• Search results for Sharukh Khan
Image Title
KAREENA

തകർപ്പൻ നൃത്തവുമായി കരീനയും കരിഷ്മയും; വേദി വിട്ടുകൊടുക്കാതെ ഷാറൂഖ് ഖാനും ഭാര്യയും  

കഭി ഖുശി കഭി ഗമ്മിലെ 'ബോല്‍ ചൂഡിയാ' എന്ന ഗാനത്തിനാണ് സഹോദരിമാർ ചുവടുവച്ചത്

Published on 5th February 2020
suhana

കാണുന്നപോലെ അത്ര സിംപിളല്ല സുഹാനയുടെ ഈ കുട്ടി ഫ്രോക്ക്; വില ലക്ഷങ്ങൾ! 

കറുപ്പിൽ ഡ്രാ​ഗൺ പാച്ച് വർക്ക് ചെയ്ത വൺ ഷോൾഡർ ഡ്രസ്സ് ആയിരുന്നു സുഹാനയുടെ വേഷം

Published on 7th January 2020
srk

'ആരാണ് നിങ്ങളെ നിശബ്ദനാക്കിയത്, നിങ്ങളും ജാമിയയില്‍ നിന്നു തന്നയല്ലേ?', ഷാരൂഖിനോട് റോഷന്‍ അബ്ബാസ് 

ജാമിയയിലെ പൂർവ വിദ്യാർത്ഥിയായ ഷാറൂഖ് വിഷയത്തിൽ നിശബ്ദനായിരിക്കുന്നതിനെ വിമർശിക്കുകയാണ് റോഷൻ

Published on 19th December 2019
shahrukh

'ഷാരുഖിനെ കാണാന്‍ അദ്ദേഹത്തിന്റെ വീടിന് വെളിയില്‍ ഏഴ് മണിക്കൂര്‍ നിന്നു, എന്നിട്ടും കണ്ടില്ല'; ബോളിവുഡ് നടന്‍

മുംബൈയില്‍ ആദ്യമായി വന്നപ്പോഴാണ് ഷാരുഖിനെ കാണാനായി അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ചെന്നു നിന്നത്

Published on 1st November 2019
srk

മാല്‍ഡീവ്‌സില്‍ മക്കള്‍ക്കൊപ്പം എസ്ആര്‍കെ; മൂവര്‍ സംഘത്തിന്റെ ചിത്രം പങ്കുവച്ച് ഗൗരി  

മാലിദ്വീപില്‍ ആയിരുന്നപ്പോള്‍ പകര്‍ത്തിയ ഒരു വിഡിയോയാണ് ഷാറൂഖ് പങ്കുവച്ചിരിക്കുന്നത്

Published on 22nd July 2019
SUHANA

സുഹാനയ്ക്ക് ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ഈ നടനെ; ആരാധകന്റെ ചോദ്യത്തിന് മനസു തുറന്ന് ഷാരുഖിന്റെ മകള്‍

ഏത് നടനെയാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം

Published on 18th February 2019
aryan

ആരാധകര്‍ ഞെട്ടേണ്ട; ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്റെ ഫേസ്ബുക്കും ഹാക്ക് ചെയ്യപ്പെട്ടു  

പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആര്യന്‍ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചത്

Published on 22nd January 2019
srk

മലയാളത്തില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന് ഷാറൂഖ്; എസ്ആര്‍കെയെ അകറ്റിനിര്‍ത്തുന്നത് ഈ ഒരു പ്രശ്‌നം മാത്രം 

പ്രിയദര്‍ശനും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ തന്റെ സുഹൃത്തുക്കളാണെന്നും അത്രയേറെ അടുപ്പം ഉള്ളതുകൊണ്ട് അവരുടെ സിനിമകള്‍ കാണാന്‍ തനിക്കായിട്ടുണ്ടെന്നും ഷാറൂഖ്

Published on 1st January 2019
sharukh_kajol

ഷാരുഖിനേയും കാജോളിനേയും കാണാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി; 22 മാസത്തെ ജയില്‍ വാസത്തിനൊടുവില്‍ പാക് ആരാധകന്‍ മടങ്ങി

22 മാസം അബ്ദുള്ള ഇന്ത്യയിലെ ജയിലില്‍ കഴിഞ്ഞു. അവിടെ കിടന്നുകൊണ്ട് തന്റെ പ്രിയ താരങ്ങളെ കാണാന്‍ അനുവദിക്കണം എന്ന് പറഞ്ഞ് ഇയാള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനും കത്തെഴുതി

Published on 31st December 2018
srk

ഭാര്യയുടെ പഴ്സ് ഞാൻ ഒരിക്കലും പരിശോധിച്ചിട്ടില്ല, മകളുടെ മുറിയിൽ കയറുന്നതും അനുവാദത്തോടെമാത്രം:  ഷാറൂഖ് ഖാൻ 

മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ എസ്ആർകെ ആരാധകരെ കൂടുതൽ പ്രീതിപ്പെടുത്തിയിരിക്കുന്നത്

Published on 30th December 2018
srk

'സീറോ പരാജയപ്പെട്ടാൽ ഞാൻ തിരിച്ചു വരില്ലായിരിക്കാം', ആരാധകരെ ഞെട്ടിച്ച് കിം​ഗ് ഖാന്റെ മറുപടി    

സീറോ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്

Published on 19th December 2018
suhana

കത്രീനയുടെയും അനുഷ്‌കയുടെയും അഭിനയം കണ്ടു പഠിക്കാന്‍ ഷാരൂഖിന്റെ മകള്‍ ;സീറോയുടെ സെറ്റില്‍ സഹ സംവിധായികയുടെ റോളില്‍ സുഹാന 

ഏതൊരു ജോലിയും നേരില്‍ കണ്ട് മനസിലാക്കുന്നതാണ് എപ്പോഴും നല്ലതെന്നാണ് ഞാന്‍ കരുതുന്നത്. അഭിനേതാക്കളുടെ കാര്യത്തിലും അതു തന്നെയാണ് നല്ലത്

Published on 17th December 2018
AAMIR

ആമിര്‍ സാരെ ജഹാന്‍ സെ അച്ചാ വേണ്ടെന്നു വച്ചത് മഹാഭാരതത്തിനു വേണ്ടി; പകരക്കാരനായി ഷാറുഖ് വന്നതില്‍ സന്തോഷമെന്ന് താരം 

സാരെ ജഹാന്‍ സെ അച്ചയില്‍ നിന്നുള്ള തന്റെ പിന്‍മാറ്റത്തെക്കുറിച്ചും ഷാറുഖ് നായകനാകുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ആമിര്‍

Published on 28th November 2018
zero_1

അനുഷ്‌കയുടെ നെറുകയില്‍ മുത്തമിട്ട് ഷാറൂഖ്; സീറോയുടെ പോസ്റ്ററില്‍ ഗൗരി ഖാനെ ആകര്‍ഷിച്ചത് മറ്റൊന്ന് 

പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ കുറിച്ച കമന്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്

Published on 22nd November 2018
thugs

'എന്നും നല്ലത് മാത്രം നല്‍കാനാവില്ല, ഒരു ചിത്രം മോശമായെന്ന് കരുതി ഇങ്ങനെ ആക്രമിക്കരുത്'; അമീറിന് പിന്തുണയുമായി കിങ് ഖാന്‍

'എല്ലായ്‌പ്പോഴും നല്ല സിനിമകള്‍ നല്‍കാന്‍ കഴിയണമെന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബോളിവുഡിലെ മികച്ച സിനിമകളില്‍ പലതും ആമിറിന്റെ സംഭാവനകളാണ്'

Published on 16th November 2018

Search results 1 - 15 of 25