• Search results for Maharajas College
Image Title
maharajas college

മഹാരാജാസ് കോളജിലെ സംഘര്‍ഷം: നാലുപേര്‍ അറസ്റ്റില്‍

ജാമ്യമില്ലാ വകുപ്പ്  അടക്കം ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഡിസിപി എസ് ശശിധരന്‍ പറഞ്ഞു

Published on 3rd November 2022
sfi-ksu_banner

'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്'; മറുപടിയുമായി കെഎസ്‌യു, മഹാരാജാസ് കോളജില്‍ 'ബാനര്‍ യുദ്ധം'

എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട ഹൈബി ഈഡനെ പരിഹസിച്ചുകൊണ്ട് എസ്എഫ്‌ഐയാണ് ആദ്യം ബാനര്‍ കെട്ടിയത്

Published on 13th August 2022
maharajas_college_exam

ഇരുട്ടത്ത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതിയ സംഭവം; മഹാരാജാസ് കോളജിലെ പരീക്ഷ റദ്ദാക്കി

വൈദ്യുതി മുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് വിവാദമായിരുന്നു

Published on 12th April 2022
maharajas college

വിദ്യാര്‍ത്ഥി സംഘര്‍ഷം: മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു

പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും  കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു

Published on 11th January 2022
pt_thomas-_venu_rajamani

രാഷ്ട്രീയത്തിലെ അതിരുകളെ സ്‌നേഹം കൊണ്ട് മറികടന്ന നേതാവാണ് പിടി തോമസ്; വേണു രാജാമണി

പി ടി ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ ഡിസംബര്‍ അഞ്ചിന് അദ്ദേഹത്തെ അവിടെ പോയി കണ്ടിരുന്നു.

Published on 22nd December 2021
maharajas_tree

ക്യാമ്പസിലെ മരം മുറിച്ചുകടത്തി; വിദ്യാര്‍ഥികള്‍ ലോറി തടഞ്ഞു; മഹാരാജാസില്‍ പ്രതിഷേധം

എറണാകുളം മഹാരാജാസ് കോളജ് ക്യാമ്പസില്‍നിന്നു മരം കടത്താനുള്ള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞു

Published on 10th October 2021

അഭിമന്യുവിനെ കൊന്നത് മുഹമ്മദ് ഷഹീം, പതിനാറ് പേര്‍ക്കെതിരെ കുറ്റപത്രം നാളെ ഹൈക്കോടതിയില്‍

ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ അടുത്തഘട്ടം കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
മുഹമ്മദ് ഷഹീം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Published on 23rd September 2018

അഭിമന്യു വധം : കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍

കൊലപാതകത്തിന്റെ ഗൂഢാലോചനയിലും, കൃത്യ നിര്‍വണത്തിലും മുഹമ്മദ് റിഫയ്ക്ക് നിര്‍ണായ പങ്കാളിത്തം ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍

Published on 26th July 2018

Search results 1 - 8 of 8