• Search results for Rajinikanth
Image Title
rajni

ദര്‍ബാര്‍ പൂര്‍ത്തിയായി, രജനീകാന്ത് ഹിമാലയത്തില്‍; പുതിയ സിനിമ ഉടന്‍

ദര്‍ബാര്‍ സിനിമയ്ക്ക് പിന്നാലെ പുതിയ സിനിമയില്‍ അദ്ദേഹം ഒപ്പുവെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്

Published on 14th October 2019

രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷ നല്ലതാണ്; ഹിന്ദി ഭാഷാ വിവാദത്തില്‍ പ്രതികരണവുമായി രജനീകാന്ത്

ഇന്ത്യക്ക് മാത്രമല്ല ഏത് രാജ്യത്തിനും ഒരു പൊതുഭാഷ അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ് - നമ്മുടെ രാജ്യത്ത് ഒരു പൊതുഭാഷ കൊണ്ടുവരാന്‍ ഒരാള്‍ക്കും കഴിയില്ല.

Published on 18th September 2019
RAJINIKANTH

പലരും പറ്റിച്ചിട്ടുണ്ടെന്ന് ധനുഷ്; രജനികാന്തിന്റെ പ്രതിഫലം എടുത്തുപറഞ്ഞ് നിര്‍മാതാവിന്റെ തിരിച്ചടി; വിവാദം

ധനുഷിന് എതിരേ പ്രമുഖ നിര്‍മാതാവ് അഴകപ്പന്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തി

Published on 30th August 2019
amith-modi

'അമിത് ഷായും മോദിയും കൃഷ്ണനേയും അര്‍ജുനനേയും പോലെ'; രജനീകാന്ത് (വീഡിയോ)

ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്

Published on 11th August 2019
SUNILS

ലാലേട്ടനും സ്റ്റൈൽമന്നനും ഒപ്പം സെൽഫി എടുക്കണോ?  പ്രധാനമന്ത്രിക്കൊപ്പം ഒരു ഫയൽ ഒപ്പിട്ടാലോ!, ഇത് കേരളത്തിന്റെ മാഡം ട്യുസോ  

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സൂപ്പർതാരം മോഹന്‍ലാല്‍ വരെ നീളുന്ന 24 വ്യക്തിത്വങ്ങളാണ് തിരുവനന്തപുരത്തെ ആദ്യ വാക്‌സ് മ്യൂസിയത്തിലേക്കെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്

Published on 25th July 2019

''അപ്പാ... നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്'': പഴയൊരു സംഭവം ഓര്‍ത്ത് സൗന്ദര്യ രജനീകാന്ത്, വീഡിയോ

പോസ്റ്റിനൊനൊപ്പം എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്.

Published on 14th July 2019

മുത്തച്ഛന്‍ എങ്ങനെയാണോ അതുപോലെ ചെറുമകനും; സ്‌റ്റൈല്‍ മന്നനെ അനുകരിക്കുന്ന മകന്റെ ചിത്രം പങ്കുവച്ച് സൗന്ദര്യ

സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ ഒരുതവണയെങ്കിലും അനുകരിക്കാത്തവര്‍ ദക്ഷിണേന്ത്യയില്‍ കുറവായിരിക്കും

Published on 25th June 2019
darbar1

'രജനീകാന്തിന്റെ ബന്ധുവായോ നയന്‍താരയുടെ അമ്മാവനായോ വരാം'; തമിഴ് സിനിമയിൽ ചാൻസ് ചോദിച്ച് ഹോളിവുഡ് നടൻ  

ചിത്രീകരണം പുരോ​ഗമിക്കുന്ന ദർബാറിൽ അഭിനയിക്കാനാണ് താരത്തിന്റെ ആ​ഗ്രഹം

Published on 14th June 2019

നയന്‍താര ദര്‍ബാറിന്റെ സെറ്റില്‍ ; രജനീകാന്തിന്റെ ഒപ്പം ഇത് നാലാം തവണ

ചന്ദ്രമുഖി, കുശേലന്‍, ശിവജി എന്നിവയാണ് നയന്‍താരയും രജനീകാന്തും ഒന്നിച്ചെത്തിയ മറ്റ് ചിത്രങ്ങള്‍.

Published on 24th April 2019

ജനം വിധിയെഴുതുന്നു ; രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

95 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  പോളിം​ഗ് ബൂത്തുകളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത് 

Published on 18th April 2019
POLICE

25 വര്‍ഷത്തിന് ശേഷം വീണ്ടും കാക്കി അണിഞ്ഞ് രജനീകാന്ത്; ആവേശത്തില്‍ ആരാധകര്‍

1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് രജനീകാന്ത് അവസാനമായി പൊലീസ് വേഷത്തില്‍ എത്തുന്നത്

Published on 9th April 2019
rajanified

ആരാധകര്‍ക്ക് സര്‍പ്രൈസ്, കാണികള്‍ക്ക് നടുവിലൂടെ രജനികാന്ത്; ത്രില്ലടിച്ച് കാണികള്‍

തിങ്ങി നിറഞ്ഞ ചെപ്പോക്കിലെ ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കടുത്തേക്ക് രജനിയെത്തി

Published on 23rd March 2019
MALAVIKA

ദുല്‍ഖര്‍ നായികയായി തുടക്കം, പേട്ടയിലും മിന്നി, ഇനി വിജയ് ദേവരക്കൊണ്ടെയ്‌ക്കൊപ്പം 

ഹീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരവിന്ദ് അന്നാമല ആണ് സംവിധാനം ചെയ്യുന്നത്

Published on 5th March 2019
soundarya

ആരാണ് വിശാഖന്‍? സൗന്ദര്യ രജനീകാന്തിനെ വിവാഹം കഴിച്ചത് മുന്‍ ഭര്‍ത്താവിന്റെ സുഹൃത്ത്‌

സൗന്ദര്യയുടേയും വിശാഖന്റേയും രണ്ടാം വിവാഹമാണിത്. മുന്‍ ഭര്‍ത്താവ് അശ്വിനുമായി സൗന്ദര്യ 2017 ലാണ് വിവാഹമോചനം നേടിയത്

Published on 12th February 2019
soundarya_rajanikanth

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുരുഷന്‍മാര്‍; പ്രീ വെഡ്ഡിങ് ചിത്രങ്ങള്‍ പങ്കുവച്ച് സൗന്ദര്യ രജനീകാന്ത്  

പാര്‍ട്ടിക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള സൗന്ദര്യയുടെ കുറിപ്പാണ് വൈറലാകുന്നത്

Published on 10th February 2019

Search results 1 - 15 of 55