• Search results for Mohan Bhagwat
Image Title
mohan_bhagavat

അടുത്ത അജണ്ട ജനസംഖ്യാ നിയന്ത്രണം, നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ്

ശരിയായ വികസനം രാജ്യത്ത് സാധ്യമാകണം എങ്കില്‍ രണ്ട് കുട്ടികള്‍ മതിയെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം വരണം

Published on 17th January 2020

സ്ത്രീകളോട് എങ്ങനെ പെരുമാറമാണെന്ന് പുരുഷൻമാരെ പഠിപ്പിക്കണമെന്ന് മോഹൻ ഭാ​ഗവത്

‘‘സ്​ത്രീകളെ അപമാനിക്കുന്ന പുരുഷൻമാർക്കും അമ്മയും സഹോദരിമാരും ഉണ്ടാകും. സ്​ത്രികളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണം’’

Published on 1st December 2019

മോഹന്‍ ഭഗവതിന്റെ 'കാട്ടുനായ' ഉപമ വിവാദമാകുന്നു; നടപടി ലജ്ജാകരമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ 

സിംഹം ഒറ്റയ്ക്കാണെങ്കില്‍, കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് സിംഹത്തെ ഇല്ലായ്മ ചെയ്യുമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന വിവാദമാകുന്നു

Published on 9th September 2018

തര്‍ക്കങ്ങള്‍ അപ്രസക്തം; പ്രണബ് പ്രണബായും ആര്‍എസ്എസ് ആര്‍എസ്എസായും തുടരുമെന്ന് മോഹന്‍ ഭഗവത്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പുര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങള്‍ അപ്രസക്തമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്

Published on 7th June 2018

പ്രണബ് മുഖര്‍ജി ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി( വീഡിയോ)

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് വമ്പിച്ച സ്വീകരണം

Published on 7th June 2018

വ്യോമയാനമന്ത്രിയെ പുറത്താക്കണം; എയര്‍ ഇന്ത്യ വില്‍പ്പന നീട്ടിവെയ്ക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി 

 വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ട്വിറ്ററില്‍ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു

Published on 17th April 2018

സോഷ്യല്‍ മീഡിയ ജനങ്ങളെ അഹംഭാവികളാക്കുന്നു:  വിമര്‍ശനവുമായി മോഹന്‍ ഭാഗവത് 

നിലവില്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം നിത്യജീവിതത്തില്‍ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇതിന്റെ പരിമിതികളും ദൂഷ്യവശങ്ങളും മനസിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Published on 21st March 2018

പരിവാര്‍ സംഘടനകളുടെ സമ്മേളനം വിളിച്ചുചേര്‍ത്ത് ആര്‍എസ്എസ്; മോദി തുടര്‍ഭരണം ലക്ഷ്യം

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആര്‍എസ്എസിന് കീഴിലുളള പരിവാര്‍ സംഘടനകള്‍ സമ്മേളിക്കുന്നു.

Published on 4th March 2018

നീരവ് മോദിയെ പിടിക്കാന്‍ മോഹന്‍ ഭാഗവത് ആര്‍എസ്എസ് പട്ടാളത്തെ വിടുമോ?; പരിഹാസവുമായി കനയ്യ കുമാര്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ പരിഹസിച്ച് എഐഎസ്എഫ്  നേതാവ് കനയ്യ കുമാര്‍
 

Published on 20th February 2018

 പ്രതിപക്ഷം വിറളിപൂണ്ടു;  നടക്കുന്നത് വ്യാജ പ്രചരണമെന്ന് മോഹന്‍ ഭാഗവത്  

തന്റെ ബീഹാര്‍ സന്ദര്‍ശനത്തില്‍ വിറളി പൂണ്ട പ്രതിപക്ഷം വ്യാജ പ്രചരണം നടത്തുകയാണെന്ന് മോഹന്‍ ഭാഗവത്

Published on 12th February 2018

ബീഹാറില്‍ അടിത്തറ ശക്തമാക്കാന്‍ മോഹന്‍ ഭഗവതിന്റെ നേതൃത്വത്തില്‍ വിപുലീകരണ പദ്ധതിയുമായി ആര്‍എസ്എസ്;  സംസ്ഥാനത്തെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബീഹാറില്‍ സംഘത്തിന്റെ അടിത്തറ വിപുലീകരിക്കാന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നു

Published on 6th February 2018

ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപനമേധാവികള്‍; വ്യവസ്ഥകള്‍ കടുപ്പിച്ച് സര്‍ക്കാര്‍

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പാലക്കാട്ടെ സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പതാക ഉയര്‍ത്താനെത്തുന്ന സാഹചര്യത്തിലാണ് വ്യവസ്ഥ കടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്

Published on 23rd January 2018

അയോധ്യയെ ചൊല്ലി തര്‍ക്കം മൂക്കുന്നു; വിഎച്ച്പിയുടെ പരിപാടി ബഹിഷ്‌ക്കരിച്ച് ശ്രീ ശ്രീ രവിശങ്കര്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വിമര്‍ശനത്തിന് പിന്നാലെ വിശ്വഹിന്ദുപരിഷത്തിന്റെ പരിപാടി ബഹിഷ്‌കരിച്ച് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍

Published on 25th November 2017

മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് തടഞ്ഞ സംഭവം; വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്  

സംഘടനാ നേതാക്കള്‍ ദേശീയപതാക ഉയര്‍ത്തരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശ അനുസരിച്ച് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവ് മറികടന്ന്‌മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയിരുന്നു

Published on 29th August 2017

Search results 1 - 14 of 14