• Search results for MBBS
Image Title
neet_exam

നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം; മൂഖ്യസൂത്രധാരന്‍ മലയാളി എന്‍ട്രന്‍സ് കോച്ചിങ് സെന്റര്‍ ഉടമ; തട്ടിപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശി ജോര്‍ജ് ജോസഫാണ് ലക്ഷങ്ങള്‍ വാങ്ങി ആള്‍മാറാട്ടം നടത്തുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്

Published on 29th September 2019
krishnan

'കമിഴ്ത്തിപിടിച്ച് നെഞ്ചിന്റെ പിറകിലായിട്ട് അഞ്ചാറ് തട്ട് കിട്ടിയിരുന്നേൽ അവൻ ജീവിച്ച് പോയേനേ'; ഒരു കുഞ്ഞും ഇങ്ങനെ മരിക്കരുത്; കുറിപ്പ്

കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോർട്ടം ചെയ്ത ആലപ്പുഴ ടിഡി മെഡിക്കൽ കൊളേജിലെ ഡോക്ടർ കൃഷ്ണൻ ബാലേന്ദ്രന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്

Published on 9th July 2019
exam_edited

മുക്കാല്‍ മാര്‍ക്ക് കൂടി കൊടുത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പാസാക്കണമെന്ന് ഹൈക്കോടതി; അങ്ങനെ ജയിപ്പിക്കാനാവില്ലെന്ന് സര്‍വകലാശാല

എംബിബിഎസിന് ഒന്നാം വര്‍ഷം തോറ്റ പേപ്പര്‍ മൂന്ന് വട്ടം എഴുതിയിട്ടും കിട്ടാതായതോടെയാണ് വിദ്യാര്‍ത്ഥിനി അറ്റകൈ പ്രയോഗം നടത്തിയത്

Published on 22nd February 2019

ആദ്യമായി ഒരാള്‍ 500 രൂപ നീട്ടി, മരവിപ്പ്; കുറിപ്പ് വൈറല്‍ 

ചികിത്സയ്ക്കായി നീട്ടിയ കൈക്കൂലി നിരസിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു

Published on 18th January 2019

'മുസ്ലിം പേരുമായി ഒരു പെണ്ണ് നടന്നടുത്തപ്പോള്‍ പിടഞ്ഞത് എന്റെ നെഞ്ചും കൂടിയാണ് ; ഭക്തസമൂഹം സ്വയം റെഡി ആവുന്നത് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടി വരും'

ഹിന്ദുക്കളുടെ മക്കയായ ശബരിമല എന്ന പുണ്യഭൂമിയിലേക്ക് മുസ്‌ലിം പേരുമായി ഒരു പെണ്ണ് നടന്നടുത്തപ്പോള്‍ 
ഹിന്ദുസഹോദരന്മാരേ നെഞ്ച് പിടഞ്ഞത് നിങ്ങളുടേത് മാത്രമായിരുന്നില്ല.
എന്റേത് കൂടിയായിരുന്നു

Published on 23rd October 2018

'ഇത് ലിംഗവിവേചനത്തിനെതിരെ  പൊരുതി നേടിയത്' ; കോട്ടയം മെഡിക്കല്‍ കോളെജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെ സമരം വിജയം

സമയ പരിധി രാത്രി 9.30 വരെ ആക്കി ഉയര്‍ത്താന്‍  പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയതോടെയാണ് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം വിദ്യാര്‍ത്ഥിനികള്‍ അവസാനിപ്പിച്ചത്.

Published on 15th September 2018
medical-

മെഡിക്കല്‍ പ്രവേശനം ; ഇന്നും നാളെയും സ്‌പോട്ട് അഡ്മിഷന്‍

എണ്ണായിരത്തോളം വിദ്യാര്‍ത്ഥികളാണ് സ്‌പോട്ട് അഡ്മിഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംബിബിഎസില്‍ 715 ഒഴിവുകളും ബിഡിഎസിന് 599 സീറ്റുകളുമാണ് ഇനിയും ഒഴിഞ്ഞു കിടക്കുന്നത്. 

Published on 4th September 2018

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തു ; ഹോസ്റ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

Published on 20th December 2017

നാലുമെഡിക്കല്‍ കോളേജുകളുടെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു; 4.85 ലക്ഷം രൂപ ഈ വര്‍ഷത്തെ ഫീസ്

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് ഫീസ് നിശ്ചയിച്ചത്

Published on 31st October 2017
mahesh

വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നത് സ്വാശ്രയ കച്ചവടത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നതിന്റെ ദുരന്തം: എഐവൈഎഫ്

സ്വാശ്രയ സമരം അവസാനിപ്പിച്ചു പോയവര്‍ ഇപ്പോഴും വിദ്യാഭ്യാസകച്ചവടത്തിനെതിരെ പുരപ്പുറത്ത് കയറി പ്രസംഗിക്കുന്നത് കാണുമ്പോള്‍ ചിരി വരുന്നു

Published on 30th August 2017
mammootty

പ്രീഡിഗ്രിക്ക് മാന്യമായി തന്നെ തോറ്റു; പക്ഷെ നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ ഞാന്‍ രണ്ട് ഡോക്ടറാ; വൈറലായി മമ്മുട്ടിയുടെ പ്രസംഗം

എംബിബിഎസ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ മമ്മുട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Published on 16th August 2017
imagehjmhbmb

സ്വാശ്രയ മെഡിക്കല്‍ കരാറുകളില്‍ നിന്ന് രണ്ട് കോളജുകളും പിന്‍മാറി

കരാറിലെ ഫീസ്, ഡൊണേഷന്‍, ബാങ്ക് ഗാരണ്ടി തുടങ്ങിയ വ്യവസ്ഥകള്‍ കോടതി റദ്ദാക്കിയതിനാലാണ് ഇരു കോളജുകളും കരാറില്‍ നിന്ന് പിന്‍മാറിയത്. 

Published on 16th August 2017
Supreme-Court-of-India-min

സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ കൂട്ടി; 11 ലക്ഷം വരെ വാങ്ങാന്‍ സുപ്രിം കോടതി അനുമതി

പതിനൊന്നു ലക്ഷം രൂപ വരെ ഫീസ് ഈടാക്കി പ്രവേശനം നടത്താനാണ് മാനേജ്‌മെന്റുകള്‍ക്ക് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഫീസ് സംബന്ധിച്ച് കേരള ഹൈക്കോടതിയിലുള്ള കേസില്‍ തീര്‍പ്പാവും വരെ ഇത്തരത്തില്‍ പ്രവേശനം ന

Published on 14th August 2017

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; നിശ്ചയിച്ച ഫീസുമായി സര്‍ക്കാരിന് മുന്നാട്ട് പോകാമെന്ന് ഹൈക്കോടതി

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി - ഫീസ് താല്‍ക്കാലികമാണെന്നും അതില്‍ മാറ്റം വരാമെന്നും വിദ്യാര്‍ത്ഥികളെ അറിയിച്ചുവേണം പ്രവേശനം നടത്താന്‍
 

Published on 9th August 2017

ബിജെപി നേതാക്കളുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

കേന്ദ്രത്തിലെ ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ നടത്തുന്ന വ്യാപകമായ അഴിമതിയാണ് ഇത് വഴി പുറത്ത് വരുന്നത്

Published on 20th July 2017

Search results 1 - 15 of 19