Advanced Search
Please provide search keyword(s)- Search results for Russia-Ukraine War
Image | Title | |
---|---|---|
യുക്രൈനിലെ റെയില്‍വേ സ്റ്റേഷനുനേരെ റോക്കറ്റ് ആക്രമണം; 30ലധികം പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരിക്ക്സാധാരണക്കാര് രാജ്യത്തിന്റെ സുരക്ഷിതമേഖലകളിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്റ്റേറ്റ് റെയില്‍വേ കമ്പനി അധികൃതര്‍ അറിയിച്ചു | ||
റഷ്യ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചു; അടിയന്തര സൈനിക സഹായം വേണം; നാറ്റോയോട് യുക്രൈൻയുക്രൈനിലെ ജനങ്ങളെയും നഗരങ്ങളെയും രക്ഷിക്കാൻ നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം ആവശ്യമാണ് | ||
ആശങ്ക വേണ്ട, വേണമെങ്കിൽ നാട്ടിലേക്ക് മടങ്ങാം; റഷ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങളുമായി എംബസിനിലവിൽ വിദ്യാർത്ഥികളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും എംബസി അറിയിച്ചു | ||
സന്തോഷത്തോടെ അവൾ തിളങ്ങിനിന്നു, 'ഇത് മനുഷ്യത്വം'; ഏഴ് വയസ്സുകാരിക്ക് അഭയാർത്ഥി ക്യാമ്പിൽ പിറന്നാൾ ആഘോഷം, വിഡിയോ വൈറൽഒരു താൽക്കാലിക ടെന്റിൽ കുടുംബത്തോടൊപ്പമാണ് ഏഴ് വയസ്സുകാരി അരിന ഉള്ളത് | ||
പുടിന്റെ മാറ്റം കീമോതെറാപ്പിയുടേയും മരുന്ന് കഴിക്കുന്നതിന്റെയും സൂചന; അർബുദ ബാധിതനെന്ന് പെന്റഗൺ ഇന്റലിജൻസ് റിപ്പോർട്ട്പെന്റഗൺ ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ രോഗവിവരം റിപ്പോർട്ട് ചെയ്യുന്നത് | ||
'നോ വാര്', റഷ്യന്‍ ടെലിവിഷന്‍ ചാനലിൽ കൂട്ട രാജി; ലൈവിനിടെ ജീവനക്കാര്‍ ഇറങ്ങിപ്പോയി, വിഡിയോയുദ്ധമുഖത്തു നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് രാജി | ||
'ഒരു ശവപ്പെട്ടിയുടെ സ്ഥാനത്ത് പത്ത് ആളുകളെ അധികം കൊണ്ടുവരാം'; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്എയുക്രൈനില് കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ഹാവേരിയിലേക്ക് എപ്പോള്‍ കൊണ്ടുവരുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിമാനത്തില്‍ ഒരു ശവപ്പെട്ടിക്ക് പകരം പത്ത് പേര്‍ക്ക് അധികം കയറാമെന്നായിരുന്നു മറുപടി | ||
![]() | കീവ് വിടണമെന്ന എംബസി അറിയിപ്പ് മലയാളി വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം; മുഖ്യമന്ത്രിലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിര്‍ദേശം | |
കീവ് പൂർണമായി വളഞ്ഞ് റഷ്യൻ സേന; വ്യോമാക്രമണ സൈറൺ; ചെറുത്തു നിന്ന് യുക്രൈൻപൂർണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല | ||
ഉഗ്ര സ്ഫോടനം, വ്യോമ, മിസൈൽ ആക്രമണങ്ങൾ; കീവിൽ കടുപ്പിച്ച് റഷ്യ; ചെറുത്തു നിൽക്കുന്നുവെന്ന് യുക്രൈൻറഷ്യ- യുക്രൈൻ റെയിൽവേ ശൃംഖല തകർത്തതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു |
Search results 1 - 10 of 10