• Search results for Shikhar Dhawan
Image Title

ശിഖര്‍ ധവാന് പകരം മറ്റൊരാളില്ല; ടീമിനൊപ്പം തുടരുമെന്ന് ബിസിസിഐ

പരുക്കേറ്റ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരുമെന്ന് ബിസിസിഐ. പകരം മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്തില്ല

Published on 11th June 2019
dhawaeen

ഓവലില്‍ ഗബ്ബാര്‍ ഷോ, ഓസ്‌ട്രേലിയയെ കുഴക്കി മൂന്നക്കം കടന്ന് ധവാന്‍

ശ്രദ്ധിച്ച് കളിച്ചായിരുന്നു ധവാന്റെ തുടക്കം. എന്നാല്‍ പതിയെ പതിയെ സ്‌കോറിങ്ങിന്റെ വേഗം ധവാന്‍ കൂട്ടിക്കൊണ്ടിരുന്നു, ഒടുവില്‍ സെഞ്ചുറിയും

Published on 9th June 2019
abhi8

'അഭിനന്ദനെ നമുക്ക് സ്വീകരിക്കാം, പക്ഷേ അതുകൊണ്ട് എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട'

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറിയാലും പ്രശ്‌നങ്ങള്‍ അത് കൊണ്ട് തീര്‍ന്നുവെന്ന് കരുതേണ്ടെന്ന് ഇന്ത്യന്‍ ഷൂട്ടിങ് താരം ഹീന സിന്ധു

Published on 1st March 2019
cristianoronaldo010119
MS-Dhoni-14

ധോണി മടങ്ങിയെത്തി; ലോകകപ്പിനായുള്ള മുന്നൊരുക്കം; ഇന്ത്യയുടെ ഏകദിന, ടി20 ടീം ഇതാ

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Published on 24th December 2018
dhawan546

ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയ ലക്ഷ്യം, രോഹിത് മടങ്ങിയപ്പോള്‍ തകര്‍ത്തടിച്ച് ധവാന്‍

മഴയെ തുടര്‍ന്ന് 17 ഓവറാക്കി ചുരുക്കിയ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം 174 റണ്‍സാക്കിയത്

Published on 21st November 2018
shikhar569

പ്രതിഫലത്തില്‍ ഉടക്കി ഡല്‍ഹിയില്‍ എത്തി, ഡല്‍ഹി നല്‍കുന്ന പ്രതിഫലം എത്രയാണ്? 

എന്നാല്‍ സണ്‍റൈസേഴ്‌സ് നല്‍കുന്നതില്‍ നിന്നും ഒരു കോടി രൂപ മാത്രമാണ് കൂടുതലായി പഞ്ചാബ് വാഗ്ദാനം ചെയ്തത്

Published on 6th November 2018
shikhar-dhawan

അവസാന നിമിഷം പഞ്ചാബിന്റെ നീക്കം പൊളിച്ച് ഡല്‍ഹി; ധവാന്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിലേക്ക്?

മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നിവരാണ് ധവാനില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടെത്തിയവര്‍

Published on 28th October 2018

ഏഷ്യാ കപ്പില്‍ ഹോങ്കോങിന് 286 റണ്‍സ് വിജയ ലക്ഷ്യം; ശിഖര്‍ ധവാന് സെഞ്ചുറി, ഇന്ത്യ 285/7

 ധോണി ' സംപൂജ്യ' നായി മടങ്ങിയ മത്സരത്തില്‍ റായിഡുവും  ധവാനും ഇന്ത്യയെ ചുമലിലേറ്റുകയായിരുന്നു.

Published on 18th September 2018
sikhar_dawn

കളിക്കളത്തില്‍ ധവാന്‍, കമന്ററി ബോക്‌സില്‍ ഭാജി ; ഓവലില്‍ ഭാംഗ്ര കളിച്ച് ഇന്ത്യ(വീഡിയോ)

രണ്ട് സ്റ്റെപ് കളിച്ച ഭാജി മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ഡേവ്ഡ് ലോയ്ഡിനെയും ഭാംഗ്ര പഠിപ്പിച്ചതോടെ ഓവലില്‍ ആകെ ചിരി പടര്‍ന്നു

Published on 8th September 2018
shikj

താരങ്ങളുടെ ഡേ ഔട്ട്, മറുപടി നല്‍കാതിരിക്കാന്‍ ധവാന് സാധിക്കില്ല

വിലമതിക്കാനാവാത്ത നിമിഷം എന്ന് പറഞ്ഞായിരുന്നു ധവാന്‍ ആ ഫോട്ടോ ഷെയര്‍ ചെയ്തത്. എന്നാല്‍ ചില ആരാധകര്‍ക്ക് അത് ദഹിച്ചില്ല

Published on 7th September 2018
sliptrick

സ്ലിപ്പ് ക്യാച്ചിലെ മികവിന് പിന്നിലെ രഹസ്യം; കോച്ചിന്റെ തന്ത്രം വെളിപ്പെടുത്തി ധവാന്‍

നാലാം ടെസ്റ്റിന് ഇറങ്ങുന്നതിന് മുന്‍പ് സ്ലിപ്പിലെ പിഴവുകള്‍ ഇനി ഉണ്ടാവാതിരിക്കാനുള്ള ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ചിന്റെ തന്ത്രമാണ് ശിഖര്‍ ധവാന്‍ പുറത്തു വിടുന്നത്

Published on 29th August 2018
beer

ബിയറുമായി സെല്‍ഫി, ധവാനും മുരളി വിജയും കുരുക്കിലേക്ക്‌

ശിഖര്‍ ധവാനും മുരളി വിജയിയും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് ചിലരെ പ്രകോപിപ്പിക്കുന്നത്. ഇരുവരുടേയും കയ്യിലെ ബിയറാണ് വില്ലനായത്

Published on 23rd August 2018

കപില്‍ നൂറ്റാണ്ടിലൊരിക്കല്‍ മാത്രം ഉദിക്കുന്ന താരം;  ഹാര്‍ദികുമായി  താരതമ്യപ്പെടുത്തരുതെന്ന് ഗവാസ്‌കര്‍

സച്ചിന്‍ തെന്‍ഡുല്‍ക്കറെ പോലെ അപൂര്‍വ്വമായി മാത്രം ജന്‍മം കൊണ്ട താരമാണ് കപില്‍ എന്ന ഓള്‍റൗണ്ടര്‍. 

Published on 7th August 2018
shiikar-2

തലച്ചോര്‍ ഇങ്ങനെ ഉപയോഗിക്കല്ലേ; അഫ്രീദിക്ക് എതിരെ ധവാനും

ആദ്യം സ്വന്തം രാജ്യത്തെ സാഹചര്യം മാറ്റുക. നിങ്ങളുടെ കാര്യം മാത്രം നോക്കുക

Published on 5th April 2018

Search results 1 - 15 of 19