Advanced Search
Please provide search keyword(s)- Search results for Virat Kohli
Image | Title | |
---|---|---|
![]() | 'സാറാ ഭാഭി കൈസി ഹോ' ആരാധകരുടെ കളിയാക്കലിൽ പ്രതികരിക്കാതെ ഗിൽ, തുടരാൻ ആക്ഷൻ കാണിച്ച് കൊഹ്ലി; വീഡിയോആരാധകരോട് ചിരിച്ചുകൊണ്ട് ചാന്റിങ് തുടരാൻ കോലി ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. | |
![]() | 'എന്റെ വിരാട് കൊഹ്ലി'; ശ്യാം പുഷ്കരന് ആശംസകളുമായി ഉണ്ണിമായഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായാണ് ശ്യാമിനെ ഉണ്ണിമായ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ മാച്ചിന് ആശംസകളും അറിയിച്ചിട്ടുണ്ട് | |
ഒന്നൊന്നായി എറിഞ്ഞിട്ടു; ഏകദിനത്തില്‍ ലോക ഒന്നാം നമ്പര്‍ ബൗളറായി സിറാജ്; ഇതാദ്യംന്യൂസിലന്ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടിനെയും ഓസ്ട്രേലിയന്‍ താരം ജോഷ് ഹേസില്‍വുഡിനെയും മറികടന്നാണ് സിറാജ് ആദ്യമായി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത് എത്തുന്നത് | ||
രണ്ടാം ഏകദിനം ഇന്ന്; റായ്പൂരില്‍ റണ്‍മഴ കാത്ത് ആരാധകര്‍; ജയിച്ചാല്‍ പരമ്പരഹൈദരാബാദില് നേടിയ 12 റണ്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം | ||
![]() | ധോണിയുടെയും കോഹ്ലിയുടെയും മക്കളെ അധിക്ഷേപിച്ചു; കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം, ഗൗരവമുള്ള വിഷയമെന്ന് വനിതാ കമ്മീഷന്ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയുടെയും വിരാട് കോഹ്ലിയുടെയും ഭാര്യമാരേയും മക്കളെയും അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന് | |
'നിങ്ങൾ പറയും അഹങ്കാരമെന്ന്, ഇതിഹാസം പറയും മികവിനുള്ള വിശപ്പാണ് വിജയം!'- കോഹ്ലി പ്രചോദിപ്പിക്കുന്നവൻ; ശ്രീലങ്കൻ താരംനിരന്തരം, വിജയങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ മനുഷ്യന്റെ ഉള്ളു നിറയെ എന്ന് ചമിക സൂചിപ്പിക്കുന്നു | ||
19 ഇന്നിങ്സ്; അതിവേഗം ആയിരം റണ്‍സ് അടിച്ച ഇന്ത്യക്കാരന്; റെക്കോര്‍ഡ് നേട്ടവുമായി ശുഭ് മാന്‍ ഗില്ഏകദിനത്തില് ഏറ്റവും വേഗത്തില്‍ 500 റണ്‍സ് നേടിയ ഇന്ത്യന്‍ താരവും ഗില്ലാണ് | ||
പോണ്ടിങ്ങിനെയും സേവാഗിനെയും മറികടക്കുമോ?; ന്യൂസിലന്‍ഡിനെതിരെ പുതുചരിത്രമെഴുതാന്‍ കോഹ്ലിന്യൂസിലന്ഡിനെതിരെ കൂടുതല്‍ സെഞ്ച്വറി നേടിയവരെ മറികടക്കാന്‍ വീരാടിന് വേണ്ടത് രണ്ടേ രണ്ടു സെഞ്ച്വറികള്‍ മാത്രമാണ്. | ||
മെസിക്ക് പിന്നാലെ കോഹ്ലിയും 'ഗോട്ട്'; എക്കാലത്തെയും മികച്ച താരംകോഹ് ലിയുടെ അപരാജിതമായ 166 റണ്‍സാണ് റെക്കോര്‍ഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. | ||
ആളിപ്പടര്‍ന്ന് കോഹ്ലി; കാര്യവട്ടത്ത് ആഘോഷ ബാറ്റിങ്; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍85 പന്തില്‍ പത്ത് ഫോറും ഒരു സിക്സും സഹിതമാണ് കോഹ്ലിയുടെ ശതകം. കരിയറിലെ 46ാം ഏകദിന സെഞ്ച്വറിയാണിത് | ||
![]() | "ഫോം നഷ്ടപ്പെട്ടപ്പോൾ അത് അംഗീകരിക്കാൻ ഞാൻ കൂട്ടാക്കിയില്ല, കിറുക്കുപിടിച്ചതുപോലെയാണ് പെരുമാറിയിരുന്നത്"; തുറന്നുപറഞ്ഞ് കോഹ്ലിഫോമിലല്ലാതിരുന്ന കാലത്ത് കുടുംബത്തിലും സുഹൃത്തുക്കളോടും ദേഷ്യത്തോടെയാണ് പെരുമാറിയിരുന്നതെന്ന് വിരാട് കോഹ്ലി | |
'നൂറില്‍' സച്ചിനൊപ്പം കോഹ്ലി, ഇന്ത്യന്‍ മണ്ണില്‍ റെക്കോര്‍ഡിനൊപ്പം; ശ്രീലങ്കയ്ക്കെതിരെ ചരിത്ര നേട്ടംഹോം ഗ്രൗണ്ടിലെ സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്ലിയും | ||
റെക്കോര്‍ഡുകള്‍ പിറന്നു; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍; ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 374113 റണ്‍സെടുത്ത വിരാട് കോഹ് ലി ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. | ||
രോഹിത്തും കോഹ്ലിയും ഇനി ട്വന്റി20 കളിച്ചേക്കില്ല? ന്യൂസിലന്ഡിനെതിരേയും ഒഴിവാക്കുംഒഴിവാക്കുകയല്ല. പക്ഷേ ഭാവിയിലേക്കായി ടീമിനെ പാകപ്പെടുത്തിയെടുക്കുന്നതിന് വേണ്ടിയാണ് ഇത് | ||
രോഹിത്തും കോഹ്ലിയും ലോക കിരീടം നേടിത്തരുമെന്ന് കരുതിയോ? സാധ്യമാവില്ല: കപില്‍ ദേവ്രോഹിത് ശര്‍മയും കോഹ്ലിയും നമുക്ക് ഒരിക്കലും ലോക കിരീടം നേടി തരാന്‍ പോകുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് |
Search results 1 - 15 of 861