Advanced Search
Please provide search keyword(s)- Search results for YouTuber
Image | Title | |
---|---|---|
'തെറി പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു മകന്റെ വിഷമം, ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുത്'; ഉണ്ണി മുകുന്ദൻതന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റിനുശേഷം വിളിച്ച് മാപ്പ് ചോദിച്ചതായും ഉണ്ണി മുകുന്ദൻ പറഞ്ഞു | ||
താടിയെല്ലിനും മൂക്കിനും ഗുരുതര പരിക്ക്, ശസ്ത്രക്രിയ കഴിഞ്ഞു; ബോട്ടപകടത്തെക്കുറിച്ച് വിജയ് ആന്റണിഅപകടത്തിൽ തനിക്ക് താടിയെല്ലിനും മൂക്കിനും ഗുരുതരമായ പരിക്കേറ്റു എന്നാണ് വിജയ് ആന്റണി ട്വിറ്ററിൽ കുറിച്ചത് | ||
![]() | 'എന്റെ വിരാട് കൊഹ്‌ലി'; ശ്യാം പുഷ്കരന് ആശംസകളുമായി ഉണ്ണിമായഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമായാണ് ശ്യാമിനെ ഉണ്ണിമായ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ മാച്ചിന് ആശംസകളും അറിയിച്ചിട്ടുണ്ട് | |
![]() | 'ഇവരെ കണ്ടിട്ട് ദാരിദ്യം പിടിച്ച നടി എന്ന് തോന്നുന്നുണ്ടോ?'; യൂട്യൂബർക്കെതിരെ അഖിൽ മാരാർദാരിദ്യം പിടിച്ച നടി എന്നായിരുന്നു നടിക്കെതിരെയുള്ള യൂട്യൂബറുടെ പരിഹാസം | |
![]() | 'കളിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമക്കും ഈ ഗതി വരരുത്'; വിന്‍സി അലോഷ്യസ്ഉള്ള തിയറ്ററിലുള്ള ഷോ കാണാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ നാളെ സിനിമ അവിടെ കാണില്ലെന്നുമാണ് താരം പറയുന്നത് | |
![]() | ട്രാന്‍സ്‌ജെന്‍ഡറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി; യൂട്യൂബര്‍മാര്‍ അറസ്റ്റില്ട്രാന്സ്ജെന്ഡര് യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ കേരളത്തില്‍നിന്നുള്ള മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍. | |
![]() | 'കുറച്ച് പേടിയുണ്ട്, കൂടുതൽ സന്തോഷവും', 62-ാം വയസിൽ ആദ്യ വിമാനയാത്ര, സ്വപ്നസാക്ഷാത്കാരമെന്ന് മിൽകുരി ഗംഗേവ;വിഡിയോ62-ാം വയസിൽ ആദ്യ വിമാനയാത്ര സാധ്യമാക്കി മിൽകുരി ഗംഗേവ | |
![]() | പിറന്നാൾ ആഘോഷം അതിരുകടന്നു, കാറിന് മുകളിൽ കയറി നിന്ന് അഭ്യാസ പ്രകടനം; ഡൽഹിയിൽ യൂട്യൂബർ അറസ്റ്റിൽഅഭ്യാസപ്രകടനത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത് | |
![]() | 'താങ്കൾക്ക് കോമൺസെൻസ് ഉണ്ടോ?..', അഭിമുഖത്തിനിടെ അശ്ലീല ചോദ്യം; യൂട്യൂബർക്കെതിരെ പരാതിയുമായി നടിനടിയോട് അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബർക്കെതിരെ പരാതി | |
![]() | ഫ്ലാറ്റിൽ കുടിവെള്ളമില്ല; രാത്രി നടുറോഡിൽ സമരം ചെയ്‌ത് നടി ഷക്കീലപ്രതിഷേധക്കാർക്ക് വേണ്ടി സംസാരിച്ച് നടി ഷക്കീല | |
![]() | വ്യാജ വിഡിയോ; യൂട്യുബര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്, റിമാന്ഡില്തമിഴ്നാട്ടില് ബിഹാറികള്‍ ആക്രമിക്കപ്പെടുന്നതായി വ്യാജ പ്രചാരണം നടത്തിയ യൂട്യൂബര്‍ മനീഷ് കശ്യപിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തി | |
![]() | സൂപ്പര്‍ ബൈക്ക് 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ ശ്രമിച്ചു; യൂട്യൂബര്‍ വാഹനാപകടത്തില്‍ മരിച്ചു300 കിലോമീറ്റര്‍ വേഗത്തില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ, വാഹനാപകടത്തില്‍ യൂട്യൂബര്‍ മരിച്ചു | |
![]() | 'ധാര്‍മിക പ്രബോധനമല്ല സുപ്രീം കോടതിയുടെ പണി; ആധാരം നിയമവാഴ്ച മാത്രം'രണ്ടു മക്കളെ വിഷം കൊടുത്തു കൊന്ന അമ്മയെ ജയിലില്‍നിന്നു മോചിപ്പിക്കാനുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം | |
![]() | വ്യാജ വിഡിയോ; യൂട്യൂബറുടെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതിതനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 19 കേസുകള്‍ ഒരുമിച്ചു പരിഗണിക്കണമെന്നും ഇവ ബിഹാറിലേക്കു മാറ്റണമെന്നുമുള്ള ആവശ്യം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി | |
![]() | പ്രഭാസിന് വില്ലനായി സെയ്‌ഫ്, രാമ-രാവണ യുദ്ധത്തിന് തയ്യാറാകൂ; ആദിപുരുഷിന്റെ ട്രെയിലർചിത്രത്തിൽ വില്ലാനായി എത്തുന്നത് സെയ്‌ഫ് അലി ഖാൻ |
Search results 1 - 15 of 45