Advanced Search
Please provide search keyword(s)- Search results for aiyf
Image | Title | |
---|---|---|
![]() | സാധാരണക്കാരുടെ ജീവന് വില കല്‍പ്പിക്കണം; വനം മന്ത്രിക്ക് എതിരെ എഐവൈഎഫ്വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനംമന്ത്രി എകെ ശശീന്ദ്രന് എതിരെ വിമര്‍ശനവുമായി എഐവൈഎഫ് | |
കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് വിദ്യക്ക് സഹായം ലഭിച്ചോ?, അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യയുടെ പ്രവൃത്തികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് | ||
![]() | 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം (വീഡിയോ)മുഗോളി ഗ്രമാത്തിലാണ് ദാരുണ സംഭവം. പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത് | |
![]() | പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്റെ ആത്മഹത്യ; സിപിഐ, എഐവൈഎഫ് നേതാക്കളെ വെറുതെവിട്ടുപുനലൂരില് പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു | |
'മാടമ്പിത്തരമാണെങ്കില്‍ ചോദ്യം ചെയ്യും'; രഞ്ജിത്തിന് എതിരെ സമഗ്ര അന്വേഷണം വേണം, വിനയന് പിന്തുണയെന്ന് എഐവൈഎഫ്ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് എഐവൈഎഫ് | ||
![]() | സിനിമയിലെ പോലെ കയ്യടി കിട്ടാന്‍ എന്തും വിളിച്ചുപറയരുത്; ജയസൂര്യക്ക് എതിരെ എഐവൈഎഫ്നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ലെന്ന നടന്‍ ജയസൂര്യയുടെ പരാമര്‍ശത്തിന് എതിരെ എഐവൈഎഫ് | |
![]() | 'നമ്മള്‍ ചന്ദ്രനിലെത്തി, പക്ഷേ ശാസ്ത്ര അവബോധം വളരുന്നില്ല; നൂറ് വര്‍ഷം മുമ്പ് കേരളം എന്തിനെതിരെ നിന്നോ അത് തിരികെ എത്തിക്കാന്‍ ശ്രമം'ഭേദചിന്തകള്‍ കൊണ്ട് തമ്മില്‍ അകറ്റുന്ന ഇന്നത്തെ കാലത്ത് ഗുരുദര്‍ശനങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | 'ദീപശിഖ ഭദ്രദീപം, ശുദ്ധിയോടെ ചെയ്യേണ്ട കാര്യം'; അശുദ്ധിയുടെ പേരില്‍ വനിതകളെ സിപിഎം നേതാക്കള്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുപ്പിച്ചില്ല, പരാതിസിപിഎമ്മിന്റെ ഒരു വനിതാ നേതാവാണ് അശുദ്ധിയുടെ പേരില്‍ ഈ നിലപാട് സ്വീകരിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് |
Search results 1 - 8 of 8