• Search results for Social media
Image Title
Toddler_feeds_giraffe

ജിറാഫിന് നേരെ ഇല നീട്ടി കുഞ്ഞി കൈകൾ, നീളൻ കഴുത്ത് കുനിച്ച് സ്നേഹം കടിച്ചെടുത്തു; വൈറലായി ക്യൂട്ട് വിഡിയോ 

കുഞ്ഞിക്കൈയിൽ ഇല പിടിച്ച് ജിറാഫിന് നേരെ നീട്ടുകയായിരുന്നു കുട്ടി

Published on 22nd September 2021
child_beat_cancer

കാന്‍സറിനെ തോല്‍പിച്ച് സ്‌കൂളിലെത്തിയ കുഞ്ഞ് ജോണിനെ വരവേറ്റ് കൂട്ടുകാര്‍; വൈറലായി വിഡിയോ 

കൂട്ടുകാരും അധ്യാപകരും ചേര്‍ന്നൊരുക്കിയത് ഗംഭീര വരവേല്‍പ്പ് ഒരു വര്‍ഷത്തിനിപ്പുറവും ട്വിറ്ററില്‍ വൈറലാകുകയാണ്

Published on 22nd September 2021
mohanlal_new_pic

'ബ്ലാക്ക് തണ്ടര്‍'; കൂടുതല്‍ ചെറുപ്പമായോ ലാലേട്ടന്‍, ഇടത് കാല്‍മുട്ടിന് എന്തുപറ്റി!; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

'ചെറുപ്പക്കാര്‍ക്ക് പോലും കട്ട കോംപറ്റീഷനാണ്' താരമെന്ന് പറയുകയാണ് ചില കമന്റുകള്‍

Published on 13th September 2021
jyotika_instagram_debut

ഹിമാലയൻ ചിത്രങ്ങളുമായി ജ്യോതികയുടെ ഇൻസ്റ്റ​ഗ്രാം അരങ്ങേറ്റം, പൊണ്ടാട്ടിയെ വരവേറ്റ് സൂര്യയും; ഞൊടിയിടയിൽ ഫോളോവേഴ്സ് 

ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങളാണ് ജ്യോതിക ആദ്യമായി പങ്കുവച്ചരിക്കുന്നത്

Published on 31st August 2021
rakhi_sawant_dance_on_road

നടുറോഡില്‍ നൃത്തം ചെയ്ത് രാഖി സാവന്ത്, ഒപ്പം നാഗിന്‍ താരവും; വിഡിയോ വൈറല്‍ 

'ഡ്രീം മേ എന്‍ട്രി' എന്ന ഗാനത്തിനാണ് ഇരുവരും റോഡില്‍ ചുവടുവച്ചത്

Published on 30th August 2021
jay_sriram

ജയ് ശ്രീറാം വിളിക്കണം, മുസ്ലീം യുവാവിന് മർദനം; വിഡിയോ വൈറൽ, അറസ്റ്റ് 

ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു

Published on 29th August 2021
social media campaign

സര്‍ക്കാര്‍ വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നതെന്ന് പ്രചാരണം; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ് 

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണം തള്ളി മോട്ടോര്‍ വാഹനവകുപ്പ്

Published on 25th August 2021
sonakshi_sinha

'വായൂ ഭക്ഷിക്കൂ'; വണ്ണം കുറയ്ക്കാന്‍ ഐഡിയ ചോദിച്ച ആരാധികയോട് സൊനാക്ഷി 

നാക്ക് മൂക്കില്‍ മുട്ടിക്കാമോ എന്ന ചോദ്യത്തിനാകട്ടെ വളരെ ​ഗൗരവമായിതന്നെ മറുപടി കൊടുത്തിട്ടുമുണ്ട് താരം

Published on 25th August 2021
arya

ആര്യയുടെ പേരിൽ യുവതിക്ക് വിവാഹവാ​ഗ്ദാനം; 65 ലക്ഷം രൂപ തട്ടിയ രണ്ട് പേർ പിടിയിൽ 

ജർമനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് തട്ടിപ്പിനിരയായത്

Published on 25th August 2021
modi1

പ്രധാനമന്ത്രി മരിച്ചെന്ന് വിഡിയോ സന്ദേശം; പൊലീസ് കേസെടുത്തു

പ്രധാനമന്ത്രി മരിച്ചെന്ന് വിഡിയോ സന്ദേശം; പൊലീസ് കേസെടുത്തു

Published on 24th August 2021
tamil_nadu

3ലക്ഷത്തിനായി അമ്മയെ നടുറോഡില്‍ ക്രൂരമായി വലിച്ചിഴച്ചു; രക്ഷാശ്രമവുമായി വളര്‍ത്തുനായ; വീഡിയോ വൈറല്‍

പണത്തിനായി അമ്മയെ മകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടെ നായ രക്ഷിക്കാന്‍ ശ്രമിക്കുന്ന വിഡിയോ വൈറല്‍.

Published on 22nd August 2021
14 Arrested In Assam

താലിബാനെ പിന്തുണച്ച് പോസ്റ്റ്; അസമിൽ 14 പേർ അറസ്റ്റിൽ

താലിബാനെ പിന്തുണച്ച് പോസ്റ്റ്; അസമിൽ 14 പേർ അറസ്റ്റിൽ

Published on 21st August 2021
watermelon_pizza1

തണ്ണിമത്തന്‍ കൊണ്ട് ക്രസ്റ്റ്!, പിസയില്‍ ഒരു പുതിയ പരീക്ഷണം; വിഡിയോ വൈറല്‍  

പിസയില്‍ പൈനാപ്പിള്‍ ചേര്‍ക്കുന്നെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ പുതിയ പരീക്ഷണം കണ്ടാല്‍ ഞെട്ടുമെന്നുറപ്പ്

Published on 21st August 2021
twitter

അഫ്ഗാനിസ്ഥാനില്‍ ഉപയോക്താക്കളുടെ ഫ്രണ്ട്‌സ് ലിസ്റ്റ് മറച്ച് ഫെയ്‌സ്ബുക്ക്; പഴയ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കുന്നു

ആര്‍ക്കൈവ് ചെയ്ത ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്.

Published on 21st August 2021
Messi-insta-pics

ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് വാരി മെസി; ആദ്യ മൂന്ന് സ്ഥാനങ്ങളിലും പിഎസ്ജി സൂപ്പര്‍ താരത്തിന്റെ ഫോട്ടോ

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ ഫോട്ടോകളില്‍ ആദ്യ മൂന്ന് സ്ഥാനവും പിടിച്ചാണ് ഇപ്പോള്‍ മെസിയുടെ മുന്നേറ്റം

Published on 20th August 2021

Search results 1 - 15 of 427