Advanced Search
Please provide search keyword(s)- Search results for UN
Image | Title | |
---|---|---|
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്ഷകര്ഞങ്ങള് റിപ്പബ്ലിക് ദിന പരേഡിന് തടസ്സം സൃഷ്ടിക്കുകയില്ല | ||
![]() | പ്രസവ ശേഷം 23കാരി തിരിച്ചുവന്നില്ല; ഭാര്യ വീടിന് തീ കൊളുത്തി ഭര്‍ത്താവ്; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു; 7 പേര് ആശുപത്രിയില്പ്രസവത്തെ തുടര്‍ന്ന് ഭാര്യ തിരികെ എത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ വീടിന് പെട്രോളൊഴിച്ച് തീയിട്ട് ഭര്‍ത്താവ് | |
'ജീവിതത്തില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം'; പിതാവിന്റെ വിയോഗത്തില്‍ ഹര്‍ദിക് പാണ്ഡ്യഅങ്ങയുടെ മക്കള്‍ ഇന്ന് എവിടെയെങ്കിലും എത്തി നില്‍ക്കുന്നുണ്ട് എങ്കില്‍ അത് നിങ്ങള്‍ കാരണമാണ്. നിങ്ങളുടെ കഠിനാധ്വാനം, ആത്മവിശ്വാസം...എല്ലായ്പ്പോഴും സന്തോഷവാനായിരുന്നു നിങ്ങള്‍ | ||
കോവിഡ് വാക്സിന് ആഴ്ചയില്‍ നാല് ദിവസം; സംസ്ഥാനത്ത് നാളെമുതല്‍ കൂടുതല്‍ കേന്ദ്രങ്ങള്സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്സിനേഷന് വേണ്ടിയുള്ള വാക്സിനേഷന് കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ | ||
ഇതാണ് ടെസ്റ്റ് ക്രിക്കറ്റ്; മറാത്തിയില്‍ കോഹ്ലിയുടെ ട്വീറ്റ്, ശര്‍ദുളിനും, വാഷിങ്ടണിനും കയ്യടിബ്രിസ്ബെയ്ന് ടെസ്റ്റില്‍ ഇന്ത്യയെ താങ്ങിയ വാഷിങ്ടണ്‍ സുന്ദറിനേയും ശര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി | ||
![]() | ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് 336ല്‍ അവസാനിച്ചു; 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഓസ്ട്രേലിയ186-6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ശര്‍ദുളും വാഷിങ്ടണ്‍ സുന്ദറും കരകയറ്റി കൊണ്ട് വരികയായിരുന്നു | |
![]() | അതിസുന്ദര ചെറുത്ത് നില്‍പ്പ്, ഒപ്പമൊരു തകര്‍പ്പന്‍ നോ ലുക്ക് സിക്സും; വാഷിങ്ടണ്‍ സുന്ദറിന്റെ ദിനംഅരങ്ങേറ്റ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ബാറ്റിങ്ങിലും തിളങ്ങി ശര്‍ദുല്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുകയാണ് | |
![]() | ഗബ്ബയില്‍ ചെറുത്ത് നില്‍പ്പിന്റെ പുതു ചരിത്രം; ഏഴാം വിക്കറ്റില്‍ റെക്കോര്‍ഡ് തീര്‍ത്ത് ശര്‍ദുലും വാഷിങ്ടണുംസിക്സ് പറത്തി ശര്‍ദുല്‍ അര്‍ധ ശതകം പിന്നിട്ടതിന് പിന്നാലെ അരങ്ങേറ്റക്കാരന്‍ വാഷിങ്ടണ്‍ സുന്ദറും 50 കടന്നു | |
'ഇടയ്ക്കൊക്കെ ഭാര്യമാർക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛൻമാരുടെ മക്കളും കാണണം', കുറിപ്പ്ഫെസ്റ്റിവലുകളിൽ മാത്രമല്ല, അടുക്കളകളിൽ കൂടിയാണ് ഈ ചിത്രം പ്രദർശിപ്പിക്കേണ്ടത് എന്നാണ് ശ്രുതി പറയുന്നത് | ||
ടെസ്റ്റ് കരിയറിലെ ആദ്യ റണ്‍ സിക്സ് പറത്തി, അര്ധശകവും സിക്സിലൂടെ; റെക്കോര്‍ഡിട്ട് ശര്‍ദുല്‍ താക്കൂര്ടെസ്റ്റ് കരിയറിലെ സ്കോര്‍ ബോര്‍ഡ് ശര്‍ദുല്‍ സിക്സ് പറത്തി തുറക്കുകയായിരുന്നു. | ||
'സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്', വിഡിയോ പങ്കുവച്ച് ശോഭന, ഒപ്പം പുതിയ പട്ടിക്കുട്ടിയും“ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം, ശരിയല്ലേ,” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത് | ||
2016 ടി20 ലോകകപ്പിലെ മാജിക് ആവര്‍ത്തിച്ച് റെയ്ന; സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അത്ഭുതപ്പെടുത്തുന്ന റണ്‍ഔട്ട്2016 ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ റെയ്നയില്‍ നിന്ന് വന്ന റണ്ഔട്ടിന് സമാനമായിരുന്നു അത് | ||
സംസ്ഥാനത്ത് ആദ്യ ദിനം വാക്സിന് സ്വീകരിച്ചത് 8062പേര്; ഏറ്റവും കൂടുതല്‍ പാലക്കാട്, രണ്ടാംഘട്ടത്തിനും സജ്ജമെന്ന് ആരോഗ്യമന്ത്രിരണ്ടാംഘട്ടത്തിനുള്ള രജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട് | ||
'ഞാൻ എന്താണ് ചെയ്യുന്നത് എന്നോർത്ത് അമ്പരന്നു നിൽക്കുകയാണ് ആനകൾ': 'ജിയാ ചലേ' ഓര്‍മയുമായി പ്രീതി സിന്റആനകള്ക്ക് മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്ന പ്രീതി സിന്റയാണ് ചിത്രത്തില്‍ | ||
ഭരതനാട്യം സ്റ്റൈല്‍ ഓഫ് സ്പിന്‍; വിചിത്രമായ ബൗളിങ് പങ്കുവെച്ച് യുവരാജ് സിങ്വിചിത്രമായ പല ബൗളിങ് ആക്ഷനുകളും നമ്മള് കണ്ടിട്ടുണ്ട്. അതുപോലൊന്ന് നമുക്ക് മുന്പില് പങ്കുവെക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ് |
Search results 1 - 15 of 8226