• Search results for Malayalam New Movie
Image Title
ramaleel

രാമലീലയും ഉദാഹരണം സുജാതയും ഇന്ന്; ബോക്‌സ് ഓഫീസില്‍ ജയം ആര്‍ക്കൊപ്പം?

ഉദാഹരണം സുജാതയും രാമലീലയ്‌ക്കൊപ്പം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നതോടെ തീയറ്ററില്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍

Published on 28th September 2017

എന്നെ സ്‌നേഹിക്കുന്നവര്‍ എന്റെ സിനിമ കാണുമെന്ന് ദിലീപ്; രാമലീലയുടെ പുതിയ പ്രമോഷന്‍ കാണാം

എന്നെ സ്‌നേഹിക്കുന്ന എന്റെ കുടുംബ പ്രേക്ഷകര്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍, എന്നെ മനസിലാക്കിയിട്ടുണ്ടെങ്കില്‍, അവരെന്തായാലും തിയേറ്ററില്‍ വരാതിരിക്കില്ലെന്ന് ചിത്രത്തിന്റെ പ്രമോഷനില്‍ ദിലീപ്‌

Published on 21st September 2017
parava-soubin4jhj

സൗബിന്റെ 'പറവ' നാളെ തിയേറ്ററുകളിലെത്തും

ദുല്‍ഖര്‍ സല്‍മാന്‍ അതിഥിയായി എത്തുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

Published on 20th September 2017
21761556_497142473974182_5517104831182773094_n

രാമലീലയുടെ ഡബ്ബിങ്ങിനിടെ ദിലീപും പറഞ്ഞു; ''അറം പറ്റിയ സ്‌ക്രിപ്റ്റാണല്ലോ ഭായി''

രാമലീലയില്‍ ജയിലില്‍ നിന്നു തന്നെയാണ് അച്ഛന് ബലിയിടാന്‍ രാമനുണ്ണി എത്തുന്നത്. ദിലീപിന്റെ യഥാര്‍ഥ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചത് യാദൃശ്ചികം മാത്രമാണ്‌

Published on 20th September 2017
joy-mathew-1

രാമലീല നല്ലതാണെങ്കില്‍ കാണും; ഹോട്ടല്‍ സ്ഥാപിച്ചയാള്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതിനാല്‍ ആരും മസാല ദോശ കഴിക്കാതിരിക്കുന്നില്ലെന്ന് ജോയ് മാത്യു

സിനിമ ബഹിഷ്‌കരിക്കണം എന്നു പറയാന്‍ ഒരു കൂട്ടര്‍ക്ക് അവകാശമുള്ളതുപോലെ തന്നെ സിനിമ കാണണം എന്നാഗ്രഹിക്കാന്‍ മറ്റൊരു കൂട്ടര്‍ക്കും അവകാശമുണ്ടെന്ന് ജോയ് മാത്യു

Published on 19th September 2017

രാമലീലയും സുജാതയും നേര്‍ക്കുനേര്‍; തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ ആരാധകര്‍

വിവാഹമോചനത്തിന് ശേഷം  ഇതാദ്യമായാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തിയേറ്ററുകളെ ഇളക്കി മറിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍

Published on 14th September 2017
jimmikki

ഒറ്റയ്ക്കും കളിക്കാം ജിമിക്കി കമ്മല്‍, അതും സ്റ്റൈലായി, ട്രെന്‍ഡായി സോളോ

ജിമിക്കി കമ്മലിനൊപ്പം ചുവടുവെച്ച ഒരു കൂട്ടം പേരെയാണ് കണ്ടതെങ്കില്‍, ഇപ്പോള്‍ ഒറ്റയ്ക്ക് ചുവടു വയ്ക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡ് ആവുന്നത്

Published on 14th September 2017
kangana5

കങ്കണയുടെ ക്യൂന്‍ മലയാളത്തിലെത്തുമ്പോള്‍ മഞ്ജിമ റാണിയാകും, തെലുങ്കില്‍ തമന്ന 

തമിഴില്‍ കാജല്‍ അഗര്‍വാളും, തെലുങ്കില്‍ തമന്നയുമായിരിക്കും റാണിയായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 8th September 2017
Capturefghfhfgh

ഒടിയന്‍ മാണിക്യന്‍ കാശിയില്‍ നിന്നും തേങ്കുറിശ്ശിയിലേക്ക് പോവുകയാണ്: വീഡിയോ

46 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം പന്ത്രണ്ടായിരത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

Published on 8th September 2017
Untitled-1-68ljkjk;kjl

ഭൂമിയിലെ പുഴുക്കളെയും കീടങ്ങളെയെല്ലാം കൊത്തിത്തിന്ന് വളരെ താഴ്ന്ന് പറക്കാനാ എനിക്കിഷ്ടം: വെളിപാടിന്റെ പുസ്തകം ടീസറെത്തി

അവസാന നിമിഷത്തില്‍ പ്രേഷകര്‍ക്ക് ഉദ്വോഗഭരിതരാക്കുന്ന സീനും ഡയലോഗുമായാണ് ടീസര്‍ അവസാനിക്കുന്നത്.

Published on 29th August 2017
thondimuthalum-driksaakshiyum-1

ഫേസ്ബുക്കില്‍ കമന്റിടുന്നവരല്ല യഥാര്‍ഥ പ്രേക്ഷകര്‍; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചങ്ക്‌സിന്റെ സംവിധായകന്‍  

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും തന്റെ സിനിമയുടെ യത്ഥാര്‍ത്ഥ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയ്ക്ക് പുറത്തുള്ളവരാണെന്നും സംവിധായകന്‍

Published on 10th August 2017

വെളിപാടിന്റെ പുസ്തകത്തിലെ ആദ്യഗാനമെത്തി

ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി

Published on 6th August 2017
Naval-Enna-Jewel-movie-06
naval

വേറിട്ട കാഴ്ചാനുഭവമാവാൻ നവൽ എന്ന ജുവൽ  

കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കഥപറയുന്ന ചിത്രം

Published on 3rd August 2017

Search results 1 - 15 of 28