Advanced Search
Please provide search keyword(s)- Search results for Troll
Image | Title | |
---|---|---|
ചോരയൊലിപ്പിച്ച് സിദ്ധാർത്ഥ് മൽഹോത്ര, ഷൂട്ടിങ്ങിനിടെ പരിക്ക്; വിഡിയോഗോവയില് ഷൂട്ടിങ് നടക്കുന്നതിനിടെ ഞായറാഴ്ചയാണ് അപകടമുണ്ടായത് | ||
![]() | 'വൃദ്ധാ, ഉച്ചയായി'; പ്രായമാകുമ്പോൾ ആരും നിങ്ങളെ അപമാനിക്കാതിരിക്കട്ടെയെന്ന് ബിഗ് ബിയുടെ മറുപടികഴിഞ്ഞ ദിവസം ആരാധകർക്ക് ഗുഡ് മോണിങ് വിഷ് ചെയ്തുകൊണ്ട് ഒരു പോസ്റ്റ് അദ്ദേഹം പങ്കുവച്ചിരുന്നു. കുറച്ചുവൈകിയായിരുന്നു അദ്ദേഹത്തിന്റെ ആശംസ | |
'ടിപി മാധവൻ ചേട്ടനെ ഇവിടെ കണ്ടപ്പോൾ ഷോക്കായി, കണ്ണു നിറഞ്ഞുപോയി'; വേദനയോടെ നവ്യ നായർപുരസ്കാരം വാങ്ങാനായി പത്തനാപുരം ഗാന്ധിഭവനിൽ എത്തിയ നവ്യയെ കാത്തിരുന്നത് നടൻ ടിപി മാധവന്റെ സാന്നിധ്യമായിരുന്നു | ||
'നിങ്ങളുടെ വെറുപ്പും ട്രോളും കഴിഞ്ഞെങ്കിൽ ഇതാ കുറച്ചുകൂടി'; കൂടുതൽ ബർത്ത്ഡേ ഫോട്ടോകളുമായി ഇറാ ഖാൻഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, നടി ഫാത്തിമ സന ഷെയ്ഖ്, മറ്റു സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രമാണ് താരപുത്രി പങ്കുവച്ചത് | ||
![]() | പൈലറ്റ് കുഴഞ്ഞുവീണു, രണ്ടും കല്‍പ്പിച്ച് യാത്രക്കാരന് കോക്പിറ്റില്‍ കയറി; പിന്നെ നടന്നത്വിമാനം പറത്താന്‍ യാതൊരുവിധ അനുഭവസമ്പത്തുമില്ലാത്ത യാത്രക്കാരനാണ് എയര്‍ ട്രാഫിക് കണ്ട്രോളറിന്റെ സമചിത്തതോടെയുള്ള ഇടപെടലിനെ തുടര്‍ന്ന് സുരക്ഷിതമായി വിമാനം താഴെ ഇറക്കിയത് | |
![]() | ചൈനയില്‍ ടിബറ്റന്‍ വിമാനത്തിനു തീപിടിച്ചു; അപകടം പറന്നുയരുന്നതിനിടെ - വിഡിയോചൈനയിലെ വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു | |
ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടി ജനിക്കണം, അല്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം; വിചിത്ര പരാതിയുമായി മാതാപിതാക്കള്മകനും മരുമകളും 2.5 കോടി വീതം തങ്ങൾക്കു നഷ്ടപരിഹാരം നൽകണം എന്നാണ് പരാതിയിൽ പറയുന്നത് | ||
![]() | കടലില്‍ നിന്ന് ഉയര്‍ന്നുപൊന്തി ഹെലികോപ്റ്റര്‍ തകര്‍ത്ത് കൂറ്റന്‍ സ്രാവ്; 'അപൂര്‍വ വീഡിയോ'; കിരണ്‍ ബേദി വെട്ടില്കൂറ്റന് സ്രാവ് ഹെലികോപ്റ്ററിനെ ചാടി തകര്‍ക്കുന്ന വീഡിയോയാണ് പുതുച്ചേരി മുന്‍ ലഫ്റ്റന്റ് ഗവര്‍ണറും ബിജെപി നേതാവുമായ കിരണ്‍ ബേദി ട്വിറ്ററില്‍ പങ്കുവച്ചത്. | |
ബോണ്ട് സംവിധായകനെതിരെ ലൈംഗിക ആരോപണം, 'പ്രണയം നടിച്ച് പീഡിപ്പിച്ചു, ത്രീസമ്മിന് നിര്‍ബന്ധിച്ചു'; മൂന്നു നടിമാര്‍ രംഗത്ത്ബന്ധം രഹസ്യമായി വെക്കണമെന്നും എല്ലാവരോടും മരുമകളോ സഹോദരിയോ ആണെന്ന് പറഞ്ഞാല്‍ മതി എന്നും നിര്‍ദേശം നല്‍കിയിരുന്നു | ||
![]() | ചായക്കപ്പില്‍ ബിയര്‍ കുടിക്കരുത്; നൈറ്റ് ക്ലബ് വിവാദത്തില്‍ ബിജെപിക്കെതിരെ മഹുവരാഹുല് ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാക്ലബ്ബിലായാലും വിവാഹ പാര്‍ട്ടിയിലായാലും അത് ഈ ഭൂമിയില്‍ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ? | |
സീസണിലെ ആദ്യ മത്സരം, ആദ്യ വിക്കറ്റ്; ഡ്രാഗണ്‍ ബോള്‍ സെലിബ്രേഷനുമായി ചേതന്‍ സക്കറിയ2021 ഐപിഎല്‍ സീസണില്‍ രാജസ്ഥാന് റോയല്‍സിന് വേണ്ടി കളിക്കുന്ന സമയം ബ്ലാക്ക് പാന്തര്‍ സെലിബ്രേഷനാണ് ചേതനില്‍ നിന്ന് വന്നത് | ||
കര്‍ണാടകയ്ക്കെതിരെ ഗോള്‍മഴ; സന്തോഷ് ട്രോഫി സെമിയില്‍ കേരളം 4-1ന് മുന്നില്സന്തോഷ് ട്രോഫി സെമിഫൈനലില്‍ കര്‍ണാടകയ്ക്കെതിരെ കേരളം 4-1ന് മുന്നില്‍ | ||
34 പന്തില്‍ 57 റണ്‍സ്, രക്ഷകനായി നിതീഷ് റാണ; ഡല്‍ഹിക്ക് 147 റണ്‍സ് വിജയലക്ഷ്യംഐപിഎല്ലില് കൊല്‍ക്കത്തയ്ക്കെതിരെ ഡല്‍ഹിക്ക് 147 റണ്‍സ് വിജയലക്ഷ്യം | ||
അമ്പരപ്പിക്കുന്ന വേഗം, ആക്ഷന്‍; വരുന്നു... മതീഷ പതിരന; ശ്രീലങ്കന്‍ കൗമാര പേസര്‍ ചെന്നൈ ടീമില്‍ (വീഡിയോ)അതിനിടെ ചെന്നൈ ടീമില്‍ നിന്ന് ന്യൂസിലന്‍ഡ് പേസര്‍ ആദം മില്‍നെ ടീമില്‍ നിന്ന് പുറത്തായി | ||
അച്ഛന് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കിയില്ല; 14കാരന് തൂങ്ങിമരിച്ചുകൗമാരക്കാരന് ഫോണില്‍ ഗെയിമിന് അടിമയായിരുന്നെന്ന് സിറ്റി സൂപ്രണ്ടന്റ് ഓഫ് പൊലീസ് അലോക് ശര്‍മ്മ പറഞ്ഞു |
Search results 1 - 15 of 356