Advanced Search
Please provide search keyword(s)- Search results for attempt to murder
Image | Title | |
---|---|---|
വധശ്രമക്കേസ്: മുഹമ്മദ് ഫൈസലിന് ആശ്വാസം; വിധി സസ്പെന്‍ഡ് ചെയ്തു; ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞുക്രിമിനല് കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിന്റെ എം പി സ്ഥാനം ലോക്സഭ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു | ||
![]() | കള്ളുഷാപ്പില്‍ വെച്ച് തര്‍ക്കം; യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്കടുത്തുരുത്തിയില് യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു | |
![]() | ഹെല്‍മറ്റ് ധരിച്ച 'അജ്ഞാതന്‍' കമ്പിവടി കൊണ്ട് അടിച്ചു, വഴക്ക് തുമ്പായി; അന്വേഷണത്തില്‍ മരുമകളും സുഹൃത്തും കുടുങ്ങിനൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനെ (56) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ | |
ഗര്‍ഭിണിയായ രണ്ടാനമ്മ ഒന്‍പതുവയസുകാരിയെ പെട്ടിയില്‍ പൂട്ടിയിട്ടു; കൊലപാതകശ്രമത്തിന് കേസ്രണ്ടാനമ്മ തന്നെ പെട്ടിയിലാക്കി പൂട്ടിയിടുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. | ||
![]() | 'ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു', ഭക്ഷണത്തിൽ വിഷംചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന് സരിതയുടെ പരാതി; ക്രൈംബ്രാഞ്ച് അന്വേഷണംമുൻ ഡ്രൈവർ ഭക്ഷണത്തിൽ വിഷംചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന് സരിത എസ് നായരുടെ പരാതി. ക്രൈംബ്രാഞ്ച് കേസെടുത്തു അന്വേഷണം ആരംഭിച്ചു | |
ഇടുങ്ങിയ റോഡില്‍ എസ് യുവി ഡ്രൈവറുടെ പരാക്രമം, ആളുകളുടെ ദേഹത്ത്കൂടി കാര്‍ കയറ്റിയിറക്കി; നടുക്കുന്ന വീഡിയോഡല്ഹിയില് ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറുടെ പരാക്രമം | ||
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് അറസ്റ്റിൽപരിക്കേറ്റ അലക്സ് ആശുപത്രിയിൽ ചികിത്സയിലാണ് | ||
![]() | 'കമ്മീഷണറെ വകവരുത്തും, ദേഹത്തു കൈവച്ച പൊലീസുകാരന്റെ കൈവെട്ടും'; ദിലീപിന് എതിരായ എഫ്ഐആർ പുറത്ത്കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന കൊച്ചി മുൻ സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ് ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത് | |
വനിതാ ഡോക്ടറെ നടുറോഡില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ യുവാവിന്റെ ശ്രമം, രക്ഷക്കെത്തിയത് നാട്ടുകാര്‍; പരാതിയില്ലെന്ന് യുവതിറോഡരിൽ കാർ പാർക്ക് ചെയ്ത് യുവതി പുറത്തിറങ്ങിയ സമയം പിന്നിൽ നിന്ന് യുവാവ് പാഞ്ഞെത്തുകയായിരുന്നു | ||
![]() | കോഴിപ്പോര് ചോരക്കളിയായി; 200 രൂപയുടെ പേരിൽ തർക്കം; ബ്ലെയ്ഡ് കൊണ്ട് കഴുത്തിന് വരഞ്ഞു; ആറ് പേർക്കെതിരെ കേസ്കോഴിപ്പോര് ചോരക്കളിയായി; 200 രൂപയുടെ പേരിൽ തർക്കം; ബ്ലെയ്ഡ് കൊണ്ട് കഴുത്തിന് വരഞ്ഞു; ആറ് പേർക്കെതിരെ കേസ് | |
സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി; 22കാരി മരിച്ചു22കാരിയായ സുജിത കിസ്കു ആണ് മരിച്ചത് | ||
![]() | ശവപ്പെട്ടി കാണുന്നതിൽ വിദ്വേഷം; ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കടയുടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി, അയൽവാസി പിടിയിൽപെട്രോൾ നിറച്ച നിരവധി കുപ്പികൾ വർഗീസിന്റെ കടയിലേക്കു വലിച്ചെറിഞ്ഞ ശേഷം സെബാസ്റ്റ്യൻ തീപ്പന്തവും അതിലേക്കു വലിച്ചെറിഞ്ഞു | |
രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്നു, തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തി; ഭർത്താവ് അറസ്റ്റിൽരാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതി തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ കമ്പികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു | ||
കര്‍ഫ്യൂ പാസ് ചോദിച്ചു, എഎസ്ഐയുടെ കൈ വെട്ടി മാറ്റി അക്രമികള്‍; മൂന്നുപേര്‍ പിടിയില്‍ (വീഡിയോ)കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ ആക്രമണം | ||
![]() | മകന്റെ കഴുത്തിൽ തുണി കെട്ടി പ്ലാവിന്റെ മുകളിൽ കെട്ടിയിട്ടു; പിതാവ് അറസ്റ്റിൽഅമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ മകനെ ചിരവകൊണ്ട് അടിക്കുകയായിരുന്നു ഇയാൾ |
Search results 1 - 15 of 19