• Search results for SDPI
Image Title
akm_ashraf_new

ഉദ്യോഗസ്ഥന് മര്‍ദനം; മഞ്ചേശ്വരം എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയും

വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലാണ് ശിക്ഷ.

Published on 31st October 2023
anil_antony_yuvam

വിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ കേസെടുത്തു

വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ല' എന്നാണ് ട്വീറ്റില്‍ പറയുന്നത്

Published on 31st October 2023
rajeev_chandrasekhar_new

'എസ്ഡിപിഐയെയും ഹമാസിനെയും പ്രീണിപ്പിക്കാന്‍ ശ്രമം'; കേസെടുത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഹമാസിനെ പ്രീണിപ്പുക്കുന്നത് തുറന്നു കാട്ടിയതിനാണ് തനിക്കെതിരെ കേസെടുത്ത് ഭീഷണിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു

Published on 31st October 2023
NIA raid

കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

എസ്ഡിപിഐ കൊല്ലം ജില്ല കമ്മറ്റി അം​ഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

Published on 19th April 2023
faisy

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: ജപ്തിയുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ

റവന്യൂ റിക്കവറി നടപടികള്‍ തുടരുന്നതിനിടെയാണ്, പിഎഫ്‌ഐ നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ രംഗത്തെത്തിയിട്ടുള്ളത്

Published on 27th January 2023
bullets

കൊച്ചിയില്‍ മരപ്പൊത്തില്‍ 12 വെടിയുണ്ടകള്‍;അന്വേഷണം 

കളമശേരിക്കടുത്ത് മഞ്ഞുമ്മലില്‍ മരത്തിന്റെ പൊത്തില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി

Published on 23rd January 2023
kr_narayanan_institute_strike

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ടരാജി; ഡീൻ ഉൾപ്പെടെ എട്ടുപേർ രാജിവച്ചു

കെആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി

Published on 23rd January 2023
pfi_harthal_attack

248പേരുടെ സ്വത്ത് കണ്ടുകെട്ടി; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്, ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍

മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയതില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍

 

Published on 23rd January 2023
subair

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ പേരിലും ജപ്തി നോട്ടീസ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ നാശനഷ്ടം നികത്താന്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ പേരിലും ജപ്തി നോട്ടീസ്

Published on 23rd January 2023

Search results 1 - 9 of 9