• Search results for Mumbai
Image Title
katrina

നട്ടപാതിരയ്ക്കും സണ്‍ഗ്ലാസ്! കത്രീനയെ ട്രോളി അര്‍ജുന്‍ കപൂര്‍ 

അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചതാണ് കത്രീനയ്ക്ക് ട്രോളായത്

Published on 17th August 2019
train

അറ്റകുറ്റപണി; ട്രെയി​നു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടും

സ്​​റ്റേ​ഷ​നി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെയി​നു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടുമെന്ന് റെയിൽവേ അറിയിച്ചു

Published on 17th August 2019

മുംബൈയില്‍ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (വീഡിയോ)

പ്രളയക്കെടുതി തുടരുന്ന മുംബൈ നഗരത്തിന്റെ ആശങ്കയ്ക്ക് ആക്കംകൂട്ടി വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published on 3rd August 2019

ലോക്കല്‍ ട്രയിനില്‍ യുവാക്കളുടെ അഭ്യാസപ്രകടനം; തത്സമയം യാത്രക്കാരുടെ പരാതി; രണ്ടുപേര്‍ അറസ്റ്റില്‍; (വീഡിയോ)

ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രയിനകത്തുവെച്ചായിരുന്നു യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം
 

Published on 2nd August 2019
dog_mumbai_beaten

മഴയത്ത് ഫ്ലാറ്റിൽ കയറിയ തെരുവ് നായക്ക് ക്രൂര മര്‍ദ്ദനം;  വന്‍ പ്രതിഷേധം; ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരങ്ങളും (വീഡിയോ)

തെരുവു നായയെ ക്രൂരമായി മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയ സംഭവത്തിനെതിരെ മുംബൈയില്‍ വന്‍ പ്രതിഷേധം

Published on 31st July 2019

എന്‍സിപിക്ക് കനത്ത തിരിച്ചടി ; മൂന്ന് മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രവേശം

Published on 31st July 2019

700 യാത്രക്കാരുമായി മഹാലക്ഷ്മി എക്‌സ്പ്രസ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു ( വീഡിയോ)

ബദ്‌ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ് ട്രെയിന്‍ കുടുങ്ങിപ്പോയത്

Published on 27th July 2019

ബിജെപിയല്ല, വിമതരാണ് പിന്നില്‍ നിന്ന് കുത്തിയത്;  'തോല്‍വി സമ്മതിച്ച്' സഭയില്‍ ഡികെ ശിവകുമാറിന്റെ പ്രസംഗം

കര്‍ണാടകയില്‍ സഖ്യകക്ഷി സര്‍ക്കാര്‍ വീഴുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍

Published on 23rd July 2019
death2

സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയില്‍; കര്‍ണാടകയിലെ ഭരണപ്രതിസന്ധി നിയമപോരാട്ടത്തിലേക്ക്

അടിയന്തര സാഹചര്യം പരിഗണിച്ച് മന്ത്രി ഡി കെ  ശിവകുമാറിന്റെ റൂം  ബുക്കിംഗ് റദ്ദാക്കിയതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു

Published on 10th July 2019

കർണാടകയിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ; ബിജെപി ഇന്ന് ​ഗവർണറെ കാണും ; ശിവകുമാറും സംഘവും മുംബൈയിൽ

വിമത എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന് മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കി

Published on 10th July 2019
66515742_1139889709553338_5241258967673339904_n

'അയാള്‍ക്ക് എന്നെ കൂടെ കിടക്കാന്‍ മാത്രമാണ് വേണ്ടിയിരുന്നത്, അവസാനം മൊഴി ചൊല്ലി'; ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതം

അമ്മയും സഹോദരിയും ക്രൂരമായി ആക്രമിക്കപ്പെടുന്നതും ഇല്ലാതാക്കപ്പെടുന്നതും അവര്‍ക്ക് കണ്ടു നില്‍ക്കേണ്ടിവന്നിട്ടുണ്ട്

Published on 9th July 2019
kangana

മാധ്യമ പ്രവർത്തകനോട് വേദിയില്‍ വച്ച് പരസ്യമായി തട്ടിക്കയറി കങ്കണ റണാവത്ത്; വിവാദം (വീഡിയോ)

പുതിയ ചിത്രമായ 'ജഡ്ജ്‌മെന്റല്‍ ഹെ ക്യാ' യുടെ ഗാനങ്ങളുടെ റിലീസിങ് വേദിയില്‍ വച്ചാണ് താരം പിടിഐ മാധ്യമ പ്രവര്‍ത്തകനുമായി തര്‍ക്കിച്ചത്

Published on 8th July 2019

ട്രെയിന്‍ വന്നയുടനെ പാളത്തിലേക്ക് ചാടി: വയോധികനെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്‍, വീഡിയോ

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതോടെ സംഭവം വൈറലാവുകയായിരുന്നു.

Published on 7th July 2019

'ഇന്നലെ എംഎല്‍എ, ഇന്ന് കൗണ്‍സിലര്‍'; കോഴി വ്യാപാരിയെ പൊതിരെ തല്ലി; വീഡിയോ

പാര്‍ക്കിങ്ങിനെ ചൊല്ലി കോഴി വണ്ടിക്കാക്കാര്‍ക്ക് നഗരസഭാ കൗണ്‍സിലറുടെ മര്‍ദ്ദനം
 

Published on 5th July 2019

Search results 1 - 15 of 255