• Search results for Youth Congress
Image Title
Priyanka-Gandhi3

പ്രിയങ്കാ ​ഗാന്ധി അറസ്റ്റിൽ

പ്രിയങ്ക അറസ്റ്റിലായെന്ന് യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷനും ട്വീറ്റ് ചെയ്തിട്ടുണ്ട്

Published on 4th October 2021
shoe_salute

സുരേഷ് ഗോപിക്ക് ചെരുപ്പ് സല്യൂട്ട്; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

'നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു' യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

Published on 16th September 2021
shafi parambil

നിയമനം നടത്തിയത് പ്രത്യേക സെല്‍, തെരഞ്ഞെടുപ്പ് രീതി അറിയില്ല ; വക്താക്കളുടെ നിയമനം തന്റെ അറിവോടെയല്ലെന്ന് ഷാഫി പറമ്പില്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ, പ്രസിഡന്റോ അറിഞ്ഞുള്ള നിയമനങ്ങളല്ല

Published on 2nd September 2021
arjun

ഡിസിസിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വക്താവ് നിയമനവും വിവാദത്തില്‍ ; തീരുമാനം മരവിപ്പിച്ച് കേന്ദ്രനേതൃത്വം

സംസ്ഥാന കമ്മിറ്റി അറിയാതെയാണ് നിയമനമെന്ന് പരാതി ഉയര്‍ന്നിരുന്നു

Published on 2nd September 2021
arjun

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ്

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസാണ് അര്‍ജുനെ നിയമിച്ചത്

Published on 1st September 2021
sudheer

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ധീ​ർ ശാ​സ്താം​കോ​ട്ട അന്തരിച്ചു

ത​ല​ച്ചോ​റി​ലെ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു

Published on 22nd May 2021
rahul gandhi supports bv sreenivas

'കൊല്ലുന്നവനെക്കാള്‍ വലുതാണ് രക്ഷിക്കുന്നവന്‍'; ഡല്‍ഹി പൊലീസ് കേസെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിന്‌ പിന്തുണയുമായി രാഹുല്‍

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

Published on 14th May 2021
COVID-OXYGEN

'മകന്റെ വിളി കേള്‍ക്കാന്‍ ഇനിയില്ല', വിഐപിക്ക് ഓക്‌സിജന്‍ നല്‍കാന്‍ പൊലീസുകാര്‍ സിലിണ്ടര്‍ ബലമായി കൊണ്ടുപോയി, അമ്മയ്ക്ക് ദാരുണാന്ത്യം (വീഡിയോ)

ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് മകന്‍ കേണപേക്ഷിച്ചിട്ടും പൊലീസുകാര്‍ കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയ്ക്ക് ദാരുണാന്ത്യം

Published on 30th April 2021
agra_video

അമ്മ മരിച്ചുവീഴും; ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുത്; പൊലീസിനോട് യാചിച്ച് മകന്‍ (വീഡിയോ)

തന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്

Published on 29th April 2021
sulfikar

എലത്തൂരിലും യുഡിഎഫിന് റിബല്‍ ; സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

എലത്തൂര്‍ സീറ്റ് എന്‍സികെക്ക് നല്‍കിയ തീരുമാനം മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു

Published on 17th March 2021
youth congress

നിരാഹാര സമരം തുടരും ; ക്രമവിരുദ്ധ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കാലാവധി കഴിയുന്ന സര്‍ക്കാരിന്റെ അവസാന ക്യാബിനറ്റില്‍ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തി എന്നു പറയുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ്

Published on 17th February 2021
kb_ganesh_kumar_pa

'എംഎല്‍എ നോക്കിനിന്നു; പിഎ മര്‍ദ്ദിച്ചു'; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് 

കൊല്ലത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി

Published on 15th January 2021
youth congress persident shafi parambil
rajan's son rahul

കര്‍ഷകര്‍ ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക്; അമരത്ത് യൂത്ത് കോണ്‍ഗ്രസ്, സംഘര്‍ഷം, നിസ്സാരരായി കാണരുതെന്ന് മുന്നറിയിപ്പ് (വീഡിയോ)

കര്‍ഷക ബില്ലുകള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യമൊട്ടാകെ കര്‍ഷകരുടെ വലിയ പ്രക്ഷോഭം.

Published on 20th September 2020

Search results 1 - 15 of 44