction_case_manikandan

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതിക്ക് ജാമ്യം 

പള്‍സര്‍ സുനി അടക്കം മൂന്നുപേർ ഇപ്പോഴും റിമാന്‍ഡിലാണ്

Published on 15th November 2021
WOMaN_KIDNAPPED

മകളുടെ പുസ്തകം വാങ്ങി മടങ്ങവെ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം 

ബൈക്കില്‍നിന്ന് ചാടിയിറങ്ങിയ യുവതിക്ക് തലയിടിച്ച് വീണ് പരുക്കേറ്റു

Published on 19th June 2021
bindu

യുവതിയുടെ വീട് കാണിച്ചു കൊടുത്തു ; ആലപ്പുഴ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ പിടിയില്‍

കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് ഇന്നലെ പുലര്‍ച്ചെ ഒരു സംഘം വീട് ആക്രമിച്ച് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്

Published on 23rd February 2021

Search results 1 - 15 of 21