• Search results for Magistrate
Image Title
vd satheesan

‘ബാക്കി ബാങ്കുകളില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ആര് കൊടുക്കും?‘- വിഡി സതീശൻ

നല്ല രീതിയില്‍ നടക്കുന്ന ബാങ്കുകളുടെ വിശ്വാസ്യതയെ കൂടി ഇത് ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി

Published on 29th July 2022
VASAVAN

ഫിലോമിനയ്ക്ക് 4.60 ലക്ഷം രൂപ നല്‍കി, അവസാനം ചോദിച്ചപ്പോള്‍ നല്‍കാനായില്ല; മോശമായി പെരുമാറിയത് അന്വേഷിക്കും: മന്ത്രി വി എന്‍ വാസവന്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ 38.75 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്‍കിയെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍.

Published on 29th July 2022
HANAN

അന്ന് മീന്‍ കച്ചവടം; ഇന്ന് കിടിലന്‍ വര്‍ക്ക്ഔട്ട് വീഡിയോയുമായി ഹനാന്‍

2018 ല്‍ വാഹനാപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് പരിക്ക് പറ്റിയത് കേരളത്തെ ഒന്നാകെ നൊമ്പരപ്പെടുത്തിയിരുന്നു

Published on 29th July 2022
antony raju

വിചാരണ എന്തുകൊണ്ടു നീണ്ടു പോയി? ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ ഹൈക്കോടതി

014ല്‍ കോടതിക്ക് മുമ്പാകെയെത്തിയ കേസില്‍ എന്തുകൊണ്ടാണ് ഇത്രയും കാലം തുടര്‍നടപടിയുണ്ടായില്ലെന്ന് ഹൈക്കോടതി

Published on 29th July 2022
police

സ്വര്‍ണ കവര്‍ച്ച കേസ്: തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ലോഡ്ജ് മുറിയില്‍ നിന്ന് രക്ഷപ്പെട്ടു, അന്വേഷണം 

സ്വര്‍ണ കവര്‍ച്ച കേസില്‍ കര്‍ണാടക  പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു

Published on 29th June 2022
police

കോടതി ലോക്കറില്‍ മുക്കുപണ്ടവും; കാണാതായത് 72 പവന്‍; പകരം വച്ചതാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ്

മോഷണം പോയ സ്വര്‍ണത്തിന് പകരം മാറ്റവിവച്ചതാണോ എന്ന കാര്യവും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു

Published on 7th June 2022
pc

പി സി ജോര്‍ജിനെ രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും; ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചിയില്‍ ഇന്നലെ അറസ്റ്റിലായ പി സി ജോര്‍ജിനെ അര്‍ധരാത്രിയോടെയാണ് തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ചത്

Published on 26th May 2022
delhi_fire_new

എസി പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന് കാരണം?; 29 പേരെ കാണാനില്ല; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

കെട്ടിടത്തിലുണ്ടായിരുന്ന 29 പേരെ കാണാനില്ല. ഇവരില്‍ 24 സ്ത്രീകളും അഞ്ചു പുരുഷന്മാരും ഉള്‍പ്പെടുന്നു

Published on 14th May 2022
navaneet_rana_arrest

ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ; നവനീത് റാണയ്ക്കും ഭര്‍ത്താവിനും എതിരെ രാജ്യദ്രോഹ കുറ്റം, ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഇവര്‍ പ്രഖ്യാപിച്ചത്

Published on 24th April 2022
up

‘മതി...മിണ്ടിപ്പോകരുത്‘- അപകടത്തിൽ മരിച്ച പത്ത് വയസുകാരന്റെ അമ്മയോട് ആക്രോശിച്ച് ‍ഡിവിഷണൽ മജിസ്ട്രേറ്റ് (വീഡിയോ)

ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ സമരം നടത്തിയത്. അതിനിടെയാണ് ‘മതി മിണ്ടിപ്പോകരുത്’ എന്നു പറഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മയെ ഉദ്യോഗസ്ഥ ശകാരിച്ചത്

Published on 22nd April 2022
Travel disrupted by strike; The magistrate summoned the CI

പണിമുടക്കില്‍ യാത്ര തടസ്സപ്പെട്ടു; സിഐയെ വിളിച്ചു വരുത്തി മജിസ്‌ട്രേറ്റ്

സമരക്കാര്‍ ഉള്ളതിനാല്‍ ബദല്‍ മാര്‍ഗം ഒരുക്കിയതാണെന്ന് പൊലീസ് അറിയിച്ചു

Published on 28th March 2022
Consuming Spurious Liquor

ദീപാവലി നാളില്‍ വിഷമദ്യ ദുരന്തം; ബീഹാറില്‍ 9 പേര്‍ മരിച്ചു; 7 പേര്‍ ഗുരുതരാവസ്ഥയില്‍

ദീപാവലി ആഘോഷത്തിനിടെ ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ വിഷമദ്യദുരന്തം.

Published on 4th November 2021
suicide in jail

'അവിഹിതബന്ധ'ത്തെ തുടര്‍ന്ന്  മരുമകളെയും വാടകക്കാരെയും കൊലപ്പെടുത്തി; പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

രാവിലെ ആറരയോടെ ഇയാളെ ജയിലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Published on 5th October 2021
LAND_SLIDE

കൂറ്റന്‍മല ഇടിഞ്ഞ് വീണു; യൂടേണ്‍ എടുത്ത് വാഹനങ്ങള്‍;  ഇറങ്ങിയോടി യാത്രക്കാര്‍; വീഡിയോ

കൂറ്റന്‍ മല ഇടിഞ്ഞ് താഴോട്ട് പതിച്ച്‌ ദേശീയ പാത നിശ്ചലമായി.

Published on 23rd August 2021
collector_marriage

കർഫ്യൂ ലംഘിച്ച് രാത്രിയിൽ വിവാഹമേളം, വരനെയടക്കം കൈയേറ്റം ചെയ്ത്‌ കളക്ടറുടെ ഷോ; ഒടുവിൽ മാപ്പ് പറച്ചിൽ 

പരിപാടിയിലേക്ക് ഇരച്ചെത്തിയ കളക്ടർ അതിഥികളെ കയ്യേറ്റം ചെയ്യുകയും വരനെ പിടിച്ചുതള്ളുകയും ചെയ്തു

Published on 28th April 2021

Search results 1 - 15 of 33