• Search results for NEENU
Image Title
NEENU

'സഹിക്കാൻ കഴിയുന്നില്ല, ഇതാണോ സർക്കാർ എനിക്കുതരാമെന്ന് പറഞ്ഞ നീതി'ഉള്ളുപിടഞ്ഞ് നീനു ചോദിക്കുന്നു

കെവിൻ മരിച്ചിട്ട് ഒരുവർഷം തികയുന്ന ദിവസംതന്നെ പൊലീസ് ഉദ്യോ​ഗസ്ഥനെ തിരിച്ചെടുത്തപ്പോൾ ഞാനാകെ തകർന്നുപോയെന്നും ഇതാണോ സർക്കാർ തനിക്ക് തരാമെന്ന് പറഞ്ഞ നീതിയെന്ന് നീനു ചോദിച്ചു

Published on 30th May 2019
KEVIN

വിശദീകരണം തൃപ്തികരം; കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ തിരിച്ചെടുത്തു 

പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിന് ശേഷമാണ് തിരിച്ചെുടുത്തത്

Published on 28th May 2019
kevin-and-neenu_1

താഴ്ന്നജാതിക്കാരനെ വിവാഹം കഴിച്ചത് നാണക്കേടുണ്ടാക്കി, നീനുവിനെ വിട്ടുകിട്ടിയില്ലെങ്കില്‍ അനീഷിനെ ഇല്ലാതാക്കുമെന്ന് ഭീഷണി; സാക്ഷിമൊഴി

കെവിനേയും അനീഷിനേയും തിരിച്ചുകിട്ടണമെങ്കില്‍ നീനുവിനെ നല്‍കണം എന്നായിരുന്നു അവരുടെ ആവശ്യം

Published on 1st May 2019
kevin-and-neenu

'അവളെ ഞങ്ങള്‍ക്ക് വേണ്ടെന്ന് നിയാസ് പറഞ്ഞു'; കെവിനെ തട്ടിക്കൊണ്ടുപോയത് നീനുവിനെ തിരികെ കിട്ടാനല്ലെന്ന് പ്രതിഭാഗം

നീനുവിനെ വിട്ടുകിട്ടാന്‍ വേണ്ടിയല്ല അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയതെന്ന വാദമാണു പ്രതിഭാഗം ഇന്നലെ കോടതിയില്‍ ഉന്നയിച്ചത്

Published on 26th April 2019
NEENU

'എനിക്കൊരു പ്രണയമുണ്ട്, അതില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല'; ചികിത്സക്കായി കൊണ്ടുവന്ന സമയത്ത് നീനു പറഞ്ഞു; ഡോക്റ്ററിന്റെ മൊഴി

വീട്ടുകാരുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് നീനുവിന് അനുകൂലമായ മൊഴിയാണ് ഡോക്റ്റര്‍ നല്‍കിയത്

Published on 14th July 2018

അതും കള്ളം, കെവിന്‍ കേസില്‍ ചാക്കോയുടെ വാദം പൊളിഞ്ഞു;നീനുവിന് മാനസികരോഗമില്ല

നീനുവിന് മാനസിക രോഗമുണ്ടെന്ന വീട്ടുകാരുടെ വാദം കളവെന്ന് പൊലീസ്. കോടതി നിര്‍ദ്ദേശ പ്രകാരം തെന്‍മലയിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഒന്നും കണ്ടെത്താനായില്ലെ

Published on 20th June 2018
,./,34284682_1826978617364857_894615862118449152_n

തോറ്റുതൊപ്പിയിടുന്ന കേരളാപൊലീസ്

വരാപ്പുഴ സ്റ്റേഷനില്‍ ശ്രീജിത്തിനെ കൊന്നവര്‍ കോട്ടയത്തെ ഗാന്ധിനഗറിലെത്തിയപ്പോള്‍ കെവിനെ കൊലയ്ക്കുകൊടുത്ത് കാഴ്ചക്കാരുടെ റോളിലേക്കു മാറി

Published on 18th June 2018

കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; നീനുവിന്റെ പഠനച്ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും

പ്രണയവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊല്ലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് ധനസഹായം

Published on 13th June 2018

സാമ്പത്തികവും ജാതിയും എതിര്‍പ്പിന് കാരണമായി; കെവിന്റേത് ദുരഭിമാനക്കൊലയെന്ന് നീനുവിന്റെ മൊഴി 

പ്രണയവിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനുവിന്റെ മൊഴി

Published on 3rd June 2018
sanu_police

കെവിന്‍ വധം: എഎസ്‌ഐ വാങ്ങിയത് 2000 രൂപ  

നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ബിജു ആക്രമിസംഘത്തില്‍ നിന്ന് കൈകൂലി വാങ്ങിയെന്ന് പൊലീസ്

Published on 1st June 2018
thomas

ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ ഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കും; സ്വയം വിമര്‍ശനം വേണമെന്ന് തോമസ് ഐസക്

എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം മുഖ്യമന്ത്രിയെ അടിയ്ക്കാനുള്ള വടിയാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും ധനമന്ത്രി തോമസ് ഐസക്ക്

Published on 30th May 2018
deepa

'സൂക്ഷിച്ചു നോക്ക്, ഇവിടിപ്പഴും നമ്പൂരി പറയണ തെറീം ദലിതന്‍ പറയണ തെറീം എണ്ണി വേര്‍തിരിക്കാം' 

ള്ളിന്റെയുള്ളില്‍ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്ന പലരുടേയും ഫേസ്ബുക്ക് വാളിലും വാട്‌സപ്പ് ഗ്രൂപ്പിലെ മെസേജുകളിലും മതസൗഹാര്‍ദ്ദം നിറഞ്ഞു തൂവുന്നെന്ന് ദീപ നിശാന്ത്

Published on 30th May 2018
sanu_police

'സാറേ, അവന്‍ ഞങ്ങടെ കയ്യീന്ന് ചാടിപ്പോയി' :ഷാനുവും പൊലീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

പ്രണയവിവാഹത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്റെ തട്ടികൊണ്ടുപോകല്‍ പൊലീസ് അറിഞ്ഞിരുന്നെന്ന് വ്യക്തമാകുന്നു

Published on 30th May 2018

രേഖകളിൽ ഒപ്പിട്ടിട്ടില്ല; കെവിൻ-നീനു വിവാഹം സാധുവായില്ല 

സബ്‌ രജിസ്ട്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടാൽ മാത്രമേ വിവാഹം സാധുവാകൂ. എന്നാൽ കെവിന്റെയും നീനുവിന്റെയും കാര്യത്തിൽ ഈ നടപടിക്രമങ്ങളിലേക്ക് എത്തിയിരുന്നില്ല

Published on 29th May 2018

കെവിനോടുളള കടുത്ത എതിര്‍പ്പിന് കാരണം താഴ്ന്ന സാമ്പത്തിക നില;  കൊലപാതകത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കെന്ന് നീനു

പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ കുടുംബം കെവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍  വെളിപ്പെടുത്തലുമായി നീനു

Published on 29th May 2018

Search results 1 - 15 of 18