• Search results for acting
Image Title
manju

രജനിയുടെ നായിക മഞ്ജു അല്ല, തലൈവര്‍ക്കൊപ്പം എത്തുന്നത് ഈ മലയാളി യുവതാരം

തലൈവരുടെ കരിയറിലെ 168ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്

Published on 10th December 2019
yuvrajhyder

കോഹ് ലിയുടെ നേതൃത്വത്തിലെ ഫീല്‍ഡിങ് പിഴവുകള്‍; 'കൈവിട്ട കളിയില്‍' വിമര്‍ശനവുമായി യുവരാജ് സിങ്‌

വൈകിയാണ് യുവതാരങ്ങളില്‍ നിന്നും പന്തിലേക്കുള്ള പ്രതികരണം എത്തുന്നത്. കൂടുതല്‍ കളിക്കുന്നതിന്റെ ഫലമാണോ?

Published on 7th December 2019
aju

'ഒരു റോൾ തരുമോ' എന്ന് ആരാധകർ, 'ചെറിയ റോൾ ഓകെ ആണോ'യെന്ന് അജു 

കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷ് എന്ന യുവാവിനാണ് ഈ സൗഭാ​ഗ്യം

Published on 1st December 2019
hourse

അടുത്ത ഓസ്‌കര്‍ ഇവന് കിട്ടും; 'അന്തംവിട്ട' അഭിനയവുമായൊരു കുതിര, വീഡിയോ

ആദ്യമൊക്കെ പരിശിലകരും മറ്റ് ജീവനക്കാരും ഇത് കണ്ട് പേടിച്ചിരുന്നു. പിന്നീടാണ് ഇത് ജോലി ചെയ്യാതിരിക്കാനുള്ള ജിങ്ജാങിന്റെ വെറും തന്ത്രമാണെന്ന് മനസിലായത്.

Published on 23rd October 2019
karishma_kapoor

അമ്മ അങ്ങനെ പറഞ്ഞത് മുതല്‍ ഞാന്‍ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങി: മനസ് തുറന്ന് കരിഷ്മ കപൂര്‍

മാധുരി ദീക്ഷിതിനൊപ്പം ദില്‍ തോ പാഗല്‍ ഹേയില്‍ അഭിനയിച്ചു, പിന്നാലെ ദേശീയ അവാര്‍ഡ് ലഭിച്ചു. അന്ന് തുടങ്ങി എന്റെ കഴിവുകളില്‍ എനിക്ക് സംശയമില്ലാതെയായി.

Published on 19th October 2019
vasundhara

'അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി ഓടുകയായിരുന്നു എന്റെ ജോലി'; അഭിനയം ഉപേക്ഷിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് വസുന്ധര ദാസ്

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം രാവണപ്രഭുവിലൂടെയാണ് വസുന്ധര മലയാളികളുടെ മനസു കീഴടക്കുന്നത്

Published on 1st October 2019
Dulquer-Salmaan

പാലക്കാടുകാർക്കും മുടി നീട്ടി വളര്‍ത്തിയവര്‍ക്കും മുന്‍ഗണന; ദുൽഖർ ചിത്രത്തിൽ അഭിനയിക്കാം 

എൺപതുകളിലെ ഗ്രാമാന്തരീക്ഷം പുന:സൃഷ്ടിക്കുന്ന ചിത്രം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്

Published on 8th August 2019
MODI_AMIT_BIPLAB

ത്രിപുര തൂത്തുവാരി ബിജെപി, അഭിനന്ദനവുമായി മോദി

ത്രിപുര തൂത്തുവാരി ബിജെപി, അഭിനന്ദനവുമായി മോദി

Published on 2nd August 2019

18 പേര്‍ വിട്ടുനിന്നു ; ഒരു രാജി കൂടി ; വിമതരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ്  

നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന റോഷന്‍ ബെയ്ഗും രാജിവെച്ചു.  ഇതോടെ രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 14 ആയി 

Published on 9th July 2019
ruhani

'സൈറയുടെ വഴിയെ ഞാനും സഞ്ചരിച്ചിരുന്നു, എന്നെ വളഞ്ഞിട്ട് ആക്രമിച്ചു, പക്ഷേ ഞാന്‍ വഴങ്ങിയില്ല'; തുറന്നു പറഞ്ഞ് രുഹാനി സെയ്ദ്

'അഭിനയം ഉപേക്ഷിക്കുക എന്നത് സൈറയുടെ തീരുമാനം ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്'

Published on 5th July 2019

'സ്വാര്‍ത്ഥതയുടെ ആള്‍രൂപം ; റെക്കോഡുകള്‍ക്ക് വേണ്ടി കളിച്ച താരം ലെജന്‍ഡിനെതിരെ തിരിയുന്നു' ; സച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധോണി ആരാധകര്‍

200 റണ്‍സിന് മുമ്പെ ഓട്ടായപ്പോള്‍ നിരാശ പ്രകടിപ്പിച്ചയാളാണ് സച്ചിന്‍. സെഞ്ച്വറി നഷ്ടമായത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞയാളാണ് ധോണി

Published on 25th June 2019
ANANYA

'അനന്യ നുണ പറയുന്നു, ഞാന്‍ അവരുടെ സഹപാഠി'; ആരോപണത്തിന് തെളിവു സഹിതം മറുപടി നല്‍കി ബോളിവുഡ് താരം

താന്‍ അനന്യയുടെ സഹപാഠിയാണെന്നും അവര്‍ ഒരു വിദേശ സര്‍വകലാശാലയിലും അപേക്ഷ നല്‍കിയില്ലെന്നുമായിരുന്നു ആരോപണം

Published on 8th June 2019
rjv

'നിങ്ങള്‍ എന്നെ അനുഗ്രഹിച്ചില്ലെങ്കിലും കുഴപ്പമില്ല'; അഭിനയത്തിലേക്ക് ചുവടുവച്ച് ആര്‍ജിവി 

അഗസ്ത്യ മഞ്ജുവുമായി ചേര്‍ന്ന് സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിലാണ് ആര്‍ജിവി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്

Published on 8th April 2019
nadirshah

14 വര്‍ഷത്തിന് ശേഷം നാദിര്‍ഷ വീണ്ടും കാമറയ്ക്കു മുന്നില്‍; തിരിച്ചുവരുന്നത് ദിലീപ് ചിത്രത്തില്‍

ഉറ്റ സുഹൃത്തായ ദിലീപ് നായകനായി എത്തുന്ന ശുഭരാത്രി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ അഭിനയത്തിലേക്ക് മടങ്ങിവരുന്നത്

Published on 30th March 2019

കൂത്തധികാരത്തിന്റെ രാഷ്ട്രീയ മാനിഫെസ്റ്റോ: നാടകകാരന്‍ രാമചന്ദ്രന്‍ മൊകേരി സംസാരിക്കുന്നു

'Rise and Fall of Macbath' എന്നൊക്കെ പറയില്ലേ, മാക്ബത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍പോലെ, ഒരു മനുഷ്യന്‍ എങ്ങനെ തകര്‍ന്നു തരിപ്പണമാകുന്നു എന്നതിന്റെ ചിതറിയ ദര്‍പ്പണമാണ് എന്റെ നാടകജാതകം.''

Published on 8th March 2019

Search results 1 - 15 of 28