Advanced Search
Please provide search keyword(s)- Search results for MAHARASHTRA
Image | Title | |
---|---|---|
![]() | ചരിത്രമായ റണ്ണൗട്ട്, ടെസ്റ്റ് ക്രിക്കറ്റിനെ ആദ്യമായി 'ടൈ' കെട്ടിച്ച താരം! മുതിര്‍ന്ന വിന്‍ഡീസ് ബാറ്റർ ജോ സോളമന്‍ അന്തരിച്ചു1960ല്‍ ഓസ്‌ട്രേലിയക്കെതിരെ ഗാബയില്‍ നടന്ന ടെസ്റ്റ് പോരാട്ടമാണ് സോളമനു ചരിത്രത്തില്‍ ഇടം നല്‍കിയത് | |
![]() | കൃഷ്ണ പ്രസാദിനും രോഹനും സെഞ്ച്വറി; മഹാരാഷ്ട്രയ്ക്ക് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയർത്തി കേരളം137 പന്തുകള്‍ നേരിട്ട് 13 ഫോറും നാല് സിക്‌സും സഹിതം കൃഷ്ണ പ്രസാദ് 144 റണ്‍സെടുത്തു. രോഹന്‍ 95 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സും വാരി | |
![]() | 'കാത്തിരുന്നു മടുത്തു, അധ്യാപക നിയമനം എപ്പോള്‍ നടക്കും?'; യുവതിയോടു തട്ടിക്കയറി മന്ത്രി, വിഡിയോ വൈറല്അച്ചടക്കമില്ലാതെ പെരുമാറിയാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കാൻ പോകുന്നില്ലെന്ന് മന്ത്രി യുവതിയോട് പറഞ്ഞു | |
![]() | മഹാരാഷ്ട്രയില്‍ സംവരണ പ്രക്ഷോഭം അക്രമാസക്തം; എംഎല്‍എയുടെ വീട് കത്തിച്ചു- വീഡിയോമഹാരാഷ്ട്രയില് എംഎല്‍എയുടെ വീട് കത്തിച്ചു. | |
![]() | യാത്രികരാരും അറിഞ്ഞില്ല; ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ പുക കണ്ടത് ഗേറ്റ്മാന്‍; വിമുക്ത ഭടന്റെ ഇടപെടലില്‍ ഒഴിവായത് വന്ദുരന്തംവിമുക്ത ഭടന്‍ കൂടിയായ യശ്പാല്‍ സിങ്ങാണ് വലിയ ദുരന്തമായേക്കാമായിരുന്ന ട്രെയിന്‍ അപകടം ഒഴിവാക്കിയത്. | |
![]() | രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞ് ഇഡി; മുഖ്യമന്ത്രിയുടെ മകന് സമന്‍സ്; പിസിസി അധ്യക്ഷന്റെ വീട്ടില്‍ റെയ്ഡ്വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്നാരോപിച്ചുള്ള കേസിലാണ് വൈഭവ് ഗെലോട്ടിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് | |
![]() | സൈനിക സേവനത്തിനിടെ വീരമൃത്യു; അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്ക്കാര്സിയാച്ചിന് മഞ്ഞുമലയില്‍ സൈനിക സേവനത്തിനിടെയാണ് അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണ്‍ വീരമൃത്യു വരിച്ചത് | |
![]() | 'ഞാന്‍ സല്യൂട്ട് ചെയ്യുന്നു'; രാജ്യത്തിന് വേണ്ടി നിങ്ങളെപ്പോലെ പരിശ്രമിച്ച മറ്റാരുമുണ്ടാകില്ല'; ആര്‍എസ്എസ് വേദിയില്‍ ശങ്കര്‍ മഹാദേവന്രാജ്യത്തെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ആര്‍എസ്എസിനോളം പരിശ്രമിച്ച മറ്റാരും ഉണ്ടാകില്ലെന്ന് ഗായകന്‍ ശങ്കര്‍ മഹാദേവന്‍ | |
![]() | ആര്‍എസ്എസ് വിജയദശമി ആഘോഷത്തില്‍ മുഖ്യാതിഥിയായി ശങ്കര്‍ മഹാദേവന്‍ ( വീഡിയോ)കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയിരുന്നു | |
![]() | എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് ഹിന്ദുയിസം; മറ്റെല്ലായിടത്തും സംഘർഷം: ആര്‍എസ്എസ് മേധാവിഇസ്രയേലില് നടക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു | |
![]() | നിര്‍മാണത്തിലിരിക്കെ ഹൈവേ മേല്‍പ്പാലം തകര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം; വീഡിയോഅപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. | |
![]() | 'ജവാന്' പിന്നാലെ വധഭീഷണി, ഷാരുഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷആറ് കമാന്‍ഡോമാര്‍ ഉള്‍പ്പടെ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ | |
![]() | മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു, ആറുമരണം; 40 പേര്‍ക്ക് പൊള്ളലേറ്റു- വീഡിയോമഹാരാഷ്ട്രയില് ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറുമരണം | |
![]() | മഹാരാഷ്ട്ര ആശുപത്രിയിലെ കൂട്ടമരണം; ഡോക്ടര്‍മാര്‍ക്കെതിരെ കേസ്പത്ത് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. | |
![]() | ന്യൂസ് ക്ലിക്ക് റെയ്ഡ്: സീതാറാം യെച്ചൂരിയുടെ വീട്ടിലും പരിശോധനവാര്ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസിന്റെ പരിശോധന. |
Search results 1 - 15 of 151