• Search results for anushka sharma
Image Title
irrfan_khan_son

ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ബോളിവുഡിലേക്ക്, വരുന്നത് അനുഷ്‌ക ശര്‍മയുടെ ചിത്രത്തിലൂടെ

ഖലയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്‌ക്കൊപ്പമായിരുന്നു പ്രഖ്യാപനം

Published on 11th April 2021
virat_kohli_anushka_sharma

വിരാട് കോഹ്‌ലിയെ എടുത്തുയര്‍ത്തി അനുഷ്‌ക, അന്തംവിട്ട് ഇന്ത്യന്‍ നായകന്‍; വീഡിയോ വൈറല്‍ 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടേയും അനുഷ്‌ക ശര്‍മയുടേയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

Published on 7th April 2021
Virat Kohli and Anushka Sharma sent letters to the paparazzi

'ഞങ്ങളുടെ മകളെ വെറുതെ വിടണം'; പാപ്പരാസികള്‍ക്ക് സമ്മാനങ്ങളും കത്തും അയച്ച് അനുഷ്‌കയും കൊഹ് ലിയും

കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ പാപ്പരാസികള്‍ക്ക് വ്യക്തിപരമായി കത്ത് അയച്ചിരിക്കുകയാണ്

Published on 14th January 2021
ANUSHKA_SHARMA

'അവർ ഞങ്ങളെ പിന്തുടരുകയാണ്, ഇത് ഇപ്പോൾ അവസാനിപ്പിക്കണം'; രൂക്ഷമായി പ്രതികരിച്ച് അനുഷ്ക

ഭർത്താവ് വിരാട് കൊഹ് ലിക്കൊപ്പം ബാൽക്കണിയിൽ ഇരിക്കുന്ന ചിത്രമാണ് ഇരുവരുടേയും അനുമതിയില്ലാതെ ഒരു മാധ്യമം പ്രസിദ്ധീകരിച്ചത്

Published on 7th January 2021
anushka_sharma_maternity_photoshoot

'എനിക്കുവേണ്ടി പകർത്തിയ ചിത്രങ്ങളിൽ'; നിറവയറിൽ അനുഷ്കയുടെ ഫോട്ടോഷൂട്ട്, മനോഹരമെന്ന് കൊഹ് ലി

ലോക്ക്ഡൗൺ കാലത്ത് കൊഹ് ലിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം താരം പങ്കുവെക്കുന്നുണ്ട്

Published on 31st December 2020
virat_kohli_anushka_sharma_wedding

ആരാധകരുടെ മനം കവര്‍ന്ന ആ പാട്ടിന്റെ പൂര്‍ണ രൂപമെത്തി; 'വിരുഷ്‌കയുടെ' വിവാഹത്തിലെ പ്രണയം നിറച്ച സൂഫി സംഗീതം

ഇവരുടെ വിവാഹ വീഡിയോ പുറത്ത് വന്ന സമയം ബാക്ക്ഗ്രൗണ്ടിലെ പാട്ട് ആരാധകരുടെ മനം കവര്‍ന്നിരുന്നു

Published on 17th December 2020
anushka sharma pregnant

ഇപ്പോള്‍ എനിക്ക് ഇങ്ങനെ ഇരിക്കാന്‍ പറ്റില്ല, പക്ഷേ കഴിക്കാം; ത്രോബാക്ക് ചിത്രവുമായി അനുഷ്‌ക

ഗര്‍ഭിണിയാതുകൊണ്ട് തനിക്ക് ചെയ്യാന്‍ പറ്റാത്ത ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് താരം

Published on 17th December 2020
ANUSHKA

ഗര്‍ഭിണിയാണെങ്കിലും ശീര്‍ഷാസനം മുടക്കാതെ അനുഷ്‌ക, കൂടെ കൊഹ് ലിയും; ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍

ഗര്‍ഭിണിയായിരിക്കെ തലകുത്തിനിന്ന് ശീര്‍ഷാസനം ചെയ്യുന്ന നടിയെയാണ് ചിത്രത്തില്‍ കാണുക

Published on 1st December 2020
virat

സൂര്യാസ്തമയം ആസ്വദിച്ച് അനുഷ്കയും കോഹ്‌ലിയും; എബിഡി പകർത്തിയത് ഏറ്റവും റൊമാന്റിക് ചിത്രമെന്ന് ആരാധകർ 

ഫോട്ടോയിൽ കമന്റുമായി ഡിവില്ലിയേഴ്സും എത്തിയതോടെ ആരാധകർക്ക് ഇരട്ടിയാവേശമായി

Published on 19th October 2020
SAHEER_KHAN

കോഹ്‌ലിക്കും അനുഷ്കയ്ക്കും പിന്നാലെ സഹീറും സാഗരികയും; ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി താരജോഡി?

സഹീറിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സാഗരിക അമ്മയാവാൻ പോവുന്നതായി സൂചനകൾ ലഭിച്ചത്

Published on 13th October 2020
rashid

അനുഷ്ക ശർമ അഫ്​ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യ! കാര്യമിതാണ് 

റാഷിദ് ഖാന്റെ ഭാര്യയെക്കുറിച്ച് ​ഗൂ​ഗിളിൽ തിരഞ്ഞാൽ വരുന്നത് അനുഷ്ക ശർമയുടെ വിവരങ്ങളാണ്

Published on 12th October 2020
anushka
anushka_sharma

ലൈംഗിക അധിക്ഷേപം, 'പാതാൾ ലോക്' വിവാദത്തിൽ; നടി അനുഷ്ക ശർമ്മയ്ക്കെതിരെ പരാതി 

സമുദായത്തിലെ അംഗങ്ങൾക്കെതിരെ ലൈംഗിക പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി

Published on 24th May 2020
virat_anushka

കുതിച്ചുപാഞ്ഞ് വിരാട്, അനുഷ്ക വീട്ടിൽ തന്നെ! കിടിലൻ ന്യായീകരണവുമായി താരങ്ങളുടെ 'ലുഡോ' വിശേഷങ്ങൾ

പരാജയം ഉറപ്പിച്ചെങ്കിലും രസകരമായ ന്യായീകരണവുമായാണ് അനുഷ്ക എത്തിയിരിക്കുന്നത്

Published on 19th April 2020
sania

പരിനീതിക്ക് തൻ്റെ ആത്മകഥയിൽ നായികയാകാൻ കഴിയില്ലെന്ന് സാനിയ, കാരണമിതാണ്; ഉറ്റ സുഹൃത്തിനു പകരം നിർദേശിച്ചത് ഈ നാലു പേരുകൾ 

തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന വേറെയും താരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ സാനിയ നാല് ബോളിവുഡ് നടിമാരുടെ പേരുകള്‍ പങ്കുവയ്ക്കാനും മടിച്ചില്ല

Published on 27th March 2020

Search results 1 - 15 of 49