• Search results for Voting
Image Title

ഒട്ടിച്ചേര്‍ന്ന തലയുമായി അവരെത്തി; പ്രത്യേകം പ്രത്യേകം വോട്ട് ചെയ്യാന്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച സയാമീസ് ഇരട്ടകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍

Published on 19th May 2019

അവസാനഘട്ട വോട്ടെടുപ്പിലും ബാഗാളില്‍ പരക്കേ സംഘര്‍ഷം; പോളിങ് ബൂത്തിന് നേരെ ബോംബേറ്, ഏറ്റുമുട്ടല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം

Published on 19th May 2019
quraishi_amitabh

വോട്ടു ചെയ്യാത്തവരെ ജയിലില്‍ അടയ്ക്കാന്‍ നിയമം വേണമെന്ന് നീതി ആയോഗ് സിഇഒ, പ്രതികരണവുമായി മുന്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍

വോട്ടു ചെയ്യാത്തവരെ ജയിലില്‍ അടയ്ക്കാന്‍ നിയമം വേണമെന്ന് നീതി ആയോഗ് സിഇഒ, പ്രതികരണവുമായി മുന്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍

Published on 2nd May 2019
akshay-kumar

വോട്ട് ചെയ്യാതിരുന്നത് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍; പരിഹസിച്ച് അക്ഷയ് കുമാര്‍; വിഡിയോ വൈറല്‍ 

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ചലിയെ, ചലിയെ (നമുക്ക് പോകാം) എന്ന് പറഞ്ഞ് ഒഴിയുകയാണ് താരം

Published on 2nd May 2019
SupremeCourt2PTI

വോട്ടിംഗ് യന്ത്രത്തിനെതിരായ പരാതി : തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ്

വോട്ടിങ് യന്ത്രത്തില്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് പതിഞ്ഞതെന്ന പരാതി തെളിയിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നതാണ് നിലവിലെ ചട്ടം

Published on 29th April 2019

നാലാംഘട്ടം നാളെ; 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങള്‍; ചരിത്രം രചിക്കുമോ കനയ്യകുമാര്‍

ഒന്‍പത് സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് - കനയ്യകുമാര്‍, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ എന്നിവരുടെ മത്സരം ഏറെ ശ്രദ്ധേയം
 

Published on 28th April 2019

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടെത്താനായില്ല; വോട്ടര്‍ അറസ്റ്റില്‍ 

തിരുവനന്തപുരം പട്ടം സ്വദേശി എബിന്‍ ആണ് അറസ്റ്റിലായത്

Published on 23rd April 2019

'കളള വോട്ട് ചെയ്തതായി ആരോപണം'; പോളിങ് ഏജന്റിനെ പിഡിപി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന വീഡിയോ പുറത്ത് 

കളള വോട്ട് ചെയ്തു എന്ന് ആരോപിച്ച് പിഡിപി പ്രവര്‍ത്തകര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പോളിങ് ഏജന്റിനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് സമുഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

Published on 23rd April 2019
evmhacking_0

വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍; രാത്രിയില്‍ വ്യോമസേന വിമാനം വഴി എത്തിച്ചത് 3000 യന്ത്രങ്ങള്‍

കഴിഞ്ഞ ദിവസങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പതിക്കാന്‍ പുറത്തെടുത്തപ്പോഴാണ് ചില യന്ത്രങ്ങള്‍ക്കു ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തിയത്

Published on 19th April 2019
vote58

അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തു; ദളിത് യുവാവ് വിരല്‍ മുറിച്ചു

ബിഎസ്പി അനുയായിയായ യുവാവ് ആണ് അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത് പോയതില്‍ മനംനൊന്ത്‌ വിരല്‍ മുറിച്ചത്

Published on 18th April 2019

നീണ്ട ക്യൂവില്‍ മണിക്കൂറോളം വരി നിന്ന് വിജയ് ; രജനി, കമല്‍, അജിത്, സൂര്യ... സമ്മതിദാനാവകാശം വിനിയോഗിച്ച് പ്രമുഖ താരങ്ങള്‍ ( വീഡിയോ)

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. നുങ്കമ്പാക്കം സ്‌റ്റെല്ല മേരീസ് കോളേജിലായിരുന്നു രജനികാന്ത് വോട്ട് ചെയ്തത്

Published on 18th April 2019

ജനം വിധിയെഴുതുന്നു ; രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

95 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  പോളിം​ഗ് ബൂത്തുകളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത് 

Published on 18th April 2019
Congress

വോട്ടിംഗ് യന്ത്രത്തില്‍ ചിഹ്നത്തിന് വലിപ്പക്കുറവ് ; പരാതിയുമായി കോണ്‍ഗ്രസ്

വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധനയിലാണ് വലിപ്പവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്

Published on 16th April 2019
evm_throw

വോട്ടെടുപ്പിനിടെ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍ തറയിലെറിഞ്ഞ് നശിപ്പിച്ചു; സ്ഥാനാര്‍ത്ഥി അറസ്റ്റില്‍ (വീഡിയോ)

ജന സേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധുസൂദനന്‍ ഗുപ്തയാണ് അറസ്റ്റിലായത്

Published on 11th April 2019

ശശിതരൂര്‍ ഇന്ത്യയിലെ ധനിക ഹിന്ദു സവര്‍ണ പുരുഷന്റെ രാഷ്ട്രീയ പ്രതിനിധി: ലക്ഷ്മി രാജീവ്

ഹിന്ദു എന്താണെന്ന് നിര്‍വചിക്കാന്‍ അറിയാതെ 'യു നോ ഐ ആം എ നായര്‍ 'എന്ന വിലകുറഞ്ഞ ഒരു വാചകവും അദ്ദേഹം പറയുകയുണ്ടായെന്നും ലക്ഷ്മി രാജീവ് ചൂണ്ടിക്കാട്ടി.

Published on 2nd April 2019

Search results 1 - 15 of 43