• Search results for Muslim
Image Title
iqlaq

അയാള്‍ ലൈംഗിക പീഡന കേസ് പ്രതി, കൈകള്‍ അറ്റുപോയത് രക്ഷപെടാനുള്ള ശ്രമത്തിനിടെ; മുസ്ലിം ആയതിനാല്‍ കൈ വെട്ടിമാറ്റിയെന്ന പരാതിയില്‍ പൊലീസ്, ട്വിസ്റ്റ് 

വീട്ടില്‍ ഉറങ്ങുകയായിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി

Published on 11th September 2020

തന്നോട് ഇങ്ങനെയാണെങ്കിൽ?; ബലാത്സം​ഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഖുശ്ബു

തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് നടി ഖുശ്ബു

Published on 5th August 2020

ഇസ്ഹാക്കിന്റെയും പത്മാവതിയുടെയും കഥ

ഇസ്ഹാക്കിന്റേയും പത്മാവതിയുടേയും ജീവിതകഥ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മൂശയില്‍ തിളയ്ക്കുന്ന കേരളത്തിന്റെ പ്രത്യേക കാലഘട്ടത്തിലാണ് സംഭവിക്കുന്നത്

Published on 28th July 2020
WHATSAAPP

'നാളെ മുതല്‍ മുസ്ലീങ്ങളുടെ എക്‌സ്‌റേ എടുക്കില്ല; അവരെ ചികിത്സിക്കുന്നത് അവസാനിപ്പിക്കൂ'; ആശുപത്രി  ജിവനക്കാരുടെ വാട്‌സാപ്പ് സന്ദേശത്തില്‍ അന്വേഷണം തുടങ്ങി

ആശുപത്രിയിലെ ജീവനക്കാര്‍ അംഗങ്ങളായ വാട്‌സ്ആപ് ഗ്രൂപ്പുകളിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ചത്

Published on 8th June 2020
yuvan

യുവൻ ശങ്കർ രാജയെ നിർബന്ധിച്ച് മതം മാറ്റിയതല്ലേയെന്ന് ചോദ്യം; മറുപടിയുമായി ഭാര്യ

സാഫ്റൂണിനെ പ്രണയിച്ചതിനാലാണ് യുവൻ മതം മാറിയതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു

Published on 29th May 2020

ഈദ് പ്രാര്‍ത്ഥനയ്ക്ക് ഒന്നിച്ച് കൂടാന്‍ അനുവാദം നല്‍കണം ; മുഖ്യമന്ത്രിക്കു കത്തയച്ച് കോണ്‍ഗ്രസ് നേതാവ്

സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്കെല്ലാം ഈദ്ഗാഹ് മൈതാനത്തും മസ്ജിദുകളിലും  ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം

Published on 14th May 2020
GOKUL

'ഞാൻ ബിജെപിയുമല്ല സംഘിയുമല്ല, എന്റെ ആശയങ്ങളെ വളച്ചൊടിച്ചു': ക്ഷമ ചോദിച്ച് ​ഗോകുൽ സുരേഷ് 

തന്റെ വാക്കുകൾ ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തെന്നും ഇതാണ് വിവാദങ്ങൾക്ക് കാരണമായതെന്നും ഗോകുൽ

Published on 11th May 2020
arrest

കച്ചവടം കൂട്ടാന്‍ വര്‍ഗീയത; ഇവിടെ ജോലിക്ക് മുസ്ലീങ്ങളില്ല; ബേക്കറി ഉടമ അറസ്റ്റില്‍

തങ്ങളുടെ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചവരുടെ കൂട്ടത്തില്‍ മുസ്ലീങ്ങളില്ലെന്ന് പ്രചാരണം നടത്തിയ ബേക്കറി ഉടമ അറസ്റ്റില്‍

Published on 10th May 2020

എന്താണ് എല്ലാ ഭാര്യമാരും ഗര്‍ഭിണികളാകുന്നത്!; യു പി പൊലീസിന്റെ സംശയം, നല്ല പ്രവൃത്തികള്‍ പ്രചരിപ്പിച്ചിട്ടും രക്ഷയില്ല, രൂക്ഷ വിമര്‍ശനം

ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് യു പി പൊലീസ് സ്വീകരിച്ചുവരുന്ന മനുഷ്യത്വ രഹിതമായ നടപടികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

Published on 30th March 2020

രാമക്ഷേത്രനിര്‍മ്മാണത്തിന് അമൂല്യനാണയം സംഭാവനയായി നല്‍കി ഒരു മുസ്ലീം കുടുംബം

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഉത്തര്‍പ്രദേശിലെ ഒരു മുസ്ലീം നല്‍കിയത് ലക്ഷങ്ങള്‍ വില വരുന്ന പ്രാചീന നാണയം

Published on 7th March 2020
ayatollah

'തീവ്ര ഹിന്ദുത്വവാദികൾക്കെതിരെ നടപടി എടുക്കണം; ഇല്ലെങ്കിൽ മുസ്ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടും'; ഇറാന്‍ പരമോന്നത നേതാവ്

ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി

Published on 5th March 2020
udhavfgbcbf

എന്‍സിപി മന്ത്രിയെ തള്ളി ഉദ്ധവ് താക്കറെ; മുസ്ലീങ്ങള്‍ക്ക് സംവരണമില്ല; വീണ്ടും ഭിന്നത

മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് സംവരണമേര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

Published on 3rd March 2020

മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്ക് നല്‍കുന്ന ബിരിയാണിയില്‍ മയക്കുമരുന്ന്; വ്യാജപ്രചരണം

മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേകം പാത്രത്തിലാണ് ബിരിയാണി വെക്കുന്നത്. സൂക്ഷിക്കുക, സാധ്യമായ വഴികളിലൂടെ അവര്‍ നിങ്ങളെ സമീപിക്കും

Published on 3rd March 2020
remya

ഹിന്ദുവാണെങ്കിലും മുസ്ലീമാണെങ്കിലും മരിച്ചാൽ ദേ ഇങ്ങനെതന്നെ; ശക്തമായ സന്ദേശവുമായി നടി രമ്യ 

മരിച്ചു കഴിയുമ്പോൾ എല്ലാ മനുഷ്യരും ഒരുപോലെയിരിക്കും എന്ന ശക്തമായ സന്ദേശമാണ് രമ്യ കൈമാറിയിരിക്കുന്നത്

Published on 1st March 2020
udhavfgbcbf

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് 5ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

സ്‌കൂളുകളില്‍ അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം

Published on 28th February 2020

Search results 1 - 15 of 229