• Search results for Ravindra Jadeja
Image Title
RAVINDRA_JADEJA injury

മുഹമ്മദ് ഷമി മുതല്‍ രവീന്ദ്ര ജഡേജ വരെ; ബൗണ്‍സറേറ്റ് നഷ്ടമായത് 2 പേരെ, പരിക്കിന്റെ പ്രളയം

പരമ്പര ആരംഭിക്കുന്നത് മുന്‍പ് ഇഷാന്ത് ശര്‍മയെ നഷ്ടമായിടത്ത് തുടങ്ങിയ തിരിച്ചടി, മൂന്നാം ടെസ്റ്റില്‍ പരിക്കേറ്റ് രവീന്ദ്ര ജഡേജ പുറത്തായതില്‍ എത്തി നില്‍ക്കുന്നു

Published on 10th January 2021
RAVINDRA_JADEJA injury

പരിക്കേറ്റ് പന്തും ജഡേജയും പുറത്തേക്ക്? രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയാതെ രവീന്ദ്ര ജഡേജ 

മൂന്നാം ദിനം ബാറ്റ് ചെയ്യവെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറിലാണ് ജഡേജയുടെ വിരലിന് പരിക്കേറ്റത്

Published on 9th January 2021
indian all rounder ravindra jadeja

'ബെന്‍ സ്റ്റോക്ക്‌സിന് തുല്യമാണ് രവീന്ദ്ര ജഡേജ, ഇന്ത്യ നാലാമത് ബാറ്റ് ചെയ്യിക്കണം'

ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ബൗളര്‍ എന്ന നിലയിലാണ് രവീന്ദ്ര ജഡേജയെ പലരും കാണുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മറ്റ് പല ബാറ്റ്‌സ്മാന്മാരേക്കാളും നന്നായി ജഡേജ ബാറ്റ് ചെയ്യുന്നു

Published on 31st December 2020
jadeja

ടെസ്റ്റിൽ ഞാൻ ജഡേജയുടെ കടുത്ത ആരാധകനാണ്, മുമ്പ് 'തട്ടിക്കൂട്ട് ക്രിക്കറ്റർ' എന്നുവിളിച്ച അതേ മഞ്ജരേക്കർ പറയുന്നു 

ടെസ്റ്റാണ് ജഡേജയ്ക്ക് ഏറെ അനുയോജ്യമായ ഫോർമാറ്റെന്നും മഞ്ജരേക്കർ

Published on 28th December 2020
ravindra_jadeja_hardik_pandya

പാണ്ഡ്യ, ജഡേജ എന്നിവരെ ഇഷ്ടമല്ലെന്ന് മഞ്ജരേക്കര്‍; 18 ഓവറില്‍ 150 റണ്‍സ് ചേര്‍ത്ത് മറുപടി ക്ലാസാക്കി താരങ്ങള്‍

51 ഡെലിവറിയില്‍ നിന്നാണ് ഹര്‍ദിക്കും ജഡേജയും ചേര്‍ന്ന് അവസാന 100 റണ്‍സ് കൂട്ടിച്ചേര്‍ത്തത്

Published on 2nd December 2020
csk

ചെന്നൈയെ തോ‌ൽപ്പിച്ചത് ജഡേജയുടെ അവസാന ഓവറല്ല, പിഴവുകൾ ചൂണ്ടിക്കാട്ടി സംഗക്കാര 

ശിഖർ ധവാനെ പുറത്താക്കാൻ ലഭിച്ച മൂന്ന് അവസരങ്ങളാണ് ചെന്നൈ പാഴാക്കിയത്

Published on 18th October 2020
ravindra_jadeja58

കണ്ണുകള്‍ ദാനം ചെയ്യും, ജഡേജയുടെ ഭാര്യയുടെ ജന്മദിനാഘോഷത്തിന് കയ്യടി

മരണ ശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യാനാണ് തന്റെ ജന്മദിനത്തില്‍ റിവാബ തീരുമാനിച്ചത്

Published on 6th September 2020
ravindra_jadeja_dhoni

ക്യാംപില്‍ കോവിഡ് ഭീതി പുകയുന്നതിനിടെ തണുപ്പിക്കാന്‍ രവീന്ദ്ര ജഡേജ; ധോനിയുടെ ചിരിയിലേക്ക് ചൂണ്ടി പോസ്റ്റ്

'നിങ്ങള്‍ ചിരിക്കുമ്പോള്‍ ഈ ലോകം മുഴുവന്‍ നിങ്ങളിലേക്ക് മാത്രം നോക്കുന്നു...കാരണം നിങ്ങള്‍ വിസ്മയമാണ്'

Published on 31st August 2020
jadeja

മാസ്ക് ധരിക്കാതെ യാത്ര, തടഞ്ഞ വനിതാ പൊലീസുമായി 'കൊമ്പുകോർത്ത്' ജഡേജയും ഭാര്യയും; വിവാദം

മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിന് പിഴയൊടുക്കാൻ ഉദ്യോ​ഗസ്ഥ നിർദ്ദേശിച്ചതാണ് ജഡേജയെയും ഭാര്യയെയും ചൊടിപ്പിച്ചത്

Published on 12th August 2020
ravindra_jadeja

സച്ചിനും ദ്രാവിഡും കോഹ് ലിയുമല്ല, നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള താരമായി രവീന്ദ്ര ജഡേജ

കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ മുന്‍നിര ബൗളറായും, ബാറ്റിങ്ങില്‍ ആറാം സ്ഥാനത്തും ജഡേജക്ക് പ്രാധാന്യം ലഭിക്കുന്നു

Published on 30th June 2020
Taylor2

ക്രിക്കറ്റ്‌ ലോകം അനീതി കാട്ടുന്നത്‌ റോസ്‌ ടെയ്‌ലറോട്‌; ആരാധകരുടെ ചോദ്യത്തിന്‌ മറുപടിയുമായി ടോം മൂഡി

അര്‍ഹിച്ച പരിഗണന നല്‍കാതെ ക്രിക്കറ്റ്‌ ലോകം നിലവില്‍ തരംതാഴ്‌ത്തി കാണുന്ന താരം ഏതെന്നായിരുന്നു ടോം മൂഡിക്ക്‌ മുന്‍പില്‍ ട്വിറ്ററിലെത്തിയ ചോദ്യങ്ങളിലൊന്ന്‌

Published on 5th April 2020
Ravindra-Jadeja-

ഓസീസ്‌ താരം ഖവാജയുടെ അവസ്ഥയിലാവരുത്‌, കോവിഡ്‌ കാലത്ത്‌ ഓര്‍മപ്പെടുത്തലുമായി രവീന്ദ്ര ജഡേജ

ക്രിക്കറ്റ്‌ പ്രേമികള്‍ എന്നും ഓര്‍ത്തു വെക്കാന്‍ സാധ്യതയുള്ളൊരു റണ്‍ഔട്ട്‌ വീണ്ടും നമുക്ക്‌ മുന്‍പിലേക്ക്‌ എത്തിക്കുകയാണ്‌ ജഡേജ

Published on 27th March 2020
jadeja

ജഡേജയുടെ റൺ ഔട്ട് വിവാദത്തിൽ! ഡ്രസ്സിങ് റൂമിൽ നിന്ന് ചാടിയിറങ്ങി കൊഹ് ലി 

ഇന്നിങ്സിൻെറ അവസാന ഘട്ടത്തിൽ  രവീന്ദ്ര ജഡേജയെ റൺ ഔട്ടാണ് ഇപ്പോൾ പുതിയ വിവാദം

Published on 15th December 2019
dhonisakshi54

ഒരേ റൂമിലാണ് ഞാനും ഭാര്യയും, എന്നിട്ടും...ആരാധകരെ ഞെട്ടിച്ച ധോനിയുടെ ട്വീറ്റുകള്‍ 

കളിക്കളത്തില്‍ കത്തിക്കയറിയത് പോലെ സമൂഹമാധ്യമങ്ങളിലും ധോനി കത്തിക്കയറിയിട്ടുണ്ട്

Published on 2nd November 2019
australia-v-india

കെ എല്‍ രാഹുലിനെ ഒഴിവാക്കി, ശുഭ്മാന്‍ ഗില്‍ ടീമില്‍; സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ രോഹിത് ശര്‍മയ്ക്ക് അവസരം നല്‍കുകയാണെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു

Published on 12th September 2019

Search results 1 - 15 of 26