Advanced Search
Please provide search keyword(s)- Search results for PINARAYI
Image | Title | |
---|---|---|
'മുഖ്യമന്ത്രിയുടേത് മുസ്ലീം പ്രീണനം' ; വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത ; 'ചാണ്ടി ഉമ്മന്‍ തല മറന്ന് എണ്ണ തേക്കുന്നു'നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത മുസ്ലിം പ്രീണനം ഇപ്പോള്‍ ഇടതു സര്‍ക്കാരും പിന്തുടരുകയാണ് | ||
ഇ ശ്രീധരന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ല ; മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്മെട്രോമാന് ഇ ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനും സിപിഎമ്മിനും വെപ്രാളമാണെന്ന് കെ സുരേന്ദ്രന് | ||
![]() | കോലീബീ സഖ്യം പോലെ തലയില്‍ മുണ്ടിട്ട് പോയിട്ടില്ല; ശ്രീ എം മതേതരവാദിയായ യോഗിവര്യന്; മുഖ്യമന്ത്രിശ്രീ എം മതേതരവാദിയായ യോഗിവര്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | |
ഇഡിയുമായി ഏറ്റുമുട്ടാന്‍ കിഫ്ബി; ഉദ്യോഗസ്ഥര്‍ ഹാജരാകില്ല ; പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി മറുപടിവിദേശ നാണയ പരിപാലനച്ചട്ടത്തില്‍ ലംഘനമുണ്ടായി എന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത് | ||
ഇളവ് ആർക്കെല്ലാം ?; സ്ഥാനാർത്ഥി നിർണയത്തിനായി സിപിഎം സംസ്ഥാന നേതൃയോഗം ഇന്നു മുതൽരണ്ട് ടേം മാനദണ്ഡങ്ങളിൽ ഇളവ് സംബന്ധിച്ച് സംസ്ഥാന സമിതി അന്തിമ തീരുമാനം എടുക്കും | ||
'ഉറപ്പാണ് എല്‍ഡിഎഫ്'; പുതിയ പരസ്യവാചകവുമായി ഇടതുമുന്നണിഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട് | ||
പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി; ഇഎംസിസി കരാറിൽ നിന്നും പൂർണമായി പിന്മാറി സർക്കാർഇഎംസിസിയുമായുളള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി | ||
'യോഗി ആദിത്യനാഥിന്റെ കാലു കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയേ പിണറായി വിജയനുള്ളൂ' : കെ സുരേന്ദ്രന്സ്വന്തം പരാജയം മറച്ചുവെക്കാനാണ് യുപി മുഖ്യമന്ത്രിയെ പിണറായി വിജയന് ആക്ഷേപിക്കുന്നത് | ||
![]() | ജീവന് മരണ പോരാട്ടം; തൃശൂരില്‍ 'സുനിച്ചേട്ടന്' മതിയെന്ന് മുറവിളി; പകരം ശക്തരെ തിരക്കി സിപിഐയുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന മണ്ഡലം തിരിച്ചു പിടിച്ച സുനിലിനെ ഒരുവട്ടം കൂടി പരിഗണിക്കണം എന്നാണ് ഇടത് പ്രവര്‍ത്തികര്‍ക്കിടയില്‍ ആവശ്യം | |
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും ; മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കും : കമല്ഹാസന്കേരളത്തില് പിണറായി വിജയന് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാനാണ് ആഗ്രഹമെന്ന് കമല്ഹാസന് | ||
മന്ത്രിസഭയിലെ അഞ്ചു പ്രമുഖര്‍ ഇത്തവണ മല്‍സരത്തിനില്ല ?; പി ജയരാജനും ബേബിയും മല്സരിച്ചേക്കുംആലപ്പുഴ കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് | ||
ലാവലിന്‍ കേസ് വീണ്ടും സജീവമാകുന്നു ; സുപ്രീംകോടതിയില്‍ നാളെ വാദം ആരംഭിച്ചേക്കുംസിബിഐ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകരുമായി ചര്‍ച്ച നടത്തി | ||
'പിണറായി ഏകാധിപതി, ജനങ്ങളുമായി സമ്പര്‍ക്കം കുറവ്, തുടര്‍ഭരണം കേരളത്തിനു ദുരന്തമാവും: ഇ ശ്രീധരന്'ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റിപ്പറയണം' | ||
കേരള ചരിത്രത്തില്‍ മറ്റൊരാളെ ചൂണ്ടിക്കാണിച്ചാല്‍, പിണറായിയുടെ കാലു പിടിച്ചു മാപ്പു ചോദിക്കാം; കെ സുധാകരന്ചെത്തുകാരന്റെ മകനെ വ്യവസായിയുടെ മകനെന്നു വിളിക്കാനാകില്ല. | ||
സര്‍ക്കാരിനെ തിരുത്തി സിപിഎം ; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ നിര്ദേശംസര്ക്കാര് സ്വീകരിച്ച നടപടികള്‍ ഉദ്യാഗാര്ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഎം |
Search results 1 - 15 of 905