Advanced Search
Please provide search keyword(s)- Search results for Lionel Messi
Image | Title | |
---|---|---|
![]() | 'ശനിയാഴ്ച അവസാന പോരാട്ടം'- മെസി പിഎസ്ജി വിടുന്നു; സ്ഥിരീകരിച്ച് പരിശീലകൻമെസി പിഎസ്ജിയിൽ നിന്നു ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ | |
![]() | ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍; ലയണല്‍ മെസി ലോക റെക്കോര്ഡിനൊപ്പംഫ്രഞ്ച് ലീഗ് വണ്‍ കിരീടത്തോടെ മെസിയുടെ കരിയറിലെ അന്താരാഷ്ട്ര ട്രോഫികളുടെ എണ്ണം 43 ആയി. മുന്‍ ബാഴ്‌സലോണ, ബ്രസീല്‍ താരം ഡാനി ആല്‍വ്‌സിന്റെ നേട്ടത്തിനൊപ്പമാണ് അര്‍ജന്റീന നായകനും എത്തിയത് | |
![]() | 'മെസിയെ ഞങ്ങള്‍ക്ക് വേണം'- സാധ്യമായതെല്ലാം ചെയ്യുമെന്ന് ബാഴ്സലോണ തലവന്അനുവാദമില്ലാത സൗദി സന്ദര്‍ശിച്ചതും പിന്നാലെ മെസിയെ പിഎസ്ജി സസ്‌പെന്‍ഡ് ചെയ്തതുമൊക്കെ കഴിഞ്ഞ ദിവസം വാര്‍ത്തകളായിരുന്നു | |
![]() | 'വാർത്തകൾ അടിസ്ഥാനരഹിതം, മെസി ഒരു ക്ലബുമായും കരാറിൽ ഒപ്പിട്ടിട്ടില്ല'; ജോര്‍ഗെ മെസിമെസി സൗദി ക്ലബുമായി കരാറിൽ ഒപ്പിട്ടെന്ന വാർത്ത നിരസിച്ച് പിതാവ് | |
![]() | മെസി സൗദി ക്ലബ്ബിലേക്ക്; വന്‍ തുകയ്ക്ക് കരാര്‍ ഒപ്പിട്ടു; റിപ്പോര്ട്ട്മെസിയുമായി കരാറില്‍ ഒപ്പിട്ടതായും അടുത്ത സീസണില്‍ സൗദി ക്ലബില്‍ കളിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. | |
![]() | മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിക്ക്; വനിതകളില്‍ ഷെല്ലി ആന്‍ ഫ്രേസന്‍; അര്‍ജന്റീനയ്ക്കും അവാര്‍ഡ്മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്ന താരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെ പുതിയ ടെന്നീസ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കാരസ് നേടി | |
![]() | "മാപ്പ്, ആ യാത്ര ഒഴിവാക്കാൻ കഴിഞ്ഞില്ല"; വിഡിയോയുമായി മെസിയാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നെന്നും ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നുമാണ് മെസിയുടെ വിശദീകരണം | |
![]() | മെസി പിഎസ്ജി വിടും; നിലപാട് വ്യക്തമാക്കി പിതാവ്അര്ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി പിഎസ്ജി വിടും | |
![]() | മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി, നടപടി അനുവാദമില്ലാതെ സൗദി സന്ദർശിച്ചതിന്രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല | |
![]() | കോടികൾ തരാമെന്ന് സൗദി ക്ലബ്; ഇതിഹാസത്തെ കാത്ത് ബാഴ്സലോണ; ലയണൽ മെസി എങ്ങോട്ട്?സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും മെസിയെ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ | |
![]() | മെസിയുടെ പ്രതിമയൊരുക്കി ആദരം; പെലെയ്ക്കും മറഡോണയ്ക്കും അരികെ കപ്പ് ഉയര്‍ത്തി മിശിഹ; വീഡിയോലോകകിരീടം നേടിയതിന് പിന്നാലെ ഞങ്ങള്‍ വളരെ സവിശേഷവും മനോഹരവുമായി നിമിഷത്തിലൂടെയാണ് ജീവിക്കുന്നത്. | |
ആവേശം അണപൊട്ടി; ടീമിനെ വരവേറ്റ് അര്‍ജന്റീന ആരാധകര്‍; കണ്ണീര്‍ പൊഴിച്ച് മെസി (വീഡിയോ)മത്സരത്തിന് മുന്‍പ് ടീം ഗ്രൗണ്ടില്‍ അണിനിരന്നപ്പോള്‍ ആരാധകര്‍ വമ്പന്‍ ആരവം മുഴക്കിയാണ് ലോക ചാമ്പ്യന്‍മാരെ എതിരേറ്റത് | ||
![]() | 'ഐ ലവ് യു മെസി, നന്ദി ലിയോ'- റസ്‌റ്റോറന്റിലേക്ക് ഇടിച്ചു കയറി ജനക്കൂട്ടം; ഒടുവില്‍ കാറില്‍ കയറ്റാന്‍ പൊലീസെത്തി! (വീഡിയോ)1986ല്‍ ലോകകപ്പ് നേടിയപ്പോള്‍ സാക്ഷാല്‍ ഡീഗോ മറഡോണയെ എങ്ങനെയാണോ അര്‍ജന്റീന ജനത കണ്ടത് സമാന അവസ്ഥയിലാണ് ഇപ്പോള്‍ അവര്‍ മെസിയെ കാണുന്നത് | |
![]() | 35 സ്വര്‍ണ ഐഫോണുകള്‍; അര്‍ജന്റീന ടീമിന് മെസിയുടെ സമ്മാനം; ചെലവിട്ടത് 1.73 കോടിഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഫോണുകളാണ് ഇത്. | |
![]() | ഏറ്റവും മികച്ച താരം മെസി തന്നെ, അർജന്റീനിയൻ വിജയഗാഥ; 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഫ്രാൻസിന്റെ കിലിയൻ എംബാപ്പെയെയും കരിം ബെൻസേമയെയും പിന്നിലാക്കിയാണ് മെസിയുടെ നേട്ടം |
Search results 1 - 15 of 117