• Search results for RONALDO
Image Title
Cristiano8

ആഡംബര വില്ല മടുത്തു, ക്വാറന്റീന്‍ വാസം മറ്റൊരിടത്തേക്ക്‌ മാറ്റി ക്രിസ്റ്റ്യാനോ; തെരഞ്ഞെടുത്തത്‌ ഫിഷിങ്‌ വില്ലേജ്‌

അറ്റ്‌ലാന്റിക്‌ സമുദ്രത്തോട്‌ മുഖം നോക്കി നില്‍ക്കുന്ന ഏഴ്‌ നിലയുള്ള വില്ലയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു

Published on 10th April 2020

17കാരനോട് 'തോറ്റമ്പി' ക്രിസ്റ്റ്യാനോ റൊണാൾഡോ; സൂപ്പർ താരത്തെ കടത്തിവെട്ടി കാസ്റ്റർ സെമന്യയും (വീഡിയോ)

17കാരനോട് 'തോറ്റമ്പി' ക്രിസ്റ്റ്യാനോ റൊണാൾഡോ; സൂപ്പർ താരത്തെ കടത്തിവെട്ടി കാസ്റ്റർ സെമന്യയും (വീഡിയോ)

Published on 7th April 2020
Lionel-Messi-Shreyas-Iyer-Cristiano-Ronaldo

മെസിയോ ക്രിസ്‌റ്റിയാനോയോ? ഇവിടെ കോഹ്‌ലിക്കൊപ്പം ശ്രേയസുമുണ്ട്‌

കോവിഡ്‌ 19നെ തുടര്‍ന്ന്‌ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നതിന്റെ വിരസതയ്‌ക്കിടയില്‍ ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന്‌ മറുപടിയുമായി ശ്രേയസ്‌ എത്തി

Published on 25th March 2020
Cristiano-Ronaldo

കൊറോണയ്ക്ക് സൗജന്യ ചികിത്സ, ഹോട്ടലുകൾ ആശുപത്രികളാക്കി; സഹായഹസ്തവുമായി റൊണാൾഡോ 

റൊണാൾഡോയുടെ ‘സിആർ7’ എന്ന പേരിലുള്ള ബ്രാൻഡിന്റെ ഹോട്ടലുകളാണ് ആശുപത്രികളാക്കിയത്

Published on 15th March 2020
cr7

'എന്നെ പകര്‍ത്തുന്നത് നിര്‍ത്തു, എന്നിട്ട് എല്‍ ക്ലാസിക്കോ ആസ്വദിക്കു'; റൊണാള്‍ഡോയുടെ വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലാ ലിഗ എല്‍ക്ലാസിക്കോ പോരാട്ടം കാണാന്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ റൊണാള്‍ഡോ എത്തിയിരുന്നു

Published on 4th March 2020
jofra_cristiano

മകള്‍ക്കൊപ്പം വര്‍ക്ക് ഔട്ട്; അസഭ്യം നിറഞ്ഞ ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് ഇംഗ്ലണ്ട് പേസര്‍ ആര്‍ച്ചര്‍ 

ക്രിസ്റ്റ്യാനോയേയും മകളേയും അധിക്ഷേപിച്ചുള്ള ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി

Published on 15th February 2020
cristiano

ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റിയാനോയുടെ കുതിപ്പ്; 20 കോടി ഫോളോവേഴ്‌സ്, മെസി എട്ടാമത് 

ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്‌സ് പിന്നിടുന്ന ആദ്യ വ്യക്തിയായി യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ

Published on 30th January 2020
ronaldoo

ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​രം: മികച്ച താരം ‌ആ​റാം ത​വ​ണ​യും ക്രി​സ്റ്റ്യാ​നോ 

ദു​ബാ​യി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ താരം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി

Published on 30th December 2019
cristiiao

കഴുത്തിലിട്ടതിലും വേഗത്തിലൂരി ക്രിസ്റ്റ്യാനോ; ചേരി തിരിഞ്ഞ് ആരാധകര്‍ 

രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാന്‍ ക്രിസ്റ്റ്യാനോയ്ക്കാവില്ലെന്നും, ഇതിനാലാണ് ക്രിസ്റ്റിയാനോയില്‍ നിന്ന് അങ്ങനെയൊരു പ്രതികരണം വന്നതെന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നു

Published on 24th December 2019
header_cristiano12

ഈ ചാട്ടം നിങ്ങളെ ഞെട്ടിക്കും, വായുവില്‍ നില്‍ക്കുന്ന സമയവും; അതിശയിപ്പിക്കുന്ന ഹെഡ്ഡറുമായി ക്രിസ്റ്റ്യാനോ

അത്രയും സമയം എങ്ങനെ വായുവില്‍ നില്‍ക്കാനാവുന്നു എന്ന ചോദ്യത്തിനും ഉത്തരം തേടുകയാണ് ആരാധകര്‍

Published on 19th December 2019
virat_kohli

വിരാട് കോഹ്‌ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോയെന്ന് ബ്രയാന്‍ ലാറ,കാരണമിതാണ്! 

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ എന്നിവരേക്കാള്‍ കൂടുതല്‍ കഴിവൊന്നും കോഹ്‌ലിക്കുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ലാറ

Published on 16th December 2019
cristaianojuventus

സെല്‍ഫിക്കായി ആരാധകന്റെ ശ്രമം, കഴുത്തിന് പിടിച്ചതോടെ ക്ഷുഭിതനായി ക്രിസ്റ്റിയാനോ

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ക്രിസ്റ്റിയാനോയുടെ അടുത്തേക്ക് മൊബൈല്‍ ഫോണുമായി ആരാധകന്‍ പാഞ്ഞടുത്തു

Published on 12th December 2019
Cristiano-Ronaldo-substitution-Juventus-AC-Milan-1202723

കളിക്കിടെ പിൻവലിച്ചു; മത്സരം തീരും മുമ്പ് സ്റ്റേഡിയം വിട്ടു; എന്തുപറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്? 

എസി മിലാനെതിരായ മത്സരത്തിൽ ​ഗോളടിക്കാൻ കഴിയാതെ മൈതാനത്ത് ഉഴറിയപ്പോൾ പരിശീലകൻ മൗറീസിയോ സരി ക്രിസ്റ്റ്യാനോയെ പിൻവലിച്ചു

Published on 12th November 2019
cristiano85642

ആ പെനാല്‍റ്റിയിലൂടെ ചരിത്രം, 700 തൊട്ട് ക്രിസ്റ്റ്യാനോ; എന്നിട്ടും നിരാശ

രണ്ട് ഗോളിന് പിന്നില്‍ നില്‍ക്കുന്ന പോര്‍ച്ചുഗലിന് പ്രതീക്ഷ നല്‍കി പെനാല്‍റ്റി സ്‌പോട്ടിലേക്ക് റഫറിയുടെ കൈ

Published on 15th October 2019
cristianochip

699ാം ഗോളടിച്ച് ക്രിസ്റ്റിയാനോ, അതും അത്ര അകലെ നിന്ന് ചിപ്പ് ചെയ്ത്; പഴയ ട്രിക്ക് പുറത്തെടുത്ത് താരം

672 കരിയര്‍ ഗോളുകള്‍ നേടി നില്‍ക്കുന്ന മെസിയുമായുള്ള അകലം കൂട്ടാനും ക്രിസ്റ്റിയാനോയ്ക്കായി

Published on 12th October 2019

Search results 1 - 15 of 118