• Search results for Pinarayi vijayan
Image Title
nandakumar

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് വീഡിയോ; ക്രൈം നന്ദകുമാർ അറസ്റ്റിൽ

വാട്സ്ആപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്

Published on 6th December 2022
vizhinjam_strike

വിഴിഞ്ഞം: നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച; അനുമതി നല്‍കി സര്‍ക്കാര്‍

മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനകള്‍ക്കുശേഷം ഇന്നു വൈകീട്ട് 5.30ന് സമരസമിതിനേതാക്കളെ കാണാനാണ് മന്ത്രിസഭാ ഉപസമിതി തീരുമാനം

Published on 6th December 2022
Vizhinjam port protest

വിഴിഞ്ഞത്തില്‍ സമവായത്തിന് ഊര്‍ജ്ജിത ശ്രമം; ആന്റണി രാജു മാര്‍ ക്ലിമീസ് കൂടിക്കാഴ്ച; മുഖ്യമന്ത്രിയുടെ അടിയന്തര യോഗം വൈകീട്ട്

രാവിലെ കര്‍ദിനാള്‍ ക്ലിമ്മീസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ ചില അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നു

Published on 5th December 2022
pinarayi

കുടിവെള്ളത്തില്‍ പലയിടത്തും കക്കൂസ് മാലിന്യം; മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി 

'ഒരു ഭാഗത്ത് ആരോഗ്യസമ്പുഷ്ടമായ കേരളത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നു. അതേസമയം മാലിന്യം പലയിടത്തും നിറഞ്ഞുനില്‍ക്കുന്നു'

Published on 5th December 2022
pinarayi

ജയിലിനുള്ളില്‍ നിയമലംഘനത്തിനുള്ള സാഹചര്യമുണ്ടാകരുത്, പുറത്തിറങ്ങുന്നത് പുതിയ വ്യക്തിയായിട്ടാകണം: മുഖ്യമന്ത്രി 

ജയിലിനുള്ളില്‍ അന്തേവാസികള്‍ക്ക് നിയമലംഘനം നടത്താനുള്ള സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്

Published on 4th December 2022
vizhinjam

വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കം; കര്‍ദിനാള്‍ ക്ലിമ്മിസ് ബാവയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍

Published on 3rd December 2022
V_MURALIDHARAN

'മാസ് ഡയലോഗ് നിർത്തി ക്രമസമാധാനം ഉറപ്പാക്കൂ, പറ്റില്ലെങ്കിൽ രാജിവച്ചൊഴിയണം'; മുഖ്യമന്ത്രിക്ക് എതിരെ വി മുരളീധരന്‍

മുഖ്യമന്ത്രി മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് മുരളീധരൻ പറഞ്ഞത്

Published on 2nd December 2022
pinarayi-police

'സാധാരണക്കാരോട് മൃദുഭാവം, കുറ്റവാളികളോട് കാര്‍ക്കശ്യം'; പൊലീസിന് മുഖ്യമന്ത്രിയുടെ ഉപദേശം

സാധാരണക്കാരോട് മൃദുഭാവവും കുറ്റവാളികളോട് കര്‍ശന നിലപാടും സ്വീകരിക്കാന്‍ പൊലീസിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 1st December 2022
k_surendran

പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മോദിക്ക് അഞ്ചുമിനിറ്റുപോലും വേണ്ട: കെ സുരേന്ദ്രന്‍

മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളതെന്ന് സിപിഎം മറന്നു പോകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 1st December 2022
pinarayi_n2

അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പം;ഏത് വേഷത്തില്‍ വന്നാലും ഒന്നും നടക്കില്ല; വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കില്ല; മുഖ്യമന്ത്രി

സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല, ഒരുവിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Published on 1st December 2022
governor_arif_muhammed_khan

കെ സുരേന്ദ്രന്‍ പ്രതിയായ കുഴല്‍പ്പണ കേസില്‍ അനുകൂല ഇടപെടല്‍ വേണം; മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അയച്ച കത്ത് പുറത്ത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ കുഴല്‍പ്പണ കേസില്‍ അനുകൂല ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്

Published on 1st December 2022
pinarayi_vijayan

വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെ; നാടിന്റെ സ്വൈര്യം തകര്‍ക്കാന്‍ ശ്രമം: മുഖ്യമന്ത്രി

'ജനങ്ങളുടെ ശാന്തമായം ജീവിതം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അക്രമസമരത്തിലേക്ക് ചില പ്രക്ഷോഭങ്ങള്‍ മാറുന്നു'

Published on 1st December 2022
pinarayi

ഇന്ന് പ്രത്യേക മന്ത്രിസഭായോഗം; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ലിന് അംഗീകാരം നല്‍കും

നിയമസഭയില്‍ കൊണ്ടുവരേണ്ട ബില്ലുകളുടെ കാര്യത്തിലും തീരുമാനമെടുക്കും

Published on 1st December 2022
pinarayi_vijayan

വിഴിഞ്ഞം എക്‌സ്‌പെര്‍ട്ട് സമ്മിറ്റ് ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ സെമിനാറുകളില്‍ പങ്കെടുക്കും

Published on 29th November 2022
vd_satheesan_new

'അദാനിക്ക് വേണ്ടി അടിമവേല ചെയ്യുന്നു'- സർക്കാരിനെതിരെ വിഡി സതീശൻ

'അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടി'

Published on 27th November 2022

Search results 1 - 15 of 1300