• Search results for Telugu cinema
Image Title
samantha_temple

'നിങ്ങള്‍ക്ക് വിവരമുണ്ടോ?'; അമ്പലത്തിൽവച്ച് വിവാഹമോചനത്തെക്കുറിച്ച് ചോദ്യം; ദേഷ്യപ്പെട്ട് സാമന്ത (വിഡിയോ)

അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും ഇതുവരെ തയാറായില്ല

Published on 19th September 2021
ram_charan_benz

2.50 കോടിയുടെ മെയ്ബാക്ക് സ്വന്തമാക്കി, കസ്റ്റമൈസേഷന് ഒന്നരക്കോടി കൂടി ചെലവാക്കി രാം ചരൺ

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹനമായ മെയ്ബാക്കാണ് രാചരൺ സ്വന്തമാക്കിയത്

Published on 19th September 2021
rana_daggubati

കോശി കുര്യനല്ല, തെലുങ്കിൽ ഡാനിയൽ ശേഖർ; ഭീംല നായകിൽ റാണ ദ​ഗുബാട്ടി

മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ റാണ അവതരിപ്പിക്കുന്നത്

Published on 18th September 2021
Samantha and Nagachaitanya split up

സാമന്തയും നാ​ഗചൈതന്യയും വേർപിരിയുന്നു, കുടുംബകോടതിയെ സമീപിച്ചതായി തെലുങ്ക് മാധ്യമങ്ങൾ

ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരും

Published on 11th September 2021
sai_tej_accident

തെലുങ്ക് താരം സായ് ധരം തേജിന് ബൈക്കപകടത്തിൽ പരിക്ക്

ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകുമ്പോഴായിരുന്നു അപകടം

Published on 11th September 2021
nagarjuna_nagachaithanya

മകന്റെ വിവാഹമോചന വാർത്തയ്ക്ക് മറുപടി പറയേണ്ടിവരും? വാർത്താസമ്മേളനം റദ്ദാക്കി നാ​ഗാർജുന

നാ​ഗചൈതന്യയുടേയും സാമന്തയുടേയും വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് നാ​ഗാർജുന വാർത്താ സമ്മേളനം ഒഴിവാക്കിയത് എന്നാണ് അഭ്യൂഹം

Published on 8th September 2021
ED questions Rana daggubati

മയക്കുമരുന്നു കേസ്; റാണ ദ​ഗുബാട്ടിയെ ഇഡി വീണ്ടും ചോദ്യം ചെയ്തു

താരത്തിന്റെ പണമിടപാടുകളെക്കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്

Published on 8th September 2021
RADHE_SHYAM_POSTER

മയിൽപ്പീലി ​ഗൗൺ അണിഞ്ഞ് പൂജ, കൂടെ പ്രഭാസും; പ്രണയം നിറച്ച് 'രാധേശ്യാം' പോസ്റ്റർ

സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിൻ്റ പുതിയ പോസ്റ്റർ എത്തിയതോടെ ആരാധകരും ആവേശത്തിലായി

Published on 30th August 2021
FAHADH_FAASIL_PUSHPA

ക്രൂരനായ മൊട്ടത്തലയൻ ഐപിഎസുകാരൻ, പുഷ്പയിലെ വില്ലനായി ഫഹദ് ഫാസിൽ; ഫസ്റ്റ് ലുക്ക് പുറത്ത്

ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്

Published on 28th August 2021
PAWAN_KALYAN_AYYAPPANUM_KOSHIYUM

മുണ്ടു മടക്കിക്കുത്തി പവൻ കല്യാൺ, മാസായി ഭീംല നായക്കിന്റെ വിഡിയോ

ഭീംല നായക് എന്ന പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ആണ് പുറത്തുവന്നത്

Published on 15th August 2021
mrinal_thakur_dulquer_salmaan

സീതയെ കാമറയിലാക്കുന്ന റാം, ദുൽഖർ ചിത്രത്തിൽ മൃണാൽ താക്കൂർ നായിക; പോസ്റ്റർ

മൃണാളിന്റെ ഫോട്ടോ പകർത്തുന്ന ദുൽഖറാണ് പോസ്റ്ററിൽ

Published on 1st August 2021
rrr dosti song

ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിച്ച് ആർആർആർ, ദോസ്തി ​ഗാനം പുറത്ത്

എം എം കീരവാണി സം​ഗീത സംവിധാനം നിർവഹിച്ച ​ഗാനം നാല് ഭാഷകളിലായാണ് ഇറങ്ങിയത്

Published on 1st August 2021
SAMANTHA_DROPS_AKKINENI

പേരില്‍ നിന്ന് 'അക്കിനേനി' വെട്ടി സാമന്ത, കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ

2017 ല്‍ നാഗചൈതന്യയെ വിവാഹം കഴിച്ചതോടെയാണ് സാമന്ത അക്കിനേനി കുടുംബത്തിന്റെ ഭാഗമായത്. അതോടെ തന്റെ സോഷ്യല്‍ മീഡിയയിലെ പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റിയിരുന്നു

Published on 31st July 2021
radhe_shyam release date announced

പ്രഭാസിൻ്റെ രാധേശ്യാം വരുന്നു, റിലീസ് തിയതി പ്രഖ്യാപിച്ചു

ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിനുണ്ട്

Published on 30th July 2021
parvathy_nair arjun reddy

വിജയ് ദേവരക്കൊണ്ടയുടെ നായികയാവാനുള്ള അവസരം വേണ്ടെന്നുവച്ചു, ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ചിത്രമായിരുന്നെന്ന് പാർവതി

പാർവതി തന്നെയാണ് തന്റെ കരിയറിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത്

Published on 28th July 2021

Search results 1 - 15 of 27