• Search results for big boss
Image Title
dipika

'മുംബൈയില്‍ കാലു കുത്തിയാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ബിഗ് ബോസ് വിജയിക്കെതിരേ ശ്രീശാന്ത് ആരാധകന്റെ ഭീഷണി

ബിഗ് ബോസിലെ വിജയി ആകാന്‍ ദീപികയ്ക്ക് അര്‍ഹതയില്ലെന്നും ശ്രീശാന്താകേണ്ടിയിരുന്നു യഥാര്‍ഥ വിജയിയെന്നും പറഞ്ഞുകൊണ്ടാണ് സന്ദേശം

Published on 6th January 2019

എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു, രാത്രി ഉറങ്ങണമെങ്കില്‍ മരുന്ന് കഴിക്കണമെന്നായി: തുറന്ന് പറഞ്ഞ് അര്‍ച്ചന

സാമൂഹമാധ്യമങ്ങളില്‍ നേരിട്ട സദാചാര ഗുണ്ടായിസത്തിനെ കുറിച്ചും അര്‍ച്ചന പ്രതികരിച്ചു.

Published on 5th January 2019
sreesanth

'അച്ഛന്‍ കൊടുത്ത മെഡല്‍ അവള്‍ ഇതുവരെ ഊരിയിട്ടില്ല, ഉറങ്ങുന്നതുപോലും അതിട്ടുകൊണ്ടാണ്‌'; ശ്രീശാന്ത് എന്ന അച്ഛന്‍ എങ്ങനെയെന്ന് ഈ ചിത്രം പറയും

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസ് സന്ദര്‍ശിച്ച സമയത്ത് ശ്രീശാന്ത് ഇട്ടുകൊടുത്ത മെഡല്‍ ഊരാന്‍ മകള്‍ തയാറായിട്ടില്ല എന്നാണ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഭുവനേശ്വരി പറയുന്നത്

Published on 12th December 2018
sree

അന്ന് ഹര്‍ഭജന്‍ തന്നെ തല്ലിയതിന് കാരണം ഇതാണ്; തുറന്നു പറഞ്ഞ് ശ്രീശാന്ത്‌

തന്റെ അതിരുവിട്ട പെരുമാറ്റമാണ് ഭാജിയെ പ്രകോപിതനാക്കിയതെന്നും എന്നാല്‍ ആ സമയത്തെ നിസ്സഹായാവസ്ഥയില്‍ കരഞ്ഞുപോവുകയായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു

Published on 23rd November 2018

അടുത്ത ബിഗ്‌ബോസില്‍ ആര്യയും: സംഭവത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തി താരം

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ.

Published on 2nd November 2018
yashika-anand

ഒന്നിച്ചുറങ്ങാന്‍ തയ്യാറായാല്‍ സിനിമയില്‍ അവസരം തരാമെന്ന് അയാള്‍ പറഞ്ഞു; പ്രമുഖ സംവിധായകനെതിരെ ബിഗ് ബോസ് താരം 

സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ സംവിധായകനില്‍ നിന്നുണ്ടായ മോശം സമീപനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയുകയായിരുന്നു അവര്‍
 

Published on 29th October 2018

'ശ്രീശാന്താണ് ഇവിടുത്തെ വില്ലന്‍'; വിമര്‍ശനവുമായി സല്‍മാന്‍ ഖാന്‍

മോശമായി പെരുമാറുന്നത് എന്തിനാണ് എന്ന സല്‍മാന്റെ ചോദ്യത്തോടും ശ്രീശാന്ത് അത്ര സുഖത്തിലല്ല പ്രതികരിച്ചത്. ഇതൊന്നും മോശം പെരുമാറ്റമല്ലെന്നും നിലപാടാണെന്നുമായിരുന്നു ശ്രീയുടെ വാദം

Published on 27th October 2018
big_boss

ഭാര്യയെ സ്‌ക്രീനില്‍ കണ്ടു; സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; വീഡിയോ വൈറല്‍

ഭാര്യ ഭുവനേശ്വരി കുമാരിയുടെ വീഡിയോ സന്ദേശം ഷോയില്‍ കാണിച്ചപ്പോഴാണ് സങ്കടം നിയന്ത്രിക്കാനാവാതെ ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്

Published on 8th October 2018
raai_laxmi

'എന്തിനാണ് എന്നെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്'; ബിഗ് ബോസിനെതിരേ റായ് ലക്ഷ്മി

ബിഗ് ബോസ് തമിഴിന്റെ രണ്ടാം സീസണില്‍ റായ് ലക്ഷ്മിയുണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു

Published on 14th May 2018

മോദി വിവരങ്ങള്‍ ചോര്‍ത്തുന്നവരുടെ ബിഗ് ബോസ്; ചോര്‍ത്തി നല്‍കുന്നത് സ്വകാര്യ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയെന്ന് രാഹുല്‍

ആപ്പ് ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങലും സംഭാഷണങ്ങളുമടക്കമാണ് അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. 

Published on 26th March 2018
salman

'ഇറ്റ്‌സ് ടൂ ഹോട്ട്':  ബിപാഷയുടെ കോണ്ടം പരസ്യത്തെ ബിഗ് ബോസില്‍ നിന്ന് നീക്കി സല്‍മാന്‍ ഖാന്‍

അതീവ ലൈംഗീക പ്രസരമുള്ള പരസ്യം കുടുംബപ്രേക്ഷകരെ അസ്വസ്ഥരാക്കും എന്ന് പറഞ്ഞാണ് താന്‍ അവതാരകനാകുന്ന ടിവി ഷോയില്‍ നിന്ന് പരസ്യം മാറ്റാന്‍ സല്‍മാന്‍ ആവശ്യപ്പെട്ടത്

Published on 28th November 2017
rajinikhanth-kamal-haasan_650x400_81505493757

രജിനീകന്ത് രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തോടൊപ്പം ചേരും: കമല്‍ഹാസന്‍

സിനിമ മേഖലയില്‍ ഞങ്ങള്‍ ശത്രുക്കളായിരിക്കും. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്താനാകും

Published on 16th September 2017

സിപിഎം സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല: കമല്‍ഹാസന്‍

രിപാടിയിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടില്ലെന്നും ഒക്ടോബര്‍ വരെ റിയാലിറ്റി ഷോയുടെ തിരക്കിലാണെന്നും കമല്‍ഹാസന്‍

Published on 13th September 2017
oviya1

ചിമ്പു ഒവിയയെ വിവാഹം കഴിക്കുമോ? ചിമ്പുവിന് ചിലത് പറയാനുണ്ട്

വാസ്തവം മനസിലാക്കാതെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുന്നതാണ് തന്നെ വേദനിപ്പിക്കുന്നത്

Published on 8th August 2017

Search results 1 - 14 of 14