Advanced Search
Please provide search keyword(s)- Search results for Milk
Image | Title | |
---|---|---|
![]() | തെലുങ്കാന സ്പീക്കര്‍ക്ക് പരസ്യമായി പാലഭിഷേകം;ട്രോളുമായി സോഷ്യല്‍ മീഡിയതെലുങ്കാന നിയമസഭ സ്പീക്കര്‍ സിരികോണ്ട മധുസൂദന ചാരിയാണ് പാലഭിഷേകത്തിന് വിധേയനായത്. | |
![]() | എല്ലാവരും ചായ കുടിക്കുന്നുണ്ട്, പക്ഷേ ശരിയായ രീതിയിലാണോ? അതെങ്ങനെയെന്ന് ഹറോള്‍ഡ് പറഞ്ഞ് തരുംനല്ല ചായ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. | |
![]() | പാറ്റയുടെ പാല്‍ ആരോഗ്യപ്രദമോ? പുതിയ പഠനത്തിനെതിരെ ചോദ്യങ്ങളുയരുന്നുപാറ്റയുടെ പാല്‍ അഥവാ കോക്രോച്ച് മില്‍ക്ക് മനുഷ്യര്‍ക്ക് കുടിക്കാമെന്നാണ് പഠനം. | |
![]() | റോഡില്‍ പാല്‍ ഒഴുക്കി, പച്ചക്കറികള്‍ വിതറിയിട്ടു; രാജ്യവ്യാപകമായി കര്‍ഷകര്‍ പത്തുദിവസം പ്രതിഷേധത്തില്കാര്ഷിക കടം എഴുതിത്തളളണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ രാജ്യവ്യാപക സമരം ആരംഭിച്ചു. | |
![]() | വെള്ളം ചേര്‍ത്തപ്പോള്‍ റം പാലായി മാറി: ഇനിയിപ്പോ ഫിറ്റായതുകൊണ്ടാണോ?ഇന്നലെ കോഴിക്കോട് നടന്ന സംഭവം മദ്യലഹരിയില്‍ ഉണ്ടായതല്ല | |
![]() | പാലിനും മെഴ്‌സീഡിയസ് ബെന്‍സിനും എങ്ങനെ ഒരേ ജിഎസ്ടി നിരക്ക് ഈടാക്കും ?;കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി.കോണ്‍ഗ്രസ് പറയുന്നത് കേള്‍ക്കാന്‍ പോയാല്‍ ഇപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള 0-5 ശതമാനം വരെയുള്ള നികുതി 18 ശതമാനമായി വര്‍ധിക്കുകയേയുള്ളുവെന്നും പ്രധാനമന്ത്രി | |
![]() | കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് രാജശലഭത്തിന്റെ ജീവനെടുക്കുമോ? ആശങ്കയോടെ ശാസ്ത്രലോകംകാര്ബണ് ഡൈ ഓക്‌സൈഡിന്റെ അളവ് ഇങ്ങനെ വര്‍ധിച്ചാല്‍ രാജശലഭമെന്ന മനോഹരികളായ പൂമ്പാറ്റ വര്‍ഗ്ഗം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ | |
കടയിൽ നിന്നും വാങ്ങിയ കവർ പാൽ തിളപ്പിച്ചപ്പോൾ പച്ച നിറം ; പരാതിപ്പെടരുതെന്ന അപേക്ഷയുമായി പാൽ കമ്പനി ഉദ്യോഗസ്ഥർകടയിൽ നിന്നും വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലിൽ ഒന്ന് ചായയ്ക്കായി തിളപ്പിച്ചപ്പോഴാണ് നിറം മാറ്റം | ||
35 ലിറ്റര്‍ പാലില്‍ കുളിച്ചു, ബാക്കി പാലിന് കാലികളേയും കുളിപ്പിച്ചു; വ്യത്യസ്തമായ സമരവുമായി ക്ഷീരകര്ഷകന്പാലിന്റെ വില വര്‍ധിപ്പിക്കണമെന്നും സബ്‌സിഡി ലിറ്ററിന് അഞ്ച് രൂപയാക്കണമെന്നും പാലുല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് സമരം നയിക്കുന്നവരുടെ ആവശ്യം | ||
![]() | മാംസ-ക്ഷീരോത്പന്ന കമ്പനികള്‍ പുറന്തള്ളുന്നത് എണ്ണക്കമ്പനികളെക്കാള്‍ മാലിന്യം; കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2050 ല്‍ അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹ വാതകങ്ങളില്‍ 80 ശതമാനവും ഇത്തരം കമ്പനികളാവും പുറന്തള്ളുകയെന്ന് പഠനം | |
![]() | ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടോ? എങ്കില്‍ തല്‍ക്കാലം ഈ ആഹാരസാധനങ്ങളോട് നോ പറഞ്ഞോളൂആന്റിബയോട്ടിക്ക് കഴിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. | |
![]() | ഗാന്ധിജി ആടുകളെ കണ്ടത് അമ്മയായി, ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നതു നിര്‍ത്തണം; പരിഹാസത്തില്‍ പുലിവാലു പിടിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്ഗാന്ധിജി ആടുകളെ കണ്ടത് അമ്മയായി, ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നതു നിര്‍ത്തണം; പരിഹാസത്തില്‍ പുലിവാലു പിടിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ | |
![]() | ഭൂമിക്ക് പുറത്തും ജീവന്റെ തുടിപ്പുകള്‍; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്ഭൂമിക്ക് സമാനമായി സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാന്നിധ്യമുള്ള ഒരു കൂട്ടം ഗ്രഹങ്ങള്‍ നിലകൊള്ളുന്നതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ | |
ഇനി ഭൂമിയിലിരുന്നെടുക്കാം ' ബഹിരാകാശ സെല്‍ഫി' ; സെല്‍ഫി ആപ്പുമായി നാസആകാശഗംഗയുടെ നടുക്ക് നിന്നൊരു സെല്‍ഫിയോ, ഓറിയോണ്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നോ സെല്‍ഫി എടുക്കാനാവുമെന്നാണ് നാസ പറയുന്നത്. | ||
കുഞ്ഞിനെ മുലയൂട്ടിയതിന് പശുവുമായി താരതമ്യം ചെയ്തു; മുലയൂട്ടല്‍ ചിത്രത്തിന് ലഭിച്ച അശ്ലീല കമന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞ് ലിസ ഹൈഡന്കുട്ടിയെ മുലയൂട്ടിയതിന് ചിലര്‍ തന്നെ പശുവുമായി താരതമ്യം ചെയ്‌തെന്നാണ് താരം പറയുന്നത് |
Search results 1 - 15 of 157