Advanced Search
Please provide search keyword(s)- Search results for chief justice
Image | Title | |
---|---|---|
'ഭരണനിര്‍വഹണം നിയമപ്രകാരമെങ്കില്‍ കോടതി ഇടപെടില്ല'; സര്‍ക്കാരുകളെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ്സര്ക്കാര് സംവിധാനങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയെ സമീപിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു | ||
![]() | ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗം ഇന്ന്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുംസംസ്ഥാന നിയമ മന്ത്രി പി രാജീവ്, നിയമ സെക്രട്ടറി എന്നിവരാകും കേരളത്തിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക | |
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര് സി ലഹോട്ടി അന്തരിച്ചുസുപ്രീംകോടതിയുടെ 35-ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു രമേഷ് ചന്ദ്ര ലാഹോട്ടി | ||
![]() | ഹിജാബ് വിധിക്ക് പിന്നാലെ കർണാടക ചീഫ് ജസ്റ്റിസിനു വധഭീഷണി; ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷകർണാടക ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തും | |
![]() | കോടതി പറഞ്ഞാല്‍ പുടിന് യുദ്ധം നിര്‍ത്തുമോ?; ചീഫ് ജസ്റ്റിസ്; വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഹര്‍ജി, എജിയുടെ ഇടപെടല്‍ തേടി സുപ്രീംകോടതിഓപ്പറേഷന് ഗംഗ വഴി ഇന്ന് 3726 ഇന്ത്യാക്കാര്‍ കൂടി നാട്ടിലെത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു | |
![]() | കണ്ണൂർ വൈസ് ചാൻസലർ നിയമനം: അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കുംകണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു | |
![]() | 'അപ്പോ പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ?' ഡൽഹിയിലെ മലിനീകരണത്തിന് കാരണം പാകിസ്ഥാനിൽ നിന്നുള്ള മലിനവായു: സുപ്രീം കോടതിയിൽ സർക്കാർചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത് | |
![]() | ചീഫ് ജസ്റ്റിസുമാര്‍ക്ക് കൂട്ടസ്ഥലംമാറ്റം ; 13 ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍ വരുന്നു ; കൊളീജിയം ശുപാര്ശജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു | |
![]() | സുപ്രീംകോടതിയില്‍ ആദ്യവനിതാ ചീഫ് ജസ്റ്റിസ്?; കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു; വിജ്ഞാപനം ഇന്ന് ഉണ്ടായേക്കുംസുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്ത 9 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു | |
![]() | ആ ഉത്തരവ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയെ കാണിച്ചു; ബെഹ്റ ഉള്‍പ്പടെ പട്ടികയ്ക്ക് പുറത്ത്ഇതുവരെ പരിഗണിക്കപ്പെടാതിരുന്ന കാര്യമാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നയിച്ചത് | |
![]() | ജസ്റ്റിസ് എന്‍വി രമണ സ്ഥാനമേറ്റു; സുപ്രീം കോടതിയുടെ 48ാം ചീഫ് ജസ്റ്റിസ്ജസ്റ്റിസ് എന്‍വി രമണ സ്ഥാനമേറ്റു; സുപ്രീം കോടതിയുടെ 48ാം ചീഫ് ജസ്റ്റിസ് | |
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻവി രമണ ഇന്ന് ചുമതലയേൽക്കുംകോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചുരുങ്ങിയ ആളുകൾ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കൂ | ||
കര്‍ഷക കുടുംബത്തില്‍ നിന്നും പരമോന്നത നീതിന്യായ പദവിയില്‍ ; ജസ്റ്റിസ് എന്‍ വി രമണയുടെ നിയമനത്തിന് അംഗീകാരംസീനിയോറിട്ടിയില് രണ്ടാമനായ രമണയെ പുതിയ ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ ശുപാര്‍ശ ചെയ്തിരുന്നു | ||
![]() | ജസ്റ്റിസ് എന്‍വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവും; ശുപാര്ശജസ്റ്റിസ് എന്‍വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവും; ശുപാര്‍ശ | |
![]() | 2000 ഭിന്നലിംഗക്കാര്‍ പൗരത്വ പട്ടികയില്‍ നിന്നും പുറത്ത്, പരാതിയുമായി ട്രാന്‍സ്ജെന്‍ഡര്‍ ജഡ്ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്പരാതി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു |
Search results 1 - 15 of 43