Advanced Search
Please provide search keyword(s)- Search results for Prakash Karat
Image | Title | |
---|---|---|
![]() | പ്രകാശ് കാരാട്ടിനും ബൃന്ദയ്ക്കും കോവിഡ്ഹൈദരാബാദില് നടന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു | |
![]() | ബുദ്ധിജീവികളുമായി കാരാട്ട് നടത്തിയ രഹസ്യകൂടിക്കാഴ്ച : സിപിഎമ്മിൽ പുതിയ വിവാദം ; പിബിയിൽ ചർച്ചയോ തീരുമാനമോ ഇല്ലാതെയെന്ന് യെച്ചൂരിപക്ഷംകോഴിക്കോട്ട് ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം അറുപതോളം പേരുമായി കാരാട്ട് കൂടിക്കാഴ്ച നടത്തിയത് | |
![]() | ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെയും പിന്തുണയ്ക്കും ; മലക്കം മറിഞ്ഞ് പ്രകാശ് കാരാട്ട്പ്രമുഖ ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി നിലകൊള്ളണം. ചെറു പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ഈ കൂട്ടുകെട്ടിനെ പിന്തുണയ്ക്കണം | |
![]() | 'പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ശ്രദ്ധിച്ചില്ല, പാര്‍ലമെന്ററി ചര്‍ച്ചയില്‍ സമയം പാഴാക്കി' ; യെച്ചൂരിക്കെതിരെ കാരാട്ട് പക്ഷംതെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പേരിലുള്ള പാര്‍ലമെന്ററി ചര്‍ച്ചകളിലൂടെ യെച്ചൂരി സമയം പാഴാക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം | |
![]() | 'രാഷ്ട്രീയ പോരാട്ടങ്ങളില്‍ പുതിയ ദിശാബോധം വേണമെന്നാണ് ത്രിപുര നല്കുന്ന പാഠം' : പ്രകാശ് കാരാട്ട്ത്രിപുരയിലെ പ്രതിസന്ധി നേരിടാനും മറികടക്കാനും സിപിഎമ്മിന് കഴിയും. പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ ചര്‍ച്ച ചെയ്യും | |
![]() | 2004ലെ വിജയം 2019ല്‍ സിപിഎമ്മിന് ആവര്‍ത്തിക്കാനാവില്ലെന്ന് പ്രകാശ് കാരാട്ട്വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 2004ല്‍ സിപിഎമ്മിന് ലഭിച്ച തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ സാധ്യത ഇല്ലെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. | |
![]() | കാരാട്ടിനെ പിന്തുണച്ച് ആര്‍എസ്പി; സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയത് കോണ്ഗ്രസ്തെരഞ്ഞെടുപ്പില് കോണ്‍ഗ്രസുമായി സഹകരണം വേണ്ടായെന്ന മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പിന്തുണച്ച് ആര്‍എസപി ദേശീയ നേതൃത്വം. | |
![]() | കാരാട്ടിന്റെ വിജയം മോദിയുടെത്; യെച്ചൂരി രാജിവെച്ചിരുന്നെങ്കില്‍ സിപിഎം അവതാളത്തിലായേനെ: സോമനാഥ് ചാറ്റര്ജിസിപിഎമ്മിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്ന് മുന്‍ ലോക്സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ വിമര്‍ശനം. | |
![]() | 'കോണ്‍ഗ്രസ് ബന്ധം തള്ളിയത് ബിജെപിയെ സഹായിക്കാനാണ് എന്നത് ദുരാരോപണം' ; വിശദീകരണവുമായി കാരാട്ട് പക്ഷംബിജെപിയാണ് മുഖ്യശത്രുവെന്ന് നേരത്തെ പാര്‍ട്ടി പ്രഖ്യാപിച്ചതാണ്. പരസ്യ പ്രതികരണത്തിലൂടെ അനാവശ്യപ്രചാരണം നല്‍കാനില്ലെന്നും കാരാട്ട് പക്ഷം | |
![]() | "ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും!" കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ അഡ്വ. ജയശങ്കര്ഹര്ദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിന്ബറോയില് പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുല്‍ ഗാന്ധിയ്ക്കു വിടുപണി ചെയ്യാന്‍ സഖാവിനെ കിട്ടില്ല | |
![]() | യെച്ചൂരിക്ക് തിരിച്ചടി ; കോണ്‍ഗ്രസ് ബന്ധം വേണ്ട, കാരാട്ടിനെ പിന്തുണച്ച് 55 പേര്കോണ്ഗ്രസ് ബന്ധത്തില്‍ സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി സിപിഎം കേന്ദ്രകമ്മിറ്റി തള്ളി. വോട്ടിനിട്ടാണ് യെച്ചൂരിയുടെ രേഖ തള്ളിയത് | |
![]() | സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം ; കോണ്‍ഗ്രസ് ബന്ധത്തില്‍ രണ്ടുരേഖകള്‍ പാടില്ലെന്ന് കാരാട്ട് പക്ഷംരണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന ആവശ്യം ഉയര്‍ന്നാല്‍ കാരാട്ട് പക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടും | |
![]() | കോണ്‍ഗ്രസ് ബന്ധം : കാരാട്ട് അയഞ്ഞപ്പോള്‍ എസ്ആര്‍പി മുറുകി ; കടുംപിടുത്തത്തിന് പിന്നില്‍ കേരള ഘടകമോ ?സില്‍ക്ക്, കയര്‍ ബോര്‍ഡുകളിലേക്കുള്ള എംപിമാരുടെ തെരഞ്ഞെടുപ്പില്‍ പി കെ ശ്രീമതിയും എസമ്പത്തും കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചിരുന്നു | |
![]() | കോണ്‍ഗ്രസിനെ മതേതര പാര്‍ട്ടിയെന്ന് വിളിക്കാനാവില്ല : പ്രകാശ് കാരാട്ട്വര്ഗീയതയ്ക്കെതിരെ പലപ്പോഴും വിട്ടുവീഴ്ചയും, ചാഞ്ചാട്ടവും കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നു | |
![]() | സിപിഎം-സിപിഐ തര്‍ക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ടതില്ലെന്ന് പ്രകാശ് കാരാട്ട്സംസ്ഥാന തലത്തില്‍ പ്രശ്നം പരിഹരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കോടിയേരി സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കാരാട്ട് |
Search results 1 - 15 of 16