• Search results for beaten up
Image Title
DEATH

മർദിച്ച് വെള്ളത്തിലിട്ടു, ശരീരം തളർന്ന് മൂന്നര മാസം ചികിത്സയിൽ; ചെമ്മീൻകെട്ട് തൊഴിലാളി മരിച്ചു

ചെമ്മീൻകെട്ടിൽ വച്ച് ഉടമയും മറ്റു തൊഴിലാളികളും ചേർന്ന് വത്സനെ മർദിച്ച് വെള്ളത്തിൽ തള്ളുകയായിരുന്നു

Published on 28th July 2022
gun

പ്രതികാരം; യുവാവിന്റെ മുഖത്തേക്ക് വെടിയുതിർത്തു; നാല് കുട്ടികൾ പിടിയിൽ (വീഡിയോ)

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും കണ്ടെടുത്തു

Published on 16th July 2022
CCTV_VIDEO

ക്രിക്കറ്റ് ബാറ്റുകൊണ്ട് ഭാര്യ 'അടിച്ചൊതുക്കി'; അധ്യാപകന് സംരക്ഷണം നല്‍കാന്‍ ഉത്തരവ്; വീഡിയോ വൈറല്‍

ഭര്‍ത്താവിന് പുറകെ ക്രിക്കറ്റ് ബാറ്റുമായി ഓടി തുടര്‍ച്ചയായി മര്‍ദിക്കുന്ന ഭാര്യയുടെ വീഡിയോ കോടതിയില്‍ ഇയാള്‍ സമര്‍പ്പിച്ചത്.
 

Published on 26th May 2022
car

കാറിനോട് ചേർത്ത് യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് പുരുഷൻമാർ; അപമാനിക്കുന്ന പദ​പ്രയോ​ഗങ്ങൾ; ഞെട്ടിക്കുന്ന വീഡിയോ

കാറിൽ ഇരുന്ന യുവതി ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തിൽ ഇടപെടുകയായിരുന്നു

Published on 6th May 2022
tied_electric_pole

യുവതിക്ക് മറ്റൊരാളുമായി അവിഹിതബന്ധം; ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

മൂന്ന് കുട്ടികളുള്ള ദമ്പതികളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി പൊലീസ് കൗണ്‍സിലിങ്ങ് നടത്തിയിരുന്നു

Published on 1st May 2022
HUNG

തലകീഴായി കെട്ടിയിട്ട് മര്‍ദ്ദനം, വേദന കൊണ്ട് പുളഞ്ഞ് യുവാവ്, ക്രൂരത- വീഡിയോ 

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തില്‍ തലകീഴായി കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

Published on 30th April 2022
POLICE

കാറില്‍ ചാരിനിന്നതിന് യുവാവിന് മര്‍ദനം; പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ചു, ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റില്‍

സംഭവം കണ്ട നാട്ടുകാര്‍ പൊാലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐ എംഎ ഫൈസലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയത്

Published on 14th April 2022
ksrtc_attack_tvm

കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ച സംഭവം; അമ്പതുപേര്‍ക്ക് എതിരെ കേസ്

ദേശീയ പണിമുടക്കിനിടെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റത്

Published on 29th March 2022
chavakkad

ഹോട്ടലില്‍ കയറി മദ്യപിക്കാന്‍ ഗ്ലാസ് ചോദിച്ചു; നല്‍കാതിരുന്ന ജീവനക്കാരനെ മര്‍ദിച്ചു, ഒരാള്‍ അറസ്റ്റില്‍

മദ്യപിക്കാന്‍ ഗ്ലാസ് ആവശ്യപ്പെട്ടപ്പോള്‍ മലയാളം മനസിലാവാതെ മുതലാളിയോട് പറയാന്‍ പറഞ്ഞതായിരുന്നു

Published on 1st February 2022
rahul gandhi visit

'പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതതാവ് രാഹുല്‍ ഗാന്ധി

Published on 31st January 2022
hanged

എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ടീച്ചര്‍ മര്‍ദ്ദിച്ചു; സ്‌കൂളില്‍ നിന്ന് പുറത്താക്കി; 15കാരന്‍ തൂങ്ങി മരിച്ച നിലയില്‍

ഇതില്‍ മനംനൊന്ത് വിദ്യാര്‍ഥി വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു

Published on 2nd November 2021
crime case

മേല്‍ജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചു, യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം, സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റി; അന്വേഷണം 

ഉത്തര്‍പ്രദേശില്‍ പ്രണയബന്ധത്തിന്റെ പേരില്‍ ദലിത് യുവാവിനെ യുവതിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ പട്ടികജാതി ക്ഷേമ കമ്മീഷന്‍

Published on 11th July 2021
POLICE ASSAULT CASE IN TAMIL NADU

തമിഴ്‌നാട്ടില്‍ 40കാരനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു; സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ (വീഡിയോ)

തമിഴ്‌നാട്ടില്‍ 40കാരനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു

Published on 23rd June 2021
father beaten by son

അച്ഛനെ ന​ഗ്നനാക്കി മർദിച്ചു, മകനും മരുമകളും അറസ്റ്റിൽ

അയൽവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ക്രൂരത പുറത്തുവരുന്നത്

Published on 20th June 2021
Woman in Alipurduar paraded naked

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയെ നഗ്നയാക്കി നടത്തിച്ചു; ആള്‍ക്കൂട്ടം തല്ലിച്ചതച്ചു; വീഡിയോ പ്രചരിപ്പിച്ചു

ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികളുടെ ശിക്ഷ

Published on 15th June 2021

Search results 1 - 15 of 30