• Search results for SUICIDE
Image Title
joby

പ്രണയവിവാഹത്തിന് കൂട്ടുനിന്നു; വൈദികന് മര്‍ദനം

ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി ഫാ. ജോബിക്ക് നേരെയാണ് ആക്രമണം

Published on 25th September 2022
babu_1

ഗൃഹനാഥന്റെ ആത്മഹത്യ: സിപിഎം നേതാവിനും പഞ്ചായത്ത് പ്രസിഡന്റിനും എതിരെ പരാതി

ബാബുവിന്റെ ആത്മഹത്യ കുറിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ പരാമര്‍ശമുണ്ടായിരുന്നു

Published on 25th September 2022
drawned

തൃശൂരില്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷഫ ചെക്ക് ഡാമില്‍ എത്തിയത്.

Published on 25th September 2022
devanandh-pinarayi

പലിശക്കാരെ കൊണ്ട് പൊറുതിമുട്ടി; വീട്ടുകാരറിയാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിയുടെ മുന്നില്‍, 'ഉറപ്പ്'

വയനാട്ടില്‍നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാന്‍ വണ്ടികയറി

Published on 25th September 2022
babu_1

'വെയിറ്റിങ് ഷെഡിന് വേണ്ടി സ്ഥലം പിടിച്ചെടുത്തു'; മധ്യവയസ്‌കന്‍ ജീവനൊടുക്കി, പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ലോക്കല്‍ സെക്രട്ടറിക്കും എതിരെ ആത്മഹത്യ കുറിപ്പ്

പെരുനാട് മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ ആത്മഹത്യ കുറിപ്പ്

Published on 25th September 2022
ration card updation

പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്കുള്ള 5 കിലോ സൗജന്യ അരി; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി 6 മാസം കൂടി നീട്ടിയേക്കും

സെപ്തംബര്‍ 30ന് കാലാവധി തീരുന്ന സൗജന്യ റേഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 6 മാസം കൂടി നീട്ടിയേക്കും

Published on 22nd September 2022
heroin

ബാലരാമപുരത്ത് വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 158 കോടി രൂപയുടെ മയക്കുമരുന്ന്; രണ്ട് പേര്‍ അറസ്റ്റില്‍

വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന 22 കിലോ ഹെറോയിന്‍ ആണ് പിടികൂടിയത്

Published on 22nd September 2022
KIDNAP_ARREST

കഞ്ചാവ് കച്ചവടത്തില്‍ പണം വീതം വയ്ക്കുന്നതില്‍ തര്‍ക്കം: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; 'തക്കാളി' ആഷിഖും സംഘവും പിടിയില്‍

ശനിയാഴ്ച രാത്രി നന്ദുവിനെ കാണുവാനില്ല എന്ന് കാണിച്ച് മാതാപിതാക്കള്‍ മാന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു

Published on 21st September 2022
police

പ്രണയം; അധ്യാപകനും 17കാരിയായ വിദ്യാര്‍ഥിനിയും വനത്തില്‍ മരിച്ച നിലയില്‍

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിനേഴുകാരിയെയും നാല്‍പ്പത് വയസായ അധ്യാപകനെയുമാണ് കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published on 21st September 2022
student_protest

ജലന്ധര്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; പ്രതിഷേധം

പത്ത് ദിവസത്തിനിടെ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു

Published on 21st September 2022
abhirami

"ഒരു ചാക്കെങ്കിലും കൊണ്ട് ആ ബോര്‍ഡ് മറയ്ക്ക്", ജീവനൊടുക്കും മുമ്പ് അച്ഛനോട് പറഞ്ഞു; അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്

അജികുമാറും ഭാര്യയും ബാങ്ക് ശാഖയിലേക്ക് പോയതിനു പിന്നാലെ മുറിയില്‍ കയറി അഭിരാമി ജീവനൊടുക്കുകയായിരുന്നു

Published on 21st September 2022
SUICIDE CASE
liquor policy

നാളെ സമ്പൂർണ ഡ്രൈ ഡേ 

ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും കള്ള് ഷാപ്പുകളും തുറക്കില്ല

Published on 20th September 2022
gst_fraud

കൊട്ടടയ്ക്ക കച്ചവടത്തിന്റെ മറവിൽ 80 കോടിയോളം വെട്ടിച്ചു; 29കാരനെ കുരുക്കി ജിഎസ്ടി വകുപ്പ്  

ചരക്കുകള്‍ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളടക്കം സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്

Published on 20th September 2022
abhirami

വീട്ടിൽ ബാങ്കിന്റെ ജപ്തി നോട്ടീസ്; കൊല്ലത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി

കേരള ബാങ്ക് പതാരം ബ്രാഞ്ചാണ് നോട്ടീസ് പതിച്ചത്

Published on 20th September 2022

Search results 1 - 15 of 900