• Search results for Life Mission
Image Title
life mission project

ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍, 89 ആക്ഷേപം

12,220 അപ്പീലുകള്‍ ഭൂമിയുള്ള ഭവനരഹിതരുടേതും, 1789അപ്പീലുകള്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടേതുമാണ്.

Published on 11th July 2022
life mission project

ലൈഫ് മിഷന്‍: രണ്ടാം ഘട്ട അപ്പീല്‍ ഇന്നു കൂടി നല്‍കാം; പുതുക്കിയ പട്ടിക ജൂലൈ 22ന് 

അപ്പീല്‍ നല്‍കാനുള്ള അവസാന അവസരം എന്ന നിലയില്‍ ഈ സാധ്യത എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു

Published on 8th July 2022
life mission project

ലൈഫ് മിഷൻ കരട് പട്ടിക: അപ്പീൽ നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; ഓൺലൈനായി രാത്രി 12 വരെ സമർപ്പിക്കാം

അർഹതയുണ്ടായിട്ടും അനർഹരുടെ പട്ടികയിൽപ്പെട്ടവർക്കും, ക്ലേശ ഘടകങ്ങൾ പരിഗണിച്ചില്ലെന്ന് തോന്നുന്നവർക്കും  അപ്പീൽ നൽകാം

Published on 17th June 2022
life mission project

ലൈഫ് കരട് പട്ടിക: ആദ്യഘട്ട അപ്പീല്‍ വെള്ളിയാഴ്ച വരെ, ഇതുവരെ കിട്ടിയത് 11,196  അപ്പീലുകള്‍

ലൈഫ് കരട് ഗുണഭോക്തൃ പട്ടികയില്‍ ആക്ഷേപമുള്ളവര്‍ ജൂണ്‍ 17നുള്ളില്‍ ഓണ്‍ലൈനായി അറിയിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍

Published on 14th June 2022
sarith

ലൈഫ് മിഷൻ കോഴക്കേസ്; സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

ലൈഫ് മിഷൻ കേസിലെ വിശദാംശങ്ങളെടുക്കാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത് എന്നാണ് വിജിലൻസിന്‍റെ വിശദീകരണം

Published on 10th June 2022
life mission project

ലൈഫ് പദ്ധതി; രണ്ടാം ഘട്ട ഗുണഭോക്താക്കൾ 5,14,381; കരട് പട്ടിക വെബ്‌സൈറ്റിൽ

ലൈഫ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാത്തവർക്ക് അവസരം നൽകിയതനുസരിച്ച് 9,20,260 പേരാണ് അപേക്ഷ സമർപ്പിച്ചത്

Published on 9th June 2022
sarith_swapna

സരിത്തിനെ കൊണ്ടുപോയത് വിജിലൻസ്; ലൈഫ് മിഷൻ കോഴക്കേസിൽ മൊഴിയെടുക്കാനെന്ന് വിശദീകരണം; മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് സ്വപ്ന

ലൈഫ് മിഷൻ കേസിലാണെങ്കിൽ കോഴ വാങ്ങിയ ശിവശങ്കറിനെയല്ലേ ആദ്യം കൊണ്ടുപോകേണ്ടതെന്ന് സ്വപ്ന ചോദിച്ചു

Published on 8th June 2022
hajj

ഹജ്ജിന് പോകാന്‍ കരുതിവെച്ച ഭൂമി ലൈഫ് മിഷന്; അഭിനന്ദിച്ച് മന്ത്രി

സ്ഥലം വിറ്റ് കിട്ടുന്ന തുക കൊണ്ട് ഹജ്ജിന് പോകാനായിരുന്നു ഇവരുടെ തീരുമാനം. 

Published on 29th May 2022
sarith

ലൈഫ് മിഷനില്‍ അന്വേഷണവുമായി സിബിഐ മുന്നോട്ട്; സരിത്തിന് ഹാജരാകാന്‍ നോട്ടീസ്

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവരെയും ചോദ്യം ചെയ്യും

Published on 25th May 2022
pinarayi

ലൈഫ് പദ്ധതി മൂന്ന് ലക്ഷത്തിലേക്ക്, 14,000 കുടുംബങ്ങള്‍ക്ക് ഉടന്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍; മുഖ്യമന്ത്രി 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്‌ വിജയം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 20th May 2022
life mission project

ലൈഫ് പദ്ധതി: രണ്ടാം ഘട്ടത്തിന്റെ ഗുണഭോക്തൃ പട്ടിക ഓഗസ്റ്റ് 16 ന് പ്രസിദ്ധീകരിക്കും

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കൂടി കണ്ടുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Published on 18th May 2022
pinarayi

വികസനത്തിന്റെ സ്വാദ് എല്ലാവര്‍ക്കും അനുഭവിക്കാനാകണം; ജനങ്ങളെ തെരുവാധാരമാക്കില്ല: മുഖ്യമന്ത്രി 

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കാണാതെയുള്ള വികസനമല്ല നടപ്പാക്കുന്നത്

Published on 18th May 2022
life mission project

ലൈഫ് പദ്ധതി:  20808  വീടുകളുടെ താക്കോൽ ദാനം ഇന്ന് ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Published on 17th May 2022
life mission project

ലൈഫ് പദ്ധതി: 20808 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വഹിക്കും

ലൈഫ് പദ്ധതിയില്‍ ഇതുവരെ ആകെ 2,95,006 വീടുകള്‍ പൂര്‍ത്തീകരിച്ച് താമസം ആരംഭിച്ചിട്ടുണ്ട്.

Published on 16th May 2022
LIFE MISSION PROJECT

ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍

ഭൂരഹിതര്‍ക്ക് വീട് വച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

Published on 3rd February 2022

Search results 1 - 15 of 27