• Search results for Tennis
Image Title
sereena
Italian_Tennis_Rooftop

രണ്ട്‌ കെട്ടിടങ്ങള്‍ക്ക്‌ മുകളില്‍ നിന്ന്‌ ടെന്നീസ്‌, വൈറലായി വീഡിയോ; പന്തില്‍ കോവിഡ്‌ ഇല്ലെന്ന്‌ ഉറപ്പുണ്ടോയെന്ന്‌ വിമര്‍ശനം

ലോക്ക്‌ഡൗണില്‍ ലോകം കുടുങ്ങുമ്പോഴും ടെന്നീസുമായി എത്തുകയാണ്‌ രണ്ട്‌ ഇറ്റാലിയന്‍ വനിതകള്‍

Published on 21st April 2020
paes

ഫ്രൈയിങ്‌ പാന്‍ ചലഞ്ചുമായി ലിയാണ്ടര്‍ പേസ്‌, പക്ഷേ ഒരു ട്വിസ്റ്റ്‌ ഉണ്ട്‌, സംഭവം ഇങ്ങനെ

പേസിന്റെ വരവെന്ന്‌ പറയുമ്പോള്‍ ടെന്നീസുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണെന്ന്‌ ഊഹിക്കാം. അങ്ങനെ തന്നെയാണ്‌. പക്ഷേ കയ്യില്‍ റാക്കറ്റ്‌ അല്ലെന്ന്‌ മാത്രം...

Published on 9th April 2020
izhan_sania

ക്രിക്കറ്റോ ടെന്നീസോ? റാക്കറ്റ്‌ കയ്യിലേന്തി കുഞ്ഞ്‌ ഇസ്‌ഹാന്‍, അച്ഛന്റെ പാത ഉപേക്ഷിച്ചോയെന്ന്‌ ആരാധകര്‍

റാക്കറ്റും കയ്യില്‍ പിടിച്ച്‌ നില്‍ക്കുന്ന ഇസ്‌ഹാന്റെ ഫോട്ടോ പങ്കുവെച്ച്‌ ഈ ലോക്ക്‌ഡൗണ്‍ കാലത്തും രസകരമായ ചര്‍ച്ചക്ക്‌ തിരികൊളുത്തി സാനിയ

Published on 9th April 2020
FEDERER

ബോളിലെ തുപ്പല്‍ പ്രയോഗവും വിയര്‍പ്പ് തുടച്ച തൂവാലയേറും നിര്‍ത്തണ്ടേ? കായികലോകത്തെ വൃത്തി പഠിപ്പിക്കാന്‍ കൊറോണ; ഓര്‍മയാകുമോ ഈ ശീലങ്ങള്‍! 

വരാനിരിക്കുന്ന നാളുകളില്‍ കായികരംഗത്തെ പതിവ് ശീലങ്ങളില്‍ ഏതെല്ലാം എന്നന്നേക്കുമായി അവസാനിക്കുമെന്ന് കണ്ടറിയണം

Published on 6th April 2020
rafael_nadal

85ാം കിരീടം തൊട്ട് നദാല്‍, മെക്‌സിക്കോ ഓപ്പണ്‍ ചാമ്പ്യന്‍ 

മൂന്നാം വട്ടമാണ് നദാല്‍ മെക്‌സിക്കോ ഓപ്പണ്‍ കിരീടം നേടുന്നത്. 2013ലും, 2005ലുമാണ് നദാല്‍ ഇതിന് മുന്‍പ് ഇവിടെ ചാമ്പ്യനായത്

Published on 1st March 2020
sania_ki

തിരിച്ചു വരവ് ആഘോഷമാക്കി സാനിയ; ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം 

രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവ്. കോര്‍ട്ടിലിറങ്ങിയ ആദ്യ ആഴ്ച....അവിടെ കിരീടവും...മടങ്ങിവരവ് ആഘോഷമാക്കി സാനിയ മിര്‍സ

Published on 18th January 2020
saniya

വിജയകുതിപ്പ് തുടർന്ന് സാനിയ, ​ഗംഭീര തിരിച്ചുവരവ്; ഇനി സെമി പോരാട്ടം 

കിം- മക്‌ഹേല്‍ സഖ്യത്തെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചാണ് സാനിയ സഖ്യം സെമി ബെർത്ത് ഉറപ്പിച്ചത്

Published on 16th January 2020
1569741451-modi_medvedev

'ജയ പരാജയങ്ങള്‍ അപ്രസക്തമാക്കുന്ന ചില കാര്യങ്ങളുണ്ട് ജീവിതത്തില്‍'; നദാലിനോട് തോറ്റ മെദ്‌വദേവിനെ ഓര്‍ത്ത് നരേന്ദ്ര മോദി

ഈ വര്‍ഷത്തെ യുഎസ് ഓപണ്‍ ഫൈനലില്‍ റാഫേല്‍ നദാലിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ഡാനിയല്‍ മെദ്‌വദേവിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 29th September 2019
sania_mirza4

ക്ലാസിക്, സ്റ്റൈലിഷ് സാനിയ! പാരിസിലെ കറക്കം കണ്ട് കണ്ണെടുക്കാതെ ആരാധകര്‍

സഹോദരിയുടെ വിവാഹത്തിന് മുന്‍പായി പാരിസില്‍ കറങ്ങുന്ന സാനിയ ക്ലാസിക്, സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലൂടെയാണ് ആരാധകരുടെ കയ്യടി വാങ്ങുന്നത്

Published on 20th September 2019

ഫെഡററിന് അരികില്‍... ; യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടം റാഫേല്‍ നദാലിന്

ഇത് നാലാംതവണയാണ് സ്പാനിഷ് താരം യുഎസ് ഓപ്പണ്‍ കിരീടം നേടുന്നത്

Published on 9th September 2019
EDnRgzQXsAAMucQ

16ാം വയസില്‍ കന്നി ഗ്രാന്‍ഡ് സ്ലാം; 20 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ മണ്ണില്‍ 100ാം വിജയം; സെറീന സെമിയില്‍

വനിതാ ടെന്നീസിലെ ഇതിഹാസ താരം സെറീന വില്ല്യംസിന് യുഎസ് ഓപണില്‍ 100 വിജയങ്ങളെന്ന അനുപമ നേട്ടം

Published on 4th September 2019
NADALD

ഓട്ടോഗ്രാഫിനായുള്ള തിരക്കില്‍ ശ്വാസം കിട്ടാതെ കുടുങ്ങി, പൊക്കിയെടുത്ത് രക്ഷകനായി നദാല്‍

ഈ തിക്കിന് ഇടയില്‍പ്പെട്ട് പേടിച്ച് കരയുകയായിരുന്നു ഒരു കുട്ടി. ഇത് കണ്ട നദാല്‍ അവനെ പൊക്കി തന്റെ ഇടത്തേക്ക് എടുത്ത് നിര്‍ത്തി

Published on 2nd September 2019
sumit

റെക്കോര്‍ഡ് നേട്ടത്തോടെ യുഎസ് ഓപണ്‍ യോഗ്യത; സുമിതിനെ കാത്തിരിക്കുന്നത് സാക്ഷാല്‍ റോജര്‍ ഫെഡറര്‍!

റെക്കോര്‍ഡ് നേട്ടത്തോടെ യുഎസ് ഓപണ്‍ ടെന്നീസ് യോഗ്യത സ്വന്തമാക്കി ഇന്ത്യന്‍ താരം സുമിത് നാഗല്‍

Published on 24th August 2019

കളികള്‍ കാഴ്ചകളും ഓര്‍മ്മകളുമായി മാറുമ്പോള്‍: സേതു എഴുതുന്നു

നാട്ടിന്‍പുറത്തെ സ്‌കൂള്‍ കാലത്ത് സ്വാഭാവികമായും പുല്‍മൈതാനത്ത് പന്ത് തട്ടിയായിരുന്നു തുടക്കം.

Published on 22nd July 2019

Search results 1 - 15 of 50