Advanced Search
Please provide search keyword(s)- Search results for P Jayarajan
Image | Title | |
---|---|---|
'ഒരു സ്ഥാപനം ഉണ്ടാക്കുന്നതില്‍ എന്താ തെറ്റ്? എന്താ അതില്‍ പ്രശ്‌നമുള്ളത്?'അസുഖത്തിന്റെ പേരില്‍ പാര്‍ട്ടിയോട് ഒരു മാസത്തെ ലീവ് ചോദിച്ചു, പാര്‍ട്ടി അത് അനുവദിച്ചു. തുടര്‍ന്ന് ആയുര്‍വ്വേദ ചികിത്സയും മറ്റും വേണമെന്നു പറഞ്ഞതുകൊണ്ട് ഒരു മാസത്തേക്കു കൂടി ലീവ് നീട്ടി | ||
'സ്ത്രീകളുടെ എവിടെയൊക്കെയാ പിടിച്ചത്?; സതീശാ.. ഞങ്ങള്‍ നോക്കി നില്‍ക്കുമെന്നാണോ കരുതുന്നത്'അദ്ദേഹത്തിന്റെ പ്രസിഡന്റ് അയാളെ ചെറ്റയെന്നോ മറ്റോ വിളിച്ചു. അത് സഹിക്കാന്‍ കഴിയാത്തതുകൊണ്ട് അദ്ദേഹം നമുക്ക് നേരെ വന്നിട്ട് എന്താ കാര്യം. | ||
![]() | കലശം വരവില്‍ പി ജയരാജന്റെ ചിത്രം; വിമര്‍ശനവുമായി എംവി ജയരാജന്കലശം, ഘോഷയാത്ര ഇവയെല്ലാം രാഷ്ട്രീയ ചിഹ്നങ്ങളും രാഷ്ട്രീയ നേതാക്കളുടെ ചിത്രവുമില്ലാതെയാണ് പോകേണ്ടത്. വിശ്വാസം എന്നത് രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല | |
![]() | 'യൂസഫലി മലയാളിയുടെ അഭിമാനം; മഹത് വ്യക്തിത്വങ്ങളെ കളങ്കപ്പെടുത്തരുത്'; ഇപി ജയരാജന്ഏത് ഭരണമായാലും അവരോട് സഹകരിച്ചും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും നാടിനെ അഭിവൃദ്ധിപ്പെടുത്താന്‍ അദ്ദേഹം അദ്ദേഹത്തിന്റേതായ പങ്ക് നിര്‍വഹിക്കുന്നുണ്ട് | |
വൈദേകം റിസോര്‍ട്ടിലെ കുടുംബ ഓഹരി ഒഴിവാക്കാന്‍ ഇപി; വില്‍ക്കാന്‍ തയ്യാറെന്ന് ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചുവൈദേകം ആയൂര്‍വേദ റിസോര്‍ട്ടില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയാരജന്റെ കുടുംബത്തിനുള്ള ഒഹരികള്‍ വില്‍ക്കാന്‍ തീരുമാനം | ||
'പെണ്‍കുട്ടികള്‍ക്കു പാന്റ്‌സും ഷര്‍ട്ടും ഇടാന്‍ പാടില്ലേ? ക്രോപ് ചെയ്യാന്‍ പാടില്ലേ?'ആണ്‍കുട്ടികള്‍ക്കു മാത്രമേ സമരത്തിന് ഇറങ്ങാവൂ എന്നുണ്ടോ? | ||
കേരളം മുഴുവന്‍ പൊലീസ് സംരക്ഷണമില്ലാതെ സഞ്ചരിക്കും; ഇപിയുടെ വെല്ലുവിളി സ്വീകരിക്കുന്നു; വി ഡി സതീശന്ഇപി യുടെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു | ||
'പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യം'; ജനകീയ പ്രതിരോധ ജാഥയില്‍ ഇപി ജയരാജന്‍സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. | ||
'പ്രമുഖ യാത്രക്കാരൻ'; ഇപിയെ തണുപ്പിക്കാൻ ഇൻഡിഗോ ശ്രമം, ഉന്നത ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചുഇൻഡിഗോയുടെ ഉദ്യോഗസ്ഥർ ഫോണിലൂടെ വിളിച്ചാണ് ഇപിയോട് അഭ്യർത്ഥന നടത്തിയത് | ||
'ഞങ്ങളുടെ കുട്ടികളുടെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കണക്കു പറയിക്കും, മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിൽ'; കെ സുധാകരൻതില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തല്‍ ഷുഹൈബ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ അറിഞ്ഞില്ലെന്നു പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണെന്നും സുധാകരൻ | ||
![]() | ജനകീയ പ്രതിരോധ ജാഥയിൽ ഇപി ജയരാജൻ പങ്കെടുക്കും; നാളെ തൃശൂരിൽ പ്രസംഗിക്കുംഫെബ്രുവരി 20 മുതല്‍ മാർച്ച് 18 വരെയാണ് ജാഥ. കാസർകോട്ടു നിന്നു ആരംഭിച്ച ജാഥ തിരുവനന്തപുരത്താണ് സമാപിക്കുന്നത് | |
![]() | 'എനിക്കെതിരെ ഗൂഢാലോചന നടത്തിയത് ആരെന്ന് സമയമാകുമ്പോള്‍ പറയാം; നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ അടിച്ചോളൂ'ഞാന്‍ ഒരുപാട് സ്ഥാപനങ്ങള്‍ക്ക് വ്യക്തികള്‍ക്ക് പുതിയ സംരംഭകര്‍ക്ക് ഒരുപാട് സഹായങ്ങളും ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാറുണ്ട്. | |
![]() | ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധനരണ്ടുമണിയോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയത്. | |
![]() | 'ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു'; വിവാദത്തില്‍ പ്രതികരണവുമായി ഇപി ജയരാജന്വാര്ത്തകള്ക്കു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും ഇപി വ്യക്തമാക്കി | |
![]() | സിപിഎം ജാഥയില്‍ പങ്കെടുക്കാത്ത ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍; ഒപ്പം കെ വി തോമസും, വിവാദംദല്ലാള് നന്ദകുമാര്‍ ഭാരവാഹിയായ വെണ്ണല തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ് |
Search results 1 - 15 of 227