Advanced Search
Please provide search keyword(s)- Search results for bjp kerala
Image | Title | |
---|---|---|
കെ സുരേന്ദ്രന് ജയില്‍ മോചിതനായി ; ജയിൽ കവാടത്തിന് പുറത്ത് ബിജെപി പ്രവർത്തകരുടെ വൻ വരവേൽപ്പ്സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത് | ||
![]() | മെഡിക്കല്‍ കോഴ: എം.ടി രമേശിന് വിജിലന്‍സ് നോട്ടീസ്ഈ മാസം മുപ്പതിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നുകാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത് | |
![]() | ഹൈന്ദവ ആരാധനാലയങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഹിന്ദുക്കളോടുള്ള വെല്ലുവിളി - കുമ്മനംഗുരുവായൂര് പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം - സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കുമ്മനം | |
![]() | ജനരക്ഷാ യാത്ര ബിജെപിയുടെ പരിപാടി; ഞങ്ങളെന്തിന് സഹകരിക്കണം? തുഷാര്‍ വെള്ളാപ്പള്ളിബിഡിജെഎസ് എന്‍ഡിഎ വിട്ട് പുറത്തുവരുമെന്ന വാര്‍ത്തകള്‍ ശക്തമായി നില്ക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുമായുള്ള ഭിന്നത മറച്ചുവെയ്ക്കാതെയുള്ള തുഷാറിന്റെ പ്രതികരണം | |
![]() | പൊളിച്ചടുക്കി ഫെയ്സ്ബുക്ക് പോസറ്റ്; ശോഭ സുരേന്ദ്രന് പരാതി നല്കിജെനു ജനാര്ദ്ദനന് എന്നയാളാണ് ശോഭാസുരേന്ദ്രനെ കളിയാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. | |
![]() | കോര്‍ എന്നാല്‍ കോടി, അപ്പോള്‍ കോര്‍ കമ്മിറ്റിയോ? ബിജെപിയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരികോര് എന്നുപറഞ്ഞാലെന്താ? | |
![]() | തന്റെ പേരുള്‍പ്പെടുത്തിയത് ഗൂഢാലോചന; എംടി രമേശ് അമിത് ഷായ്ക്കു പരാതി നല്കുംരണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായെന്ന് അമിത് ഷായെ ധരിപ്പിക്കുമെന്നും ശനിയാഴ്ചത്തെ ഭാരവാഹി യോഗത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും രമേശ് | |
![]() | സെന്‍കുമാര്‍ സംഘപരിവാര്‍ പാളയത്തിലേക്കോ? മുന്‍ ഡിജിപി ബിജെപി മുഖപത്രത്തിന്റെ പരിപാടിയില്ജന്മഭൂമി ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തിലാണ് സെന്‍കുമാര്‍ പങ്കെടുക്കുന്നത് |
Search results 1 - 8 of 8