• Search results for Milk
Image Title
ind

ഛേത്രിയും ജിങ്കാനും വല ചലിപ്പിച്ചു; കിര്‍ഗിസ്ഥാനേയും വീഴ്ത്തി ഇന്ത്യ; ത്രിരാഷ്ട്ര ഫുട്‌ബോള്‍ കിരീടം

കളിയുടെ ഇരു പകുതികളിലായാണ് ഇന്ത്യ വല ചലിപ്പിച്ചത്. 34ാം മിനിറ്റിലാണ് ആദ്യ ഗോളിന്റെ പിറവി

Published on 28th March 2023
rohit

'പാൽ വിറ്റാണ് രോഹിത് ശർമ അന്ന് ക്രിക്കറ്റ് കിറ്റ് വാങ്ങിയത്'- വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

രോഹിതിന്റെ തുടക്ക കാലത്തെ കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരം പ്ര​ഗ്യാൻ ഓജ

Published on 28th March 2023
PRIYESH

കാസര്‍കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെയിന്റിങ്ങ് തൊഴിലാളിയുമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Published on 16th March 2023
chinchurani_1

രാവിലെ ആറിനും വൈകുന്നേരം ആറിനും; മില്‍മ പാല്‍ ശേഖരണ സമയം പുനഃക്രമീകരിക്കും: മന്ത്രി

സംസ്ഥാനത്ത് പാല്‍ ഉത്പാദനം കൂട്ടാനും കറവയുടെ ഇടവേള ദൈര്‍ഘ്യം കൂട്ടാനുമായി മില്‍മയുടെ പാല്‍ ശേഖരണ സമയം മാറ്റുന്നത് ആലോചനയിലുണ്ടെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി

Published on 16th March 2023
milkuri gangavva
lal salaam
rajinikanth_movie

ജയ് ഭീം സംവിധായകന്റെ ചിത്രത്തിൽ നായകനായി രജനീകാന്ത്; എത്തുക പൊലീസ് വേഷത്തിൽ

നിർമാതാവ് സുബാസ്കരന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്‌ഷൻസ് സർപ്രൈസ് പ്രഖ്യാപനം നടത്തിയത്

Published on 2nd March 2023
milk1

സംസ്ഥാനത്തെ പാലിൽ അഫ്‍ലാടോക്സിന്‍; കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും

വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‍ലാടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്

Published on 16th February 2023
curd

തൈരിൽ ഉള്ളി ചതച്ചിട്ട് കുടിക്കാറുണ്ടോ? ഈ ശീലങ്ങൾ മാറ്റാം

എല്ലാ ഭക്ഷ്യവസ്തുക്കൾക്കൊപ്പവും തൈര് കഴിക്കാം എന്ന് കരുതരുത്. തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്തവ അറിയാം

Published on 10th February 2023
amul milk

അമൂൽ പാലിന് വില കൂട്ടി

വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ വില വര്‍ധിക്കും. 

Published on 3rd February 2023
muslim

മുസ്ലിംകള്‍ക്കിയിലെ ബഹുഭാര്യാത്വം; പരിശോധിക്കാന്‍ പുതിയ ഭരണഘടനാ ബെഞ്ച്

ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്

Published on 20th January 2023
milk1

പാലില്‍ വെള്ളം ചേര്‍ത്തതിന് ആറു മാസം തടവ്; ശിക്ഷ 32 വര്‍ഷത്തിനു ശേഷം!

പാലില്‍ വെള്ളം ചേര്‍ത്തെന്ന പരാതിയില്‍ 32 വര്‍ഷത്തിനു ശേഷം ശിക്ഷ വിധിച്ച് കോടതി

Published on 20th January 2023
milk1

പാൽ പരിശോധനയെ ചൊല്ലി തർക്കം തുടരുന്നു, വീണ്ടും ഏറ്റുമുട്ടി ഭക്ഷ്യവകുപ്പും ക്ഷീരവകുപ്പും

മായം ചേർന്ന പാൽ കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയുടുക്കുന്നില്ലെന്ന് ആക്ഷേപം.

Published on 17th January 2023
veena-chinchu_rani

'മായമുണ്ടായിരുന്നു, തെളിവുണ്ട്': ചിഞ്ചുറാണി; റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് വീണാ ജോര്‍ജ്; പാല്‍ പരിശോധനയില്‍ തര്‍ക്കം

ആര്യങ്കാവില്‍ പിടിച്ച പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിധ്യം കണ്ട സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് എതിരെ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി

Published on 16th January 2023
milk1

പാലില്‍ മായം കണ്ടെത്താനായില്ല; ആര്യങ്കാവില്‍ പിടികൂടിയ 15,300 ലിറ്റര്‍ അഞ്ചുദിവസമായി പൊലീസ് കസ്റ്റഡിയില്‍

ജനുവരി 11നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്

Published on 16th January 2023

Search results 1 - 15 of 150